Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » നിങ്ങളുടെ Debit-Credit കാർഡുകൾ സുരക്ഷിതമാക്കുക, RBI മുൻകരുതലുകൾ എന്തെല്ലാം
Trending

നിങ്ങളുടെ Debit-Credit കാർഡുകൾ സുരക്ഷിതമാക്കുക, RBI മുൻകരുതലുകൾ എന്തെല്ലാം

News DeskBy News Desk20 October 20201 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2020 ഒക്ടോബർ 1 മുതൽ എല്ലാ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിലും ചില സുരക്ഷാ മുൻകരുതലുകൾ റിസർവ് ബാങ്ക് നിർബന്ധമാക്കി. പണമിടപാടുകൾ സുരക്ഷിതമാക്കുക, കാർഡ് തട്ടിപ്പ് ഒഴിവാക്കുക, ദുരുപയോഗം തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്.

ഇതനുസരിച്ച്  ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ഇന്റർനാഷണൽ ട്രാൻസാങ്ഷൻ, ഓൺലൈൻ ഇടപാടുകൾ, കോൺ‌ടാക്റ്റ്ലെസ് കാർഡ് ഇടപാടുകൾ ഇവയ്ക്ക് ചില മാനദണ്ഡങ്ങളുണ്ട്. ATM, NFC, POS or eCommerce ഇടപാടുകൾ നടത്തുമ്പോൾ ഉപഭോക്താവിന്റെ അനുവാദമില്ലാതെ കാർഡ് പ്രവർത്തക്ഷമമാകില്ല. കാർഡ് ഓൺ ചെയ്യാനും ഓഫ് ചെയ്യാനും കഴിയും.  പിൻ നൽകാതെ നിലവിൽ 2000 രൂപ വരെ പിൻവലിക്കാവുന്ന നിയർഫീൽഡ് കമ്മ്യൂണിക്കേഷൻ സംവിധാനം എനേബിൾ ചെയ്യാനും ഡിസേബിൾ ചെയ്യാനും കഴിയും.  ഈ സേവനം ഉപയോഗിക്കാൻ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

ഇന്ത്യയിലും പുറത്തും ഓൺ‌ലൈൻ / കോൺ‌ടാക്റ്റ്ലെസ് ഇടപാടുകൾ‌ക്ക് ഒരിക്കലും ഉപയോഗിക്കാത്ത എല്ലാ ഡെബിറ്റ്, ക്രെഡിറ്റ് കാർ‌ഡുകളുടെയും ഓൺലൈൻ പേയ്‌മെന്റ് സേവനങ്ങൾ അയോഗ്യമാക്കാൻ ആർ‌ബി‌ഐ എല്ലാ ബാങ്കുകളോടും കാർഡ് കമ്പനികളോടും ആവശ്യപ്പെട്ടു. ഇതോട‌െ അന്താരാഷ്ട്ര ഇടപാടുകൾ നടത്താൻ ആവശ്യം വന്നാൽ കാർഡുടമ ബാങ്കിനോട് ആവശ്യപ്പെടണം. നിലവിലെ കാർഡുകൾ പിൻവലിക്കാനും റീ ഇഷ്യു ചെയ്യാനും ബാങ്കുകൾക്ക് അധികാരമുണ്ട്.

സൈബർ ഇടപാടുകളിലൂടെയോ എടിഎം ട്രാൻസാങ്ഷൻ വഴിയോ ഉണ്ടാകുന്ന പണനഷ്ടം ലഘൂകരിക്കാൻ പുതിയ സംവിധാനത്തിൽ സാധിക്കും. പല ഇന്റർനാഷണൽ ഇ-കൊമേഴ്സ് വെബ്സൈറ്റുകളും CVV PIN അല്ലെങ്കിൽ one-time-password (OTP)  ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തുക. ഈ പുതിയ സാഹചര്യത്തിൽ അന്താരാഷ്ട്ര ഉപയോഗം നിയന്ത്രിക്കുകയും പരിധി നിശ്ചയിക്കാനും ദുരുപയോഗം ഒഴിവാക്കാനും കഴിയും.  എടി‌എം, പി‌ഒ‌എസ്, കാർഡ് എന്നിവയിലൂടെയുളള ഇടപാടുകൾക്ക് ഒരു പരിധി നിശ്ചയിക്കാൻ കഴിയും. അനാവശ്യമായ കാർഡുപയോഗം തടയപ്പെടും.
കാർഡ് ഉപയോഗിച്ചുളള എല്ലാ തട്ടിപ്പും തടയുന്നതിന് ഒരളവുവരെ കഴിയും.

ATM bank account banking transactions credit card CVV PIN debit card e commerce guidelines MOST VIEWED NFC OTP PoS RBI Safety
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil