ഇന്ത്യയിൽ നിർമ്മിക്കുന്ന Chip പ്രൊഡക്റ്റുകൾക്ക് ക്യാഷ് ഇൻസെന്റീവ്
ഒരു ബില്യൺ ഡോളറിലധികം ക്യാഷ് ഇൻസെന്റീവ് കേന്ദ്രസർക്കാർ നൽകും
കമ്പനികൾ ഇന്ത്യയിൽ semiconductor മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കണം
ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റുകൾക്കാണ് 1 ബില്യൺ ഡോളർ ഇൻസെന്റിവ്
ഡിസംബറിൽ കേന്ദ്രം ഫാബ്രിക്കേഷൻ യൂണിറ്റുകൾക്ക് താല്പര്യപത്രം ക്ഷണിച്ചിരുന്നു
പ്രാദേശികമായി നിർമ്മിച്ച ചിപ്പുകളുടെ വിപണനത്തിന് സർക്കാർ നേരിട്ട് ഇടപെടും
രാജ്യത്ത് ഒരു ചിപ്പ് ഫാബ്രിക്കേഷൻ യൂണിറ്റിന് ഏകദേശം 5- 7 ബില്യൺ ഡോളർ ആകും
രാജ്യത്ത് Smartphone Assembly Industry ശക്തിപ്പെടുത്തുകയാണ് കേന്ദ്രലക്ഷ്യം
ഇലക്ട്രോണിക്സ് സപ്ലൈ ചെയിനിൽ ചൈനയെക്കാൾ മുന്നിലെത്തുകയും ലക്ഷ്യമാണ്
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ നിർമ്മാതാക്കളാണ് ഇന്ത്യ
ചൈനക്കു തൊട്ടു പിന്നിലെത്താൻ ഇന്ത്യക്ക് ‘Make in India’ പദ്ധതി സഹായകമായി
സെമികണ്ടക്ടർ പ്ലാന്റ് നിർമാണത്തിന് ലോകരാജ്യങ്ങൾ സബ്സിഡി ഏർപ്പെടുത്തുകയാണ്
സെമികണ്ടക്ടർ ക്ഷാമം വാഹന-ഇലക്ട്രോണിക്സ് മേഖലയെ കാര്യമായി ബാധിച്ചു
ലോകരാജ്യങ്ങൾ സെമികണ്ടക്ടർ സപ്ലൈക്ക് തായ്വാനെയാണ് ആശ്രയിക്കുന്നത്