എഡ് ടെക് Byju’s ൽ നിക്ഷേപം നടത്തി അബുദാബി സ്റ്റേറ്റ് ഹോൾഡിംഗ് കമ്പനി ADQ
സ്റ്റാർട്ടപ്പിൽ എത്രമാത്രം നിക്ഷേപിച്ചുവെന്ന് ഇരുവരും വെളിപ്പെടുത്തിയില്ല
ബൈജൂസിന്റെ ഏറ്റവും പുതിയ 350 മില്യൺ ഡോളർ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാണ് ADQ
LinkedIn പോസ്റ്റിലൂടെ ADQ VC & Technology മേധാവി Mayank Singhal നിക്ഷേപവാർത്ത സ്ഥിരീകരിച്ചു
അബുദാബിയുടെ മൂന്നാമത്തെ പ്രധാന സ്റ്റേറ്റ് ഫണ്ടാണ് ADQ
Abu Dhabi Ports, Abu Dhabi Airport, ബോഴ്സ് ഓപ്പറേറ്റർ ADX എന്നിവയുടെ ഉടമസ്ഥതയിലാണ് ADQ
2019 ൽ ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ബൈജൂസിൽ നിക്ഷേപം നടത്തിയിരുന്നു
16.5 ബില്യൺ ഡോളർ മൂല്യത്തിൽ രാജ്യത്തെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പുകളിലൊന്നായി Byju’s മാറി
2015-ൽ ആരംഭിച്ച ബൈജൂസിൽ 80 ദശലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പഠിതാക്കളായുളളത്
Yuri Milner, Chan-Zuckerberg Initiative, ടെൻസെന്റ്, സെക്വോയ ക്യാപിറ്റൽ, ടൈഗർ ഗ്ലോബലും നിക്ഷേപകരാണ്