ഗൂഗിളിന് പിന്നാലെ ഡാറ്റ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പ് നല്കി Twitterഗൂഗിളിന് പിന്നാലെ ഡാറ്റ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പ് നല്കി Twitter #Twitter #Google #SecurityBreach
Posted by Channel I'M on Monday, 23 December 2019
ഗൂഗിളിന് പിന്നാലെ ഡാറ്റ സുരക്ഷ സംബന്ധിച്ച മുന്നറിയിപ്പ് നല്കി Twitter. ട്വിറ്റര്‍ ആപ്പിലേക്ക് malicious കോഡ് വന്നിട്ടുണ്ടെന്നും ആപ്പ് അപ്ഡേറ്റ് ചെയ്യണമെന്നും Twitter. പബ്ലിക്ക് അല്ലാത്ത അക്കൗണ്ട് വിവരങ്ങളും മറ്റ് സന്ദേശങ്ങളും ചോരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതിയാകും. ഐഒഎസില്‍ പ്രശ്നമില്ലെന്നും Twitter. Chrome 79 ബഗ് ഫിക്സ് ചെയ്തതിന് പിന്നാലെയാണ് ട്വിറ്ററിന് നേരെയും ഭീഷണിയുയരുന്നത്.