Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒരേയൊരു ടെസ്റ്റ്, ലക്ഷക്കണക്കിന് ജോലികൾ
Instant

ഒരേയൊരു ടെസ്റ്റ്, ലക്ഷക്കണക്കിന് ജോലികൾ

News DeskBy News Desk19 December 2022Updated:19 December 20222 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

TCS നാഷണൽ ക്വാളിഫയർ ടെസ്റ്റ് (TCS NQT) ഒരു ഉദ്യോഗാർത്ഥിയുടെ കഴിവുകളും പ്രാപ്തിയും വിലയിരുത്തുന്ന ഒരു അഭിരുചി പരീക്ഷയാണ്. ഓരോ അപേക്ഷകനും TCS ദേശീയ യോഗ്യതാ പരീക്ഷ (TCS NQT) വിജയിച്ചതിന് ശേഷം NQT സ്കോർ ലഭിക്കും. NQT (കോഗ്നിറ്റീവ് സ്‌കിൽസ്) സ്‌കോർ എല്ലാ പ്രൊഫഷനുകളിലും വ്യവസായങ്ങളിലും സാധുതയുള്ളതാണ്. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ വീണ്ടും ഉയർത്താൻ താൽപ്പര്യമുണ്ടെങ്കിൽ പരീക്ഷകൾ വീണ്ടും എഴുതാം. NQT (കോഗ്നിറ്റീവ് സ്കിൽസ്), ആറ്റിറ്റ്യൂഡിനൽ അലൈൻമെന്റ് NQT (സൈക്കോമെട്രിക് ടെസ്റ്റ്), ഇൻഡസ്ട്രി NQT, സബ്ജക്റ്റ് NQT എന്നിവയാണ് നാല് തലങ്ങൾ.

TCS NQT പ്രശസ്തമായ കോർപ്പറേറ്റ് കമ്പനികളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു. Aptitude, Industry knowledge, Domain-specific skills എന്നിവയിൽ ഒരാളെ വിലയിരുത്തുന്നതിനുളള അവസരമാണിത്. പരീക്ഷകൾ വീട്ടിലോ ടിസിഎസ് ടെസ്റ്റിംഗ് ലൊക്കേഷനുകളിലൊന്നിലോ നടത്തുന്നതാണ്. മൂന്ന് മാസത്തിലൊരിക്കലാണ് ഇവ ഷെഡ്യൂൾ ചെയ്യപ്പെടുന്നത്. ടെസ്റ്റിലെ പ്രകടനം NQT സ്‌കോർകാർഡിൽ കാണിക്കും. TCS വെബ്‌സൈറ്റിലും NQT സ്‌കോർ അംഗീകരിക്കുന്ന നിരവധി കോർപ്പറേറ്റുകളുടെ വെബ്‌സൈറ്റുകളിലും ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ടിസിഎസ്, ടിവിഎസ് മോട്ടോർ, ജിയോ പ്ലാറ്റ്‌ഫോം, ഏഷ്യൻ പെയിന്റ്‌സ് എന്നിവയുൾപ്പെടെ 1200ലധികം കോർപ്പറേറ്റുകളും ലക്ഷത്തിൽപരം ജോലികളും പ്ലാറ്റ്ഫോമിലുണ്ട്. സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ, ഫുൾ സ്റ്റാക്ക് ഡെവലപ്പർമാർ, ക്ലൗഡ് എഞ്ചിനീയർമാർ എന്നിവയടക്കം IT ജോലികളും സെയിൽസ് എക്സിക്യൂട്ടീവ്, ബിസിനസ് അനലിസ്റ്റ്, എച്ച്ആർ സ്പെഷ്യലിസ്റ്റ് അടക്കം IT ഇതര ജോലികളും ആണ് കാത്തിരിക്കുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം

  • പ്രീ-ഫൈനൽ അല്ലെങ്കിൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം അവരുടെ പഠന മേഖല പരിഗണനാവിധേയമല്ല
  • 2018 നും 2024 നും ഇടയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം
  • രണ്ട് വർഷം വരെ എക്സ്പീരിയൻസുളള വർക്കിംഗ് പ്രൊഫഷണലുകൾക്കും അപേക്ഷിക്കാം
  • ടെസ്റ്റ് തീയതി: 2023 ജനുവരി 30 മുതൽ
    ജനുവരിയിലെ പരീക്ഷയ്ക്ക് 2023 ജനുവരി 15 ന് മുമ്പ് അപേക്ഷിക്കണം
  • https://learning.tcsionhub.in/hub/national-qualifier-test എന്നതാണ് ലിങ്ക്

The TCS National Qualifier Test (TCS NQT) is an aptitude test that evaluates a candidate’s competences and talents. Each applicant receives a NQT Score after passing the TCS National Qualifying Test (TCS NQT). The NQT (Cognitive Skills) Score is valid across all professions and industries. Every three months, the TCS National Qualifying Test (TCS NQT) will be held. Candidates may retake the exams if they’d like to raise their results from the first time. NQT (Cognitive Skills), Attitudinal Alignment NQT (Psychometric Test), Industry NQT, and Subject NQT are the four variations.

banner India IT Jobs Job job aspirants job creation job hiring Job loss job offers Job Oppurtunities Job Oppurtunity Job portals Job search job seekers Job Skills job vacancy job-opportunities Jobs scholars Scholarship TCS TCS Innovation Test Facilities
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026

ഇന്ത്യ-യുകെ സഹകരണം

6 June 2026

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil