Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » തിരുവനന്തപുരത്തെ ഈ ചെറുപ്പക്കാരനാ ‘എന്റെ മില്ലി’ന് പുറകിൽ
Entrepreneur

തിരുവനന്തപുരത്തെ ഈ ചെറുപ്പക്കാരനാ ‘എന്റെ മില്ലി’ന് പുറകിൽ

Giji KochupurackalBy Giji Kochupurackal22 January 2023Updated:26 January 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

തിരുവനന്തപുരത്ത് പൂജപ്പുരയിൽ ഒരു “എന്റെ മിൽ”ഉണ്ട്. മസാലകൾ, മൈദകൾ, ഹെൽത്ത് മിക്സുകൾ, എണ്ണകൾ മുതലായവ നിർമിക്കുന്ന ഒരു ഹൈടെക് മിൽ.

“എന്റെ മിൽ” എന്ന ഈ സ്റ്റാർട്ടപ്പിന്റെ ഉടമ യുവ സംരംഭകനായ അരുൺ കുമാർ ജി.എൽ ആണ്. മുത്തച്ഛനും അച്ഛനുമെല്ലാം സംരംഭകരായതിനാൽ പാരമ്പര്യവഴിയേ നീങ്ങാൻ അരുണും ഉറപ്പിച്ചു.

സംരംഭം തുടങ്ങാൻ ആലോചിച്ചപ്പോൾ അരുണിന് പ്രചോദനമായത് 1980-ൽ തുടങ്ങിയ മുത്തച്ഛന്റെ “ജനതാ മിൽ” ആണ്. തിരുവനന്തപുരം നാലാഞ്ചിറ ബഥനി കോളേജിൽ നിന്ന് ബികോം കഴിഞ്ഞ് അരുൺകൂമാർ കൊച്ചിയിലെ ഏതാനും കമ്പനികളിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തു. അമ്മയുടെ പെട്ടെന്നുള്ള വിയോഗവും പിതാവിന്റെ ആരോഗ്യപ്രശ്നങ്ങളും ജന്മനാട്ടിൽ താമസമാക്കാനുളള തീരുമാനത്തിലേക്ക് നയിച്ചു. ചെറിയ ചെറിയ ജോലികൾ വിട്ട് സ്വന്തമായി എന്തെങ്കിലും തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ച അരുൺകുമാർ‌  കുടുംബ ബിസിനസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അങ്ങനെയാണ് എന്റെ മില്ലിന് രൂപം നൽകുന്നത്.

ആശയം പഴയത്, സാങ്കേതികത പുതിയത്

2022 ഓഗസ്റ്റിലാണ് അരുൺ ഈ സംരംഭം പൂജപ്പുരയിൽ ആരംഭിച്ചത്. മിൽ എന്നത് ഒരു പഴയ ആശയമാണെങ്കിലും പുതിയ സാങ്കേതികതയും കാഴ്ചപ്പാടുകളും കൊണ്ട് എന്റെ മില്ലിനെ ഒരു ഹൈടെക് സംരംഭമാക്കി അരുൺകുമാർ മാറ്റി.  ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് അരുൺകുമാർ പറയുന്നു. വളരെ ഫ്രഷ് ആയി പ്രോസസ് ചെയ്തെടുക്കുന്ന വെളിച്ചെണ്ണയും പൊടികളുമെല്ലാം ഉപഭോക്താക്കൾക്ക് മായമില്ലാത്ത ഉല്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. പൊടിക്കുന്നതിന് മുമ്പ് ധാന്യങ്ങൾ, മറ്റു Raw Material എല്ലാം നല്ലപോലെ ക്ലീൻ ചെയ്തതിന് ശേഷമാണ് പൊടിക്കുന്നത്. Product ലിസ്റ്റിൽ നൂറിലധികം ഉല്പന്നങ്ങളുണ്ട്.   ആവശ്യമായവ മാത്രം തയാർ ആക്കി പാക്കറ്റിൽ ആക്കി എന്റെ മിൽ സ്റ്റോറിൽ ഉണ്ടാവും. അതിന് പുറമെ ഓർഡർ‌ തരുന്നത് പോലെ ചെയ്ത് കൊടുക്കും അരു‍ൺ പറയുന്നു.

Poojapura in Thiruvananthapuram is home to a “Ente Mill.” a modern mill that produces oils, flours, health mixes, spices, and other products. Young businessman Arun Kumar GL is the proprietor of this new company called “Ente Mill.” Arun made the decision to take the conventional route because his grandfather and father were both entrepreneurs.

Giji Kochupurackal
Giji Kochupurackal

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

banner business business kerala business news enterpreneur kerala startups Malayali startup Startup India startup news startups Thiruvananthapuram
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Giji Kochupurackal
  • Website

Experienced Broadcast Journalist. More than 12 years of overall progressive experience in various fields of Journalism. Possess exceptional team building and leadership skills, interpersonal relations and communication abilities.

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil