ഇന്ത്യയുടെ Aarogya Setu ആപ്പിന് WHO യുടെ പ്രശംസ
Covid-19 ക്ലസ്റ്ററുകൾ കണ്ടെത്താൻ ആപ്പ് സഹായകമായെന്ന് WHO
കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്താൻ ആപ്പ് ആരോഗ്യവകുപ്പിനെ സഹായിച്ചു
150 മില്യൺ ഉപയോക്താക്കളാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നും WHO
ലോകത്തുളള കോവിഡ് ട്രേസിങ്ങ് ആപ്പിൽ യൂസർമാരിൽ മുൻപിലാണ് ആരോഗ്യസേതു
ഏപ്രിലിലാണ് കേന്ദ്രം ആരോഗ്യസേതു ആപ്പ് അവതരിപ്പിച്ചത്
കേന്ദ്രത്തിന്റെ കണക്കനുസരിച്ച് ആപ്പിന് 15.71കോടി രജിസ്ട്രേഡ് യൂസർമാരുണ്ട്
സുതാര്യതയും യൂസർ ഡാറ്റ സുരക്ഷിതത്വം ആപ്പ് പാലിക്കുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി
National Informatics Centre (NIC) ആണ് ആപ്പിന്റെ നിർമാതാക്കൾ
ധാരാവിയിലെ കോവിഡ് ബാധ നിയന്ത്രണത്തിലും WHO ഇന്ത്യയെ പ്രശംസിച്ചിരുന്നു
Related Posts
Add A Comment