സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുമായി ഒഡീഷ കോര്‍പ്പറേറ്റ് ഫൗണ്ടേഷന്. ന്യൂഡല്‍ഹിയിലാണ് നാഷണല്‍ കോണ്‍ക്ലേവ് ഓണ്‍ സ്റ്റാര്‍ട്ടപ്പ്സ് നടക്കുന്നത്. ഒഡീഷയിലെ സക്സസ്ഫുളായ സ്റ്റാര്‍ട്ടപ്പുകളെ ഇവന്റില്‍ പ്രദര്‍ശിപ്പിക്കും. മെന്ററിങ്ങ് സെഷനുകള്‍, ഫണ്ടിംഗ് സംബന്ധിച്ച പാനല്‍ ഡിസ്കഷന്, ഓണ്‍ട്രപ്രണേഴ്സിന്റെ പ്രസന്റേഷന് എന്നിവയുണ്ടാകും. ഫെബ്രുവരി 16ന് ന്യൂഡല്‍ഹി ഇന്ത്യാ ഇന്റര്‍നാഷണല്‍ സെന്ററിലാണ് പ്രോഗ്രാം.
Related Posts
Add A Comment