Author: News Desk

TikTokന് സമാനമായ ഇന്ത്യൻ വീഡിയോ ആപ്പുകൾക്ക് മികച്ച ഫണ്ടിംഗ് ഓപ്പർച്യൂണിറ്റി.ഷോർട്ട് വീഡിയോ ആപ്പ് Bolo Indya 3 ലക്ഷം ഡോളർ ഫണ്ട് നേടി. Eagle10 Ventures, India Accelerator Group എന്നിവരാണ് Bolo Indyaയിൽ നിക്ഷേപിച്ചത്. Eagle10ന്റെ Prashant Pansare ബോലോ ഇൻഡ്യയുടെ ഡയറക്ടർ ബോർഡിലെത്തും. പേർസണലൈസേഷനും, റെക്കമെന്റേഷൻ എഞ്ചിനും കാര്യക്ഷമമാക്കാൻ ഫണ്ട് ഉപയോഗിക്കും. Hindi, Tamil, Telugu, Kannada ഉൾപ്പെടെ 12 ഇന്ത്യൻ ലാംഗ്വേജിൽ Bolo Indya കണ്ടെന്റ് നൽകുന്നു. ലോക്കൽ ലാംഗ്വേജിൽ ഷോർട്ട് വീഡിയോ കണ്ടെന്റ് പോപ്പുലറാക്കുകയാണ് ലക്ഷ്യമെന്ന് Bolo Indya. Roposo, Moj, Mitron and Chingari എന്നീ ഷോർട്ട് വീഡിയോ ആപ്പുകൾക്കും നിക്ഷേപകരെത്തുന്നു. TikTokന്റെ നിരോധനത്തോടെയാണ് ഇന്ത്യയിലെ സമാന ആപ്പുകൾക്ക് താൽപര്യമേറുന്നത്.

Read More

RBI returns NBFC license application of startups Indian startups have to wait longer to own their NBFC licence Sequoia-backed BharatPe and Google Capital-backed CarDekho included in the list This comes as the govt tightened scrutiny over Chinese capital flow to local startups

Read More

വീട്ടിലൊരു ചെറു സംരംഭമായി തുടങ്ങി 100 കോടിയുടെ വിറ്റു വരവിലേക്ക് എത്തിയ Ajmi ഫുഡ്സ് നല്ലൊരു വിജയ മാതൃകയാണ്. അരി പൊടിപ്പിക്കുന്ന ഫ്ളോർ മില്ലിൽ നിന്ന് ചെറുതെങ്കിലും ചുറ്റുവട്ടത്തുള്ള കസ്റ്റമേഴ്സിന്റെ ആവശ്യമറിഞ്ഞ് പുട്ടുപൊടി വിറ്റു തുടങ്ങുക ആയിരുന്നു അജ്മി. അജ്മിയുടെ വിജയകഥ പങ്കു വെയ്ക്കുന്നു ചെയർമാനും ഫൗണ്ടറുമായ അബ്ദുൾ ഖാദർ.വീഡിയോ കാണാം ചാനൽ അയാം ഡോട് കോം UNCUT EDITIONൽ.

Read More

WhatsApp to allow users to check the authenticity of forwarded messages The new feature ‘Search the Web’ will be rolled out in select countries; India is not of them Aims to curb the spread of fake news and misinformation on social media Users can validate the information from shared messages through Google search results The feature is being introduced for Android, iOS and WhatsApp Web

Read More

ഫിലിം പ്രൊ‍ഡക്ഷൻ കമ്പനിയുമായി Ranveer Singh.  Maa Kasam Films എന്ന പേരിലാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാതാവ് Anju Bhavnaniയും Ranveerന് ഒപ്പം കമ്പനിയിലുണ്ട്. മികച്ച കൊമേഴ്സ്യൽ എന്റർടൈൻമെന്റ് ചിത്രങ്ങളാകും നിർമ്മിക്കുക. മികച്ച സിനിമാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് Ranveer. Chalk And Cheese Enterprises എന്നപേരിൽ Deepika Padukone പാർട്ണറായ കമ്പനിയും രൺവീറിനുണ്ട്. Navzar Eranee പാർട്ണറായ മ്യൂസിക് കമ്പനി Ranveer നേരത്തെ തുടങ്ങിയിരുന്നു.

Read More

India comes fourth in terms of start-up unicorn numbers The country is home to 21 out of the global 586 unicorn startups The U.S, China and UK precede India in terms of unicorn count The combined valuation of the 21 unicorns is $73.2 Bn The U.S has 233, China has 227 and the UK has 24 unicorn startups

Read More

Mudra loans beat COVID-19 blues Small businesses get ₹40,473 Cr loans in first four months of FY21 Loans totalling ₹35,386 Cr have been disbursed as on July 31, 2020 Govt had launched PMMY to extend affordable loans to non-corporate MSMEs

Read More

1000 കോടി ഡോളർ വാല്യുവേഷനിലേക്ക് മലയാളി ഫൗണ്ടറായ Byju’s App.  ഇതോടെ Byju’s App രാജ്യത്തെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ സ്റ്റാർട്ടപ്പാകും. Byju’s ആപ്പിൽ ബില്യണയർ Yuri Milner നിക്ഷേപകനാകുന്നതോടെയാണ് മൂല്യമേറുന്നത്.  40 കോടി ഡോളർ ബൈജൂസിൽ നിക്ഷേപിക്കാനാണ് Yuri Milner ധാരണയായിരിക്കുന്നത്. Russian-Israeli ബില്യണയറായ Yuri Milner, Facebook Inc., Twitter Inc. എന്നിവയിലേയും നിക്ഷേപകനാണ്. Flipkart, Ola, Swiggy എന്നിവയിലും നിക്ഷേപകനാണ് Yuri Milner. 35 ലക്ഷം paid subscribers ഉള്ള Byju’s App ഈവർഷം മാത്രം $400 million ഫണ്ട് നേടിയിരുന്നു.

Read More