2019ല്‍ ഇന്ത്യന്‍ എന്റര്‍പ്രൈസുകള്‍ നേരിട്ടത് 14.6 കോടി മാല്‍വെയര്‍ അറ്റാക്കുകള്‍. 2018ല്‍ ഉണ്ടായതിനേക്കാള്‍ 48% വര്‍ധന. മാനുഫാക്ച്ചറിങ്ങ്, ബാങ്കിങ്ങ് & ഫിനാന്‍ഷ്യല്‍, എജ്യുക്കേഷന്‍, ഹെല്‍ത്ത്കെയര്‍, എന്നിവയ്ക്കാണ് മാല്‍വെയര്‍ അറ്റാക്കുണ്ടായത്. പൂനെ ആസ്ഥാനമായ ക്വിക്ക് ഹീല്‍ ടെക്നോളജീസാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. IoT ഡിവൈസുകളുടെ ഇന്റഗ്രേഷന്‍, ബ്രിങ്ങ് യുവര്‍ ഓണ്‍ ഡിവൈസ് (BYOD) എന്നിവ വന്നതോടെ ശ്രദ്ധിക്കപ്പെടാത്ത മാല്‍വെയര്‍ അറ്റാക്കുകള്‍ വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യന്‍ എന്റര്‍പ്രൈസുകള്‍ നേരിട്ടത് 14.6 കോടി മാല്‍വെയര്‍ അറ്റാക്കുകള്‍
Related Posts
Add A Comment