Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വനിതകൾക്ക് തുണയായി PAYBACK
MSME

വനിതകൾക്ക് തുണയായി PAYBACK

News DeskBy News Desk1 April 2023Updated:1 April 20232 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ വനിതാ സംരംഭകരെ സഹായിക്കുന്നതിനായി നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമുമായി യോജിച്ചു ഭാരത് പേ-BharatPe.

വനിതാ MSME സംരംഭകർക്ക്  മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് ചാനലുകൾ, പഠന വിഭവങ്ങൾ എന്നിവയിലേക്ക് പ്രവേശനം നൽകുന്ന അഗ്രഗേറ്റർ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് ലക്‌ഷ്യം. ഫിൻ‌ടെക് കമ്പനിയായ ഭാരത്‌പേയുടെ കമ്പനിയായ പേബാക്കിന്റെ-PAYBACK- കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി സംരംഭമായ ഭാരത്‌പേ കെയേഴ്‌സ് ആണ് പദ്ധതി നടപ്പാക്കുന്നത്.

2021-ൽ അമേരിക്കൻ എക്‌സ്‌പ്രസ്, ഐസിഐസിഐ ഇൻവെസ്റ്റ്‌മെന്റ് സ്‌ട്രാറ്റജിക് ഫണ്ടിൽ നിന്ന് മൾട്ടി-ബ്രാൻഡ് ലോയൽറ്റി പ്രോഗ്രാമായ PAYBACK നെ BharatPe ഏറ്റെടുത്തിരുന്നു.

സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ആറാമത്തെ സാമ്പത്തിക സെൻസസ് പ്രകാരം, ഇന്ത്യയിലെ മൊത്തം സംരംഭകരിൽ 13.76 ശതമാനം മാത്രമാണ് സ്ത്രീകൾ, ഇത് മൊത്തം 58.5 ദശലക്ഷം സംരംഭകരിൽ 8.05 ദശലക്ഷമാണ്.

ഇത് കണക്കിലെടുത്ത്, ഇന്ത്യയിലെ  എല്ലാ തലത്തിലുമുള്ള വനിതാ സംരംഭകർ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കാനും സ്ത്രീകൾക്ക് വളർച്ചയ്ക്ക് തുല്യ അവസരങ്ങൾ ഉറപ്പാക്കാനുമാണ് ഈ പങ്കാളിത്തം ലക്ഷ്യമിടുന്നതെന്ന് ഭാരത പേ വ്യക്തമാക്കുന്നു.

 വനിതകളുടെ കഴിവ് ഉപയോഗിച്ച്  അവരുടെ സംരഭ വികസനത്തെ പിന്തുണയ്ക്കുന്നതിനും, വനിതാ സംരംഭകരെ അവരുടെ ബിസിനസ്സ് സ്കെയിൽ ചെയ്യുന്നതിന് സജ്ജരാക്കുന്നതിനും പങ്കാളിത്തം സഹായകമാകും.

BharatPe സിഎഫ്ഒയും ഇടക്കാല സിഇഒയുമായ നളിൻ നേഗി ഇങ്ങനെ വിവരിക്കുന്നു.

“സാമ്പത്തിക അറിവുകളിലുള്ള ധാരണാകുറവ് , നെറ്റ്‌വർക്കിംഗ് ചാനലുകൾ, മെന്റർഷിപ്പ്, ധനസമാഹരണ അവസരങ്ങൾ എന്നിവയിലൊക്കെ വനിതയായ സംരംഭകരെ സഹായിക്കുകയാണ് ലക്‌ഷ്യം.
നിലവിലുള്ള വിടവുകൾ പരിഹരിക്കുന്നതിനും വനിതാ സംരംഭകരുടെ വളർച്ചയെ സഹായിക്കുന്നതിനുമായി ഒരു പ്ലഗ് ആൻഡ് പ്ലേ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ വികസനം സുഗമമാക്കുന്നതിനാണ് WEP-യുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ലക്ഷ്യമിടുന്നത്,”

ഇന്ത്യയിലെ സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്ക് ഇപ്പോഴും വളരെയധികം പിന്തുണ ആവശ്യമാണെന്നും അതിലേറെ ഉള്ളത്  സാമൂഹിക പക്ഷപാതങ്ങൾ ആണെന്നും WEP മിഷൻ ഡയറക്ടർ അന്ന റോയ് എടുത്തു പറയുന്നു.

“വനിത സംരംഭകത്വ പ്ലാറ്റ്ഫോം  ഒരു പൊതു-സ്വകാര്യ സംരംഭമാണ്, ഇത് പരിസ്ഥിതി വ്യവസ്ഥയുടെ ഭാഗമായ വിവിധ പങ്കാളികളുടെ ശൃംഖല പ്രയോജനപ്പെടുത്തി വനിതാ സംരംഭകർക്ക് തുടർച്ചയായ പിന്തുണ നൽകുന്നതിന് ലക്ഷ്യമിടുന്നു,” റോയ് പറഞ്ഞു.

MSME മന്ത്രാലയത്തിന്റെ FY23 വാർഷിക റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തെ 6.08 കോടി കുത്തക യൂണിറ്റുകളിൽ 20.3 ശതമാനം മാത്രമാണ് വനിതാ സംരംഭകരുടെ ഉടമസ്ഥതയിലുള്ളത്. കോവിഡ് വന്നു പോയ ശേഷം  2023 ഫെബ്രുവരി 2 വരെ, വനിതാ സംരംഭകരുടെ  3,057 എംഎസ്എംഇകൾ അടച്ചുപൂട്ടിയതായി എംഎസ്എംഇ  സഹമന്ത്രി ഭാനു പ്രതാപ് സിംഗ് വർമ അടുത്തിടെ രാജ്യസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

banner BharatPe India Indian Women Women Women education Women empowerment women entrepreneurs women entrepreneurship Women in Business Women skills Women Startups
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആന്ധ്രയിൽ പുതിയ പോർട്ടുകൾ

6 June 2026

എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം

5 June 2026

T-Mobile ‌ഇന്ത്യയിൽ

5 June 2026

10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും

5 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ആന്ധ്രയിൽ പുതിയ പോർട്ടുകൾ
  • എയർ ഇന്ത്യയും റിയാദ് എയറും തമ്മിൽ പുതിയ പങ്കാളിത്തം
  • T-Mobile ‌ഇന്ത്യയിൽ
  • 10 റോഡുകളിൽ ഹൈഡ്രജൻ ബസുകളും ട്രക്കുകളും
  • യുഎഇ-ഒമാൻ റെയിൽ പദ്ധതി ട്രാക്ക് നിർമാണ ഘട്ടത്തിലേക്ക്
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil