ഇന്ത്യ ഒരു പുതിയ റെയിൽവേ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്നതിന് നമ്മൾ അനുഭവസ്ഥരാണ്. ലോകത്തെ വമ്പൻ ശക്തികളെപ്പോലും ഞെട്ടിക്കുന്ന തലത്തിലേക്ക് ഇന്ത്യൻ റെയിൽവേ ഉയർന്നിരിക്കുന്നു.
2017-ൽ ഈ രാജ്യം തുടങ്ങിയ ഒരു സ്വപ്ന പദ്ധതിയായ നമ്മുടെ സ്വന്തം ബുള്ളറ്റ് ട്രെയിൻ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്. അഹമ്മദാബാദ്, ആനന്ദ്, വഡോദര, നവസാരി, വൽസാദ് എന്നിവിടങ്ങളിലെല്ലാം ഉയർത്തിയ കൂറ്റൻ റെയിൽവേ പാലങ്ങളുടെയും അത്യാധുനിക സ്റ്റേഷനുകളുടെയും നിർമ്മാണം പൂർത്തിയാവുകയാണ്. മുംബൈയിലെ, ബാന്ദ്ര കുർള കോംപ്ലക്സിൽ ഇന്ത്യയിലെ ആദ്യത്തെ അണ്ടർഗ്രൗണ്ട് ബുള്ളറ്റ് ട്രെയിൻ സ്റ്റേഷൻ പൂർത്തിയാവുകയാണ്. താനെ – ശീൽഫാറ്റ ഏരിയയിൽ അറബിക്കടലിനടിയിലൂടെ 7 കിലോമീറ്റർ കടലിനടയിലെ ഭൂർഗർഭ തുരങ്കമാണ് ഒരുങ്ങുന്നത്. വൻകിട വാണിജ്യ സമുച്ചയങ്ങൾ, മെട്രോ, സിറ്റി ബസുകൾ, ടാക്സി എന്നിവയെ ഒറ്റ പ്ലാറ്റ്ഫോമിൽ ബന്ധിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ഹബ്ബുകളാണ് ഭൂമിക്കടിയിൽ ഒരുക്കി വെക്കുന്നത്.

2012–13 കാലത്ത് ₹60,000 കോടിയായിരുന്നു റെയിൽവേയ്ക്കായി അന്നത്തെ ബജറ്റിൽ വകയിരുത്തിയത്. ഇപ്പൊ ബജറ്റ് ₹2,77,830 കോടിയാണ്. ആ പണത്തിൽ Vande Bharat, Amrit Bharat എന്നിവയുടെ പുതിയ പുതിയ ട്രെയിനുകൾക്കും പുതിയ എഞ്ചിനുകൾക്കും വാഗണുകൾക്കുമായി 55,000 കോടി രൂപ. ട്രാക്ക് ഇരട്ടിപ്പിക്കലിനും മൾട്ടി-ട്രാക്കിംങ്ങിനുമായി ₹42,000 കോടി, പുതിയ പാതകളുടെ നിർമ്മാണത്തിന് ₹39,000 കോടി, ട്രാക്ക് പുതുക്കലിനും സുരക്ഷാ സംവിധാനങ്ങൾക്കുമായി ₹26,000 കോടി, പുതിയ ഹൈസ്പീഡ് റെയിലും ഫ്രൈറ്റ് കോറിഡോറും പണിയാൻ ₹24,000 കോടി, അമൃത് ഭാരത് പദ്ധതിയിൽ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി ₹18,000 കോടി, ഒരേ പാളത്തിൽ രണ്ട് ട്രെയിനുകൾ വന്നാൽ സ്വയം ബ്രേക്ക് ഇടുന്ന സാങ്കേതികവിദ്യയായ കവച് 4.0 എന്ന റെയിൽ സുരക്ഷയ്ക്കായി ₹10,000 കോടി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 1,500 കിലോമീറ്റർ ദൈർഘ്യമുള്ള നോർത്തേൺ ബുള്ളറ്റ് ട്രെയിൻ കോറിഡോറിന് കേന്ദ്രം അനുമതി നൽകിയിരിക്കുന്നു. ഡൽഹിയിൽ നിന്ന് ആഗ്ര, കാൺപൂർ, ലഖ്നൗ, അയോധ്യ, വാരാണസി, പ്രയാഗ്രാജ്, പട്ന, സിലിഗുരി വഴി അസം തലസ്ഥാനമായ ഗുവാഹത്തി വരെയാണ് ഈ മെഗാ പാത നീളുന്നത്. നിലവിലുള്ള 20 മണിക്കൂർ യാത്ര വെറും 6 മണിക്കൂറായി കുറയും.ബെംഗളൂരു – മുംബൈ റൂട്ടിലും വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആരംഭിച്ചുകഴിഞ്ഞു. 1,118 കിലോമീറ്റർ വരുന്ന ബെംഗളൂരു-മുംബൈ യാത്ര വെറും 16 മണിക്കൂറിനുള്ളിൽ പൂർത്തിയാകുന്നു. യൂറോപ്യൻ നിലവാരത്തിലുള്ള ഇന്റീരിയറും, അണുവിമുക്തമായ എയർ കണ്ടീഷനിംഗും, ഒച്ചയും കുലുക്കവുമില്ലാത്ത കപ്ലർ ടെക്നോളജിയും, ഓട്ടോമാറ്റിക് ഡോറുകളും, വൈ-ഫൈ-യും, സെൻസർ അധിഷ്ഠിത ടോയ്ലറ്റുകളും എല്ലാമായി ഇന്ത്യൻ റെയിൽവേ അതിന്റെ മുഖച്ഛായ തന്നെ മാറ്റുന്നു.

ഒരു കാലത്ത് റെയിൽവേ സാങ്കേതികവിദ്യകൾക്കായി വിദേശ രാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടിയിരുന്ന ഇന്ത്യ, ഇന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും റെയിൽവേ ഭാഗങ്ങൾ കയറ്റുമതി ചെയ്യുകയാണ് . അടുത്ത 3-4 വർഷത്തിനുള്ളിൽ രാജ്യത്ത് നിർമ്മിച്ച വന്ദേ ഭാരത് ട്രെയിനുകൾ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യും. അതികഠിനമായ പർവ്വതനിരകളിലൂടെയും ഹിമാലയൻ താഴ്വരകളിലൂടെയും റെയിൽവേ തുരങ്കങ്ങൾ നിർമ്മിക്കാൻ ആവശ്യമായ ടണൽ ബോറിങ് മെഷീനുകൾ നേരത്തെ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ അത്തരം ഭീമൻ ബോറിംഗ് മെഷീനുകളുടെ നിർമ്മാണവും ഇവിടെ സാധ്യമാക്കിയിരിക്കുന്നു.
India is undergoing a major railway transformation, driven by large-scale investments, modern technology, and ambitious infrastructure projects. The Mumbai-Ahmedabad bullet train project is progressing with advanced stations, elevated tracks, and underwater tunnel construction. With the railway budget increasing from ₹60,000 crore in 2012–13 to ₹2,77,830 crore, significant funds are being directed towards new trains, track expansion, safety systems, and station modernization. The expansion of Vande Bharat and Amrit Bharat services, proposed high-speed rail corridors, and advanced technologies such as Kavach 4.0 aim to make railway travel faster, safer, and more comfortable. India is also strengthening its domestic railway manufacturing capabilities, exporting railway components to international markets and developing advanced tunnel-boring machines. These developments reflect the country’s growing focus on modern connectivity, technological self-reliance, and becoming a global player in railway infrastructure.
channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public.
With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy.
Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders.
Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India.
She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women.
Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth.
Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.
