കോവിഡ് കാലത്ത് Wellness Officer നിയമനവുമായി Tech Mahindra
HR ബെനിഫിറ്റ് അനലിസ്റ്റ് മേഘ്‌ന ഹരീന്ദ്രനാണ് പുതിയ വെൽനസ് ഓഫീസർ
ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനാണ് വെൽനസ് ഓഫീസർ
എല്ലാ അസോസിയേറ്റുകളുടെയും പങ്കാളികളുടെയും വെണ്ടർമാരുടെയും ക്ഷേമം ഉറപ്പാക്കും
ആരോഗ്യ പരിപാലന ആവശ്യങ്ങൾക്കായി സെൻട്രൽ മാനേജരായാകും മേഘ്‌ന പ്രവർത്തിക്കുക
അഞ്ചുവർഷത്തിലേറെ HR രംഗത്തുളള മേഘ്‌ന, ടാറ്റ കമ്മ്യൂണിക്കേഷൻസിലും പ്രവർത്തിച്ചിട്ടുണ്ട്
ഇലക്ട്രോണിക്സ്-ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ് മേഘ്‌ന ഹരീന്ദ്രൻ
ആന്റി ബോഡികളുടെ സാന്നിധ്യമറിയാൻ കമ്പനിക്ക് സമഗ്ര COVID-19 റിസ്ക് സ്ക്രീനിംഗ് ടെസ്റ്റുണ്ട്
സഹകാരികൾക്കും കുടുംബാംഗങ്ങൾക്കുമായി COVID-19 വാക്സിനേഷൻ ഡ്രൈവ് കമ്പനി നടപ്പാക്കി
പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് മഹീന്ദ്ര കാമ്പസുകളെ കോവിഡ് കെയർ യൂണിറ്റുകളാക്കി
മിഷൻ ഓക്സിജനിൽ, 50 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് ടെക് മഹീന്ദ്ര പിന്തുണ നൽകി
HR ബെനിഫിറ്റ് അനലിസ്റ്റ് മേഘ്‌ന ഹരീന്ദ്രനാണ് പുതിയ വെൽനസ് ഓഫീസർ
ജീവനക്കാരുടെ ശാരീരിക-മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനാണ് വെൽനസ് ഓഫീസർ
എല്ലാ അസോസിയേറ്റുകളുടെയും പങ്കാളികളുടെയും വെണ്ടർമാരുടെയും ക്ഷേമം ഉറപ്പാക്കും
ആരോഗ്യ പരിപാലന ആവശ്യങ്ങൾക്കായി സെൻട്രൽ മാനേജരായാകും മേഘ്‌ന പ്രവർത്തിക്കുക
അഞ്ചുവർഷത്തിലേറെ HR രംഗത്തുളള മേഘ്‌ന, ടാറ്റ കമ്മ്യൂണിക്കേഷൻസിലും പ്രവർത്തിച്ചിട്ടുണ്ട്
ഇലക്ട്രോണിക്സ്-ടെലികമ്മ്യൂണിക്