Hitachi India നാഷണൽ ഇന്നവേഷൻ ചലഞ്ച് APPATHON വിജയിച്ച് കേരള സ്റ്റാർട്ടപ്പുകൾ
കൊച്ചി ആസ്ഥാനമായ Doorward Technologies ഒന്നാം സമ്മാനമായ 20 ലക്ഷം രൂപ നേടി
കൊച്ചിയിൽ തന്നെ പ്രവർത്തിക്കുന്ന Agrima Infotech10 ലക്ഷം രൂപ സമ്മാനം നേടി
കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ചാണ് Hitachi India APPATHON സംഘടിപ്പിച്ചത്
ചെറുകിട, ഇടത്തരം ബിസിനസുകൾക്കുളള ഡിജിറ്റൽ ഇന്നവേഷനുകൾക്കാണ് ചലഞ്ച് സംഘടിപ്പിച്ചത്
തിരഞ്ഞെടുത്ത 27 സ്റ്റാർട്ടപ്പുകളിൽ നിന്നാണ് Doorward Technologies വിജയികളായത്
ഗ്രാമീണ ഷോപ്പുകളുമായി വിതരണക്കാരെ ബന്ധിപ്പിക്കുന്ന സ്റ്റാർട്ടപ്പാണ് Doorward Technologies
സൂപ്പർമാർക്കറ്റുകളിൽ ബില്ലിംഗിനായി ക്യൂ ഒഴിവാക്കാനുള്ള സംവിധാനമാണ് Agrima വികസിപ്പിച്ചത്
ബംഗലൂരു ആസ്ഥാനമായ യോബ്നി ടെക്ക് 5ലക്ഷം നേടി മൂന്നാമതെത്തി
APPATHON വിജയികൾക്ക് ഹിറ്റാച്ചി ഇന്ത്യ മാർക്കറ്റ് സപ്പോർട്ട് നൽകും
Hitachi India,R&D സെന്റർ നടത്തിയ ചാലഞ്ചിൽ 125 ഓളം സ്റ്റാർട്ടപ്പുകൾ അപേക്ഷിച്ചിരുന്നു