Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh
News Update

റെയിൽവേ കോച്ചുകൾ ഇന്ത്യയിൽ നിർമിക്കാൻ Titagarh

ആവശ്യമായ അത്യാധുനിക യന്ത്രസാമഗ്രികൾ ഇതിനകം രാജ്യത്ത് എത്തിച്ച കമ്പനി, 2027 സാമ്പത്തിക വർഷത്തോടെ അലുമിനിയം കോച്ചുകളുടെ നിർമാണത്തിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. മുൻപ് ഇതിനായി ഇറ്റലിയിൽ നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ, ഇനിമുതൽ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ നേരിട്ട് നിർമാണം നടത്തും.
News DeskBy News Desk14 June 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

റെയിൽവേ കോച്ചുകൾ പൂർണ്ണമായും ഇന്ത്യയിൽ തന്നെ നിർമിക്കാനുള്ള തദ്ദേശീയ പദ്ധതിയുമായി പ്രമുഖ നിർമാണക്കമ്പനിയായ ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് രംഗത്ത്. ആവശ്യമായ അത്യാധുനിക യന്ത്രസാമഗ്രികൾ ഇതിനകം രാജ്യത്ത് എത്തിച്ച കമ്പനി, 2027 സാമ്പത്തിക വർഷത്തോടെ അലുമിനിയം കോച്ചുകളുടെ നിർമാണത്തിൽ പൂർണ്ണ സ്വയംപര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്.

Titagarh Aluminium railway coaches

മുൻപ് ഇതിനായി ഇറ്റലിയിൽ നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിച്ചിരുന്നതെങ്കിൽ, ഇനിമുതൽ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ നേരിട്ട് നിർമാണം നടത്തും. പൂനെ മെട്രോയ്ക്ക് വിജയകരമായി കോച്ചുകൾ കൈമാറിയ കമ്പനി, ഭാവിയിൽ വരാനിരിക്കുന്ന അതിവേഗ ട്രെയിൻ പദ്ധതികളിലേക്കുള്ള വലിയ അവസരങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Titagarh Rail Systems aims for total self-reliance by producing 100% Made-in-India aluminium railway coaches by FY27, eliminating dependence on Italy imports.

banner high speed train manufacturing India Indian Railways self reliance Made in India train coaches Pune Metro coaches supplier Titagarh Aluminium railway coaches Titagarh Rail Systems FY27
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ

16 June 2026

കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports

16 June 2026

കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA

16 June 2026

AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും

16 June 2026
Add A Comment
Leave A Reply Cancel Reply

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പെപ്സിയോടും കോക്കകോളയോടും പോരാടി ജയിച്ച ഇന്ത്യക്കാരൻ
  • കലേറിസുമായി പങ്കാളിത്തം വ്യാപിപ്പിച്ച് Adani Ports
  • കരിയർ മാറ്റങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി CEA
  • AI ഡാറ്റാ സെന്റർ നിർമ്മാണത്തിന് അദാനിയും ജാബിലും
  • റെയിൽവേ വികസനത്തിൽ തമിഴ്‌നാടിന് നേട്ടം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil