ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിന് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുമായി വാള്‍മാര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ബ്ലോക്ക്ചെയിന്‍ സൃഷ്ടിക്കുന്നത് വാള്‍മാര്‍ട്ട് കാനഡയും ഡിഎല്‍ടി ലാബ്സും ചേര്‍ന്ന്. വാള്‍മാര്‍ട്ടും ഡെലിവറി കാരിയറുകളും തമ്മില്‍ റിയല്‍ടൈം ചാനല്‍ സൃഷ്ടിക്കുന്ന ഗുഡ്‌സ്-പേയ്മെന്റ് പ്ലാറ്റ്‌ഫോമാണിത്. IoT വഴി ട്രാന്‍സ്പോര്‍ട്ടിങ് നെറ്റ് വര്‍ക്കും കംപ്യൂട്ടിങ് ഡിവൈസുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതിനാല്‍ പ്രോഡക്റ്റുകള്‍ എളുപ്പത്തില്‍ മാനേജ് ചെയ്യാം. കാനഡയില്‍ 400 സ്റ്റോറുകളുള്ള വാള്‍മാര്‍ട്ടിന് പ്രതിവര്‍ഷം അഞ്ചുലക്ഷത്തിലധികം ഡെലിവറിയാണുള്ളത്.
ഇന്‍ഡസ്ട്രിയല്‍ ഉപയോഗത്തിന് ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയുമായി വാള്‍മാര്‍ട്ട്
By News Desk1 Min Read
Related Posts
Add A Comment