Browsing: Women education

വ്യവസായ രംഗത്തേക്കു സ്ത്രീകൾ കൂടുതലായെത്തുന്നത് കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്‍റെ പ്രത്യേകതയാണെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം തീർത്തും നിക്ഷേപ-വ്യവസായ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള നിർഭാഗ്യകരമായ പ്രചാരണങ്ങൾ…

രാജ്യത്തെ വനിതാ സംരംഭകരെ സഹായിക്കുന്നതിനായി നീതി ആയോഗിന്റെ വനിതാ സംരംഭകത്വ പ്ലാറ്റ്‌ഫോമുമായി യോജിച്ചു ഭാരത് പേ-BharatPe. വനിതാ MSME സംരംഭകർക്ക് മെന്റർഷിപ്പ്, നെറ്റ്‌വർക്കിംഗ് ചാനലുകൾ, പഠന വിഭവങ്ങൾ…

അഡ്വ. പി. സതീദേവി , അദ്ധ്യക്ഷ, കേരള വനിതാ കമ്മീഷൻ ”ഡിജിറ്റ് ഓൾ: നവീനതയും സാങ്കേതിക വിദ്യയും ലിംഗസമത്വത്തിന്” (DigitALL: Innovation and technology for gender equality)…

തിരുവനന്തപുരത്ത് ജനിച്ച് കൊല്ലത്ത് വളർന്ന് ഡൽഹിയിലൂടെ രാജ്യമാകെ വളർന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് അംബിക പിളള. 17-മത്തെ വയസിൽ വിവാഹിതയായ അംബിക പിളള 22-മത്തെ വയസിൽ മകൾക്ക് ജന്മം…

സ്ത്രീകൾ കടന്നുചെല്ലാത്ത തൊഴിൽമേഖലകളൊന്നും ഇന്നില്ല.സ്ത്രീകളുടെ ഉന്നമനവും അവരെ സ്വയംപര്യാപ്തമാക്കുക എന്നതും ലക്ഷ്യമിട്ട് നിരവധി പദ്ധതികളും നിലവിലുണ്ട്. അത്തരത്തിൽ രാജ്യത്തുടനീളമുള്ള വളർന്നുവരുന്നതും, നിലവിലുള്ളതുമായ വനിതാ സംരംഭകർക്ക് പ്രോത്സാഹന വുമായി WEP എന്ന…

https://youtu.be/X583HJrvq0g SHE POWER 3.0പാൻഡെമിക്കിന് ശേഷമുള്ള സ്ത്രീകളുടെ മാറ്റവും സാധ്യതകളും ചർച്ച ചെയ്ത, ഷീപവർ മൂന്നാം എഡിഷന്റെ പ്രമേയം ഷീ സ്പീക്ക്സ് പവർ എന്നതായിരുന്നു. ടാറ്റ കൺസൾട്ടൻസിയിലെ…

https://youtu.be/CJKocEdbti0ലോക്ഡൗണിൽ രാജ്യത്ത് 1.5 ദശലക്ഷം സ്ത്രീകൾക്ക് ജോലി നഷ്‌ടമായതായി റിപ്പോർട്ട്ഈ കാലയളവിൽ ആകെ നഷ്‌ടമായ തൊഴിലവസരങ്ങൾ 6.3 ദശലക്ഷമാണെന്നും റിപ്പോർട്ട് പറയുന്നു59 ശതമാനം പുരുഷന്മാരെ അപേക്ഷിച്ച് 71…

https://youtu.be/NvwMy-IVzrQ ടാലന്റുണ്ടായിട്ടും രാജ്യത്തെ വലിയ വിഭാഗം സ്ത്രീകള്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുന്നില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് മിത വര്‍മ്മ Worksera എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. സ്വന്തം അനുഭവം കൂടിയാണ്…