Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്

11 June 2026

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മുനമ്പം ഹാർബർ ആധുനികവത്കരിക്കും
News Update

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI) ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതിക്കായി കേന്ദ്ര ധനസഹായം തേടാൻ തീരുമാനമായത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) ഒരു മാസത്തിനകം തയ്യാറാക്കാൻ യോഗം നിർദ്ദേശം നൽകി.
News DeskBy News Desk10 June 2026Updated:10 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തോപ്പുംപടി ഹാർബറിന്റെ മാതൃകയിൽ മുനമ്പം ഫിഷിംഗ് ഹാർബർ 200 കോടി രൂപ ചെലവിൽ ആധുനികവത്കരിക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി കാട്ടി കേരള സർക്കാർ. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CMFRI) ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് പദ്ധതിക്കായി കേന്ദ്ര ധനസഹായം തേടാൻ തീരുമാനമായത്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (DPR) ഒരു മാസത്തിനകം തയ്യാറാക്കാൻ യോഗം നിർദ്ദേശം നൽകി.

Munambam Fishing Harbour Modernisation

പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) വഴി പദ്ധതിക്കാവശ്യമായ തുക കണ്ടെത്താനാണ് സർക്കാർ ശ്രമിക്കുന്നത്. പദ്ധതി തുകയുടെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കുന്ന രീതിയിലാണിത്. കൂടാതെ കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയിലൂടെയോ, ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിലൂടെയോ (FIDF) സഹായം ലഭ്യമാക്കാനുള്ള സാധ്യതകളും സംസ്ഥാന സർക്കാർ പരിശോധിക്കുന്നുണ്ട്. സെപ്റ്റംബറോടെ കേന്ദ്ര ഫണ്ട് അനുവദിക്കുന്ന നടപടികൾ പൂർത്തിയാകുമെന്നതിനാൽ അതിനുമുമ്പായി റിപ്പോർട്ട് സമർപ്പിക്കാനാണ് ലക്ഷ്യം.

മുനമ്പം ഹാർബറിനെ പരിസ്ഥിതി സൗഹൃദവും സ്മാർട്ടുമായ ഗ്രീൻ ഹാർബറായി മാറ്റാനാണ് ഈ മെഗാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഹാർബറിൽ 12 മീറ്റർ വീതിയുള്ള റോഡുകൾ, വലിയ വാഹനങ്ങൾക്കായി മൾട്ടിലെവൽ പാർക്കിംഗ് സൗകര്യം, ആധുനിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഊർജ്ജക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കും. കൂടാതെ കപ്പലുകളുടെയും ബോട്ടുകളുടെയും സുരക്ഷിതമായ ഗതാഗതത്തിനായി അത്യാധുനിക സിഗ്നൽ സ്റ്റേഷനും ഹാർബറിൽ സ്ഥാപിക്കാൻ പദ്ധതി വിഭാവനം ചെയ്യുന്നുണ്ട്.

banner Blue Economy India CMFRI coastal development Kerala FIDF Fisheries and Aquaculture Infrastructure Development Fund fisheries infrastructure Fisheries Minister V E Abdul Gafoor fishing boats infrastructure fishing harbour upgrade fishing industry Kerala green harbour initiative harbour facilities harbour redevelopment harbour signal station Infrastructure Investment Kerala coastal economy Kerala fisheries project Kerala government marine infrastructure India marine logistics multi level parking Munambam Fishing Harbour Munambam Harbour modernisation Munambam port development PMMSY Pradhan Mantri Matsya Sampada Yojana Sagarmala project smart harbour project sustainable fisheries waste management system
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor

11 June 2026

എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി

11 June 2026

ഹിമാലയൻ ലക്ഷ്യവുമായി IndiGo

11 June 2026

135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

11 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഏറ്റവും വലിയ ഓട്ടോമേറ്റഡ് എംപ്റ്റി കണ്ടെയ്നർ യാർഡ്
  • ഇന്ത്യൻ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് Opendoor
  • എഥനോൾ പെട്രോളിന് എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി
  • ഹിമാലയൻ ലക്ഷ്യവുമായി IndiGo
  • 135 ധനകാര്യ കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil