Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ബി​ഗ് ബസാർ ഡീലിൽ റിലയൻസ് – Amazon ഷെയർ ധാരണ എത്ര?
Instant

ബി​ഗ് ബസാർ ഡീലിൽ റിലയൻസ് – Amazon ഷെയർ ധാരണ എത്ര?

News DeskBy News Desk18 August 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

Reliance Big Bazaar ചെയിനിൽ Amazon ഷെയറു സംബന്ധിച്ച് ധാരണയായേക്കും.Reliance – Future Group ഷെയർ കൈമാറ്റം Amazon നിലപാടിനെ തുടർന്ന് മരവിച്ചിരുന്നു.

Amazonന് എത്ര ഷെയർ നൽകാമെന്നതിൽ Reliance-Future Group ധാരണ എത്തിയെന്ന് സൂചന.
Kishore Biyaniയുടെ Future Couponsൽ Amazon 2020 ജനുവരിയിൽ 49% സ്റ്റേക്ക് എടുത്തിരുന്നു.

Future Retailലിൽ 7.3% ഷെയർ Future Coupons ഹോൾഡ് ചെയ്യുന്നുണ്ട്.Future Retail, Reliance പങ്കാളിത്തത്തോടെ Big Bazaar റൺ ചെയ്യുന്നു.

1-2% ഷെയർ അധികമായി ഫ്യൂച്ചർ ഗ്രൂപ്പിന് നൽകാൻ Reliance ധാരണയായിരുന്നു. ഷെയർ ഉടമ്പടി പ്രകാരം, ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഏത് ഡീലിലും Amazonന് ഇടപെടാനുള്ള legal rights ഉണ്ട്.

അതുകൊണ്ട് തന്നെ Reliance Retailൽ ഷെയറ് വേണമെന്ന Amazon നിലപാടാണ് വെല്ലുവിളിയായത്.

amazon Big Bazaar Kishore Biyani Reliance Reliance-Future Group
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഗ്ലോബൽസ്റ്റാറിനെ ഏറ്റെടുക്കാൻ ആമസോൺ

14 April 2026

The Founderyയെ കുറിച്ചറിയാം

24 December 2025

ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി അംബാനി

10 November 2025

14000 പേരെ പിരിച്ചുവിട്ട് Amazon

29 October 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil