കോവിഡ് കാലത്ത് ഓൺലൈൻ പൂക്കള മത്സരം Code-a-pookkalam അവതരിപ്പിച്ച് ടിങ്കർഹബ്ബും ഫോസ് യുണൈറ്റഡും.
കേരളത്തിലുടനീളമുള്ള സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചാണ് Code-a-pookkalam.
യുവതി യുവാക്കളിൽ ഡിജിറ്റൽ ടെക്നോളജി സ്കിൽ വളർത്തുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയാണ് TinkerHub ഫൗണ്ടേഷൻ.
പ്രോഗ്രാമിംഗ് ലാംഗ്വേജ് ഉപയോഗിച്ചുളള പൂക്കളം പാറ്റേൺ മത്സരമാണ് Code- a- pookkalam.
Mon.School എന്ന പ്ലാറ്റ്ഫോമിലൂടെയാണ് വിദ്യാർത്ഥികൾക്കായുളള പൂക്കള മത്സരം
കോഡിംഗ് പഠിക്കാൻ സഹായിക്കുന്നതിന് പ്രവർത്തിക്കുന്ന ഒരു കമ്മ്യൂണിറ്റിയാണ് Mon.School.
കേരളത്തിലുടനീളമുളള സ്കൂൾ-കോളേജ് വിദ്യാർഥികൾ 2000 -ത്തിൽ പരം പൂക്കളങ്ങളാണ് തയ്യാറാക്കുന്നത്.
പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനമായി നൽകുന്നത് 13 ” inch MacBook Air ആണ്
പൂക്കള മത്സരത്തെ കുറിച്ച് കൂടുതലറിയാനും രജിസ്ട്രേഷനും tinkerhub.org/onam എന്ന ലിങ്ക് സന്ദർശിക്കുക.
ഓൺലൈനിലിടാം പൂക്കളം
കോവിഡ് കാലത്ത് ഓൺലൈൻ പൂക്കള മത്സരം Code-a-pookkalam അവതരിപ്പിച്ച് ടിങ്കർഹബ്ബ്. ഒന്നാം സമ്മാനമായി നൽകുന്നത് 13 " inch MacBook Air.
Related Posts
Add A Comment