ജീവനക്കാര്‍ക്ക് സൗജന്യ ആരോഗ്യസംരക്ഷണം ഉറപ്പാക്കി Uber. ഇതിനായി ഗവണ്‍മെന്റ് ഹെല്‍ത്ത്കെയര്‍ സ്‌കീമായ ആയുഷ്മാന്‍ ഭാരതുമായി പാര്‍ട്ട്‌നര്‍ ചെയ്യും.ഡ്രൈവര്‍മാര്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും സ്‌കീമിലൂടെ സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും. ആയുഷ്മാന്‍ ഭാരത് കാര്‍ഡിനായി ജീവനക്കാര്‍ 30 രൂപ മുടക്കിയാല്‍ മതി. ഇതിനായി 5 ലക്ഷത്തിന്റെ പ്രീ ഇന്‍ഷുറന്‍സ് കവറേജ് ഇതിലൂടെ ലഭ്യമാകും.