Royal Enfield ഇന്ത്യയിലെ ഉല്പാദനം താല്ക്കാലികമായി നിർത്തി വച്ചു
ചെന്നൈ നിർമാണ പ്ലാന്റിലെ പ്രവർത്തനങ്ങൾ നിർത്തി വച്ചതായി Eicher Motors
മെയ് 13 -16 വരെ പ്ലാന്റ് അടച്ചിടുന്നതായി Eicher Motors അറിയിച്ചു
കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നിർമാണം നിർത്തി വച്ചത്
ജീവനക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിയാണ് തീരുമാനം
അടച്ചിടൽ സമയത്ത് കമ്പനി നിർമ്മാണ പ്ലാന്റുകളിൽ അറ്റകുറ്റപ്പണി നടത്തും
ലോക്ക്ഡൗണുകൾ റീട്ടെയ്ൽ ഡിമാൻഡിനെ ബാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി
പ്രാദേശിക ചട്ടങ്ങളും ഓർഡറുകളും പാലിക്കാൻ കമ്പനി ഡീലർഷിപ്പുകളോട് നിർദ്ദേശിച്ചു
ചെന്നൈ, ഗുഡ്ഗാവ് ഓഫീസുകളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം തുടരുമെന്നും കമ്പനി