നോർക്ക പ്രവാസി ID കാർഡിന് അപേക്ഷ ക്ഷണിച്ചു
വിദേശത്ത് 6 മാസത്തിൽ കൂടുതൽ തൊഴിൽ/താമസ വിസ ഉള്ളവരാകണം
വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡൻ്റ് ID കാർഡിന് അപേക്ഷിക്കാം
രണ്ട് ID കാർഡുകൾക്കും 18 വയസ്സ് പൂർത്തിയായവർക്കാണ് അപേക്ഷിക്കാവുന്നത്
ID കാർഡിന് മൂന്നു വർഷ കാലാവധിയാണുളളത്
315 രൂപയാണ് അപേക്ഷാഫീസായി കാർഡിന് നൽകേണ്ടത്
4 ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസ് ഇരു കാർഡുടമകൾക്കും ലഭിക്കും
അപകടത്തിൽ ഭാഗിക – സ്ഥിര അംഗവൈകല്യം വന്നാൽ പരമാവധി 2 ലക്ഷം രൂപ
www.norkaroots.org യിൽ ഓൺലൈനായി അപേക്ഷിക്കാം
ഇന്ത്യയിൽ നിന്നും വിളിക്കേണ്ട ടോൾ ഫ്രീ നമ്പർ 1800 4253939
വിദേശത്തുളളവർക്ക് മിസ്ഡ് കോൾ സേവന നമ്പർ 009188020 12345
അന്വേഷണങ്ങൾക്ക് ഇ- മെയിൽ [email protected]