ബാക്ക്ഗ്രൗണ്ട് സ്ക്രീനിംഗ് സ്റ്റാര്‍ട്ടപ്പിന് ഫണ്ടിംഗ്. ഓണ്‍ലൈന്‍ ബാക്ക്ഗ്രൗണ്ട് ചെക്കിംഗ് പ്ലാറ്റ്ഫോം Hello verify എത്ര തുക നേടിയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെ ആദ്യത്തെ പ്രൈവറ്റ് ഏയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് ആയ Lead angels, Silicon Valley ഇന്‍വെസ്റ്റേഴ്സായ Y-combinator എന്നിവയില്‍ നിന്നാണ് ഫണ്ടിംഗ് 100%
y-o-y ഗ്രോത്താണ് Hello verify നേടിയിരിക്കുന്നത്.എംപ്ളോയീസ് ബാക് ഗ്രൗണ്ട് സ്ക്രീനിംഗില്‍ Hello verify കോര്‍പ്പറേറ്റുകളേയും യൂണികോണ്‍ സ്റ്റാര്‍ട്ടപ്പുകളേയും സഹായിക്കുന്നു.IT/ITEs, Aviation, Banking, Education, Healthcare and Logistics എന്നീ സെക്ടറില്‍ മികച്ച സാധ്യതയാണ് Hello verify ലക്ഷ്യമിടുന്നത്.