Author: News Desk

ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് SEBIഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ച് SEBI #SEBI #InternshipProgram #DataAnalyticsPosted by Channel I’M on Sunday, 22 December 2019 ഡാറ്റാ അനലറ്റിക്സ്, ബിസിനസ് പ്രോസസ്സ്, ഫിന്‍ടെക്ക് എന്നിവയില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരമൊരുക്കി SEBI. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിനാണ് SEBI അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളടക്കം മനസിലാക്കാന്‍ പ്രോഗ്രാം സഹായകരം. എംബിഎ, എംസിഎ, ബിടെക്ക്, ബിസിഎ എന്നീ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. ഇന്റേണ്‍സിന് പ്രതിമാസം 30,000 രൂപ സ്‌റ്റൈപെന്റ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് https://www.sebi.gov.in/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

OPPO extends support to 'Make In India' missionOPPO extends support to 'Make In India' mission #OPPO #MakeInIndiamissionPosted by Channel IAM -English on Sunday, 22 December 2019 OPPO extends support to ‘Make In India’ mission. The Chinese tech giant aims to manufacture 100 Mn smartphones in India. OPPO will make Indian markets accessible to world class tech products The company is focusing on next gen innovations like 5G and IoT OPPO’s R&D center is located in Hyderabad

Read More

സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അറിവിന്റെ ജാലകം തുറന്ന് നല്‍കിയ പരിപാടി ഞാന്‍ സംരംഭകന്‍ ആദ്യ എഡിഷന് മികച്ച പ്രതികരണം. കേരളത്തില്‍ തുടങ്ങാന്‍ സാധിക്കുന്ന സംരംഭങ്ങള്‍ മുതല്‍ ഫണ്ടിങ്ങ് സപ്പോര്‍ട്ടും മാര്‍ക്കറ്റിങ്ങ് പൊട്ടന്‍ഷ്യലുള്ള സംരംഭം എങ്ങനെ തുടങ്ങാം എന്ന് വരെ ഞാന്‍ സംരംഭകന്‍ പങ്കുവെച്ചു. കെഎസ്‌ഐഡിസ്, കിന്‍ഫ്ര, കെബിപ് എന്നിവയുടെ സഹകരണത്തോടെ ചാനല്‍ അയാം ഡോട്ട് കോമാണ് ഞാന്‍ സംരംഭകന്‍ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 5 ജില്ലകളില്‍ നടക്കുന്ന പരിപാടിയുടെ ആദ്യ എഡിഷനാണ് പെരിന്തല്‍മണ്ണയില്‍ നടന്നത്. ലോണ്‍ മുതല്‍ സബ്‌സിഡിയെ പറ്റി വരെ അറിയേണ്ടതെല്ലാം സംരംഭകന് കിട്ടുന്ന ലോണുകള്‍, സബ്‌സിഡികള്‍, ഈടില്ലാതെ കിട്ടുന്ന ലോണുകള്‍ എന്നിങ്ങനെ ലഭ്യമാകുന്ന ഫണ്ടിംഗ് സപ്പോര്‍ട്ടുകളെക്കുറിച്ചും ഞാന്‍ സംരംഭകനില്‍ വിദഗ്ധരായവര്‍ സംരംഭരോട് സംസാരിച്ചു. കെഎസ്‌ഐഡിസി, നോര്‍ക്ക, കിന്‍ഫ്ര, ജില്ലാ വ്യവസായ കേന്ദ്രം എന്നവിടങ്ങിലില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വിവിധ സംരംഭക സഹായ പദ്ധതികള്‍ വിശദീകരിച്ചു. പരിപാടിയില്‍ പങ്കെടുത്തവരെ ഉള്‍പ്പെടുത്തിയുള്ള ചോദ്യോത്തര പരിപാടിയും ഞാന്‍ സംരംഭകന്റെ ഭാഗമായിരുന്നു. മലപ്പുറത്തെ യുവസംരംഭകര്‍ ഞാന്‍ സംരംഭകന്‍…

Read More

ടെക്‌നോളജി ലോകത്തെ എല്ലാ മേഖലയിലും വിപ്ലവം സൃഷ്ടിക്കുമ്പോള്‍ ഇന്ത്യയിലും ഇത് പ്രതിഫലിക്കുകയാണ്. വിദ്യാഭ്യാസ രംഗത്ത് നാഴിക്കല്ല് സൃഷ്ടിക്കുന്ന എഡ്ടെക്കുകള്‍ക്കും ഇപ്പോള്‍ മികച്ച സമയമാണ്. ലേണിങ്ങ് പ്രോസസ് എളുപ്പമാക്കാന്‍ സഹായിക്കുന്ന എഡ്ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ വേരുറപ്പിക്കുമ്പോള്‍ കോടികളുടെ നിക്ഷേപമാണ് രാജ്യത്തേക്ക് എത്തുന്നു. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കും മത്സരപ്പരീക്ഷയ്ക്കും കരിയര്‍ ടിപ്സ് നല്‍കുന്ന എഡ്ടെക്കുകളെ ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകളും ആശ്രയിക്കുന്നുണ്ട്. 2018ല്‍ മാത്രം 4500 കോടി രൂപയാണ് ഇന്ത്യന്‍ എഡ്‌ടെക്ക് കമ്പനികള്‍ക്ക് ഫണ്ട് ലഭിച്ചത്. ഇന്ത്യയിലെ ചില മുന്‍നിര എഡ്ടെക്കുകള്‍ ബൈജൂസ് ആപ്പ് :യൂണികോണ്‍ ക്ലബില്‍ കയറിയ ആദ്യ ഇന്ത്യന്‍ എഡ്‌ടെക്ക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. നിലവില്‍ 5.4 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ ആകെ മൂല്യം. കരിയര്‍ ഗൈഡ് (2011): ഇന്ത്യയിലെ ഏറ്റവും വലിയ കരിയര്‍ കൗണ്‍സിലിങ്ങ് പ്ലാറ്റ്‌ഫോമാണ് കരിയര്‍ ഗൈഡ്. കോളേജ് ദേഖോ (2010) : മികച്ച യൂണിവേഴ്‌സിറ്റികളും സ്‌കോളര്‍ഷിപ്പും കണ്ടെത്താന്‍ കോളേജ് ദേഖോ സഹായിക്കുന്നു. 36,000 കോളേജുകളാണ് കോളേജ് ദേഖോയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…

Read More

Edtech is one of the booming startup branches in India. The segment has been witnessing drastic growth for a while, thanks to the evolving Indian student market. These days, almost every student depends on external support to achieve good results in the exam. Rise of online learning platforms has led to the development of the new culture called ‘e-learning’. The Internet has revolutionised the learning process across the globe. Almost every information about any topic is just a click away. This led companies, which went on to became edtech giants, to exploit the potential of the market. In India, the first name that…

Read More

ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് Shifa Internationalഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോം അവതരിപ്പിച്ച് Shifa International #ShifaInternational #India #HealthCarePosted by Channel I'M on Friday, 20 December 2019 ഇന്ത്യയില്‍ ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് Shifa International. രോഗികളുടെ വീട്ടില്‍ ചെന്ന് ട്രീറ്റ്മെന്റ് നല്‍കുന്ന പ്ലാറ്റ്ഫോമാണ് Shifa Care. 60 ഭാഷകളിലായിട്ടാണ് പ്ലാറ്റ്‌ഫോം ഇപ്പോള്‍ സേവനം നല്‍കുന്നത്. 2020 ജനുവരി മുതല്‍ Shifa Care ആപ്പ് ലഭ്യമാകും. 5000ല്‍ അധികം ഡോക്ടര്‍മാരാണ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Read More

രാജ്യത്ത് 2018ല്‍ മാത്രം ബ്രെസ്റ്റ് ക്യാന്‍സര്‍ ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 87000 കടന്നിരുന്നുവെന്ന റിപ്പോര്‍ട്ട് കേള്‍ക്കുമ്പോള്‍ തന്നെ രോഗത്തിന്റെ വ്യാപ്തി എത്രത്തോളം വര്‍ധിക്കുന്നു എന്നത് മനസിലാകും. ഭീതിപ്പെടുത്തുന്ന ഈ കണക്കുകള്‍ക്കൊപ്പം തന്നെയാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവമൊരുക്കുന്ന ഇന്നൊവേഷനുമായി ഇന്ത്യന്‍ ഹെല്‍ത്ത് ടെക്ക് സ്റ്റാര്‍ട്ടപ്പ് ശ്രദ്ധ നേടുന്നത്. കേരള സര്‍ക്കാര്‍ നടത്തിയ ഹാഷ്ഫ്യൂച്ചര്‍ ആഗോള ഡിജിറ്റല്‍ ഉച്ചകോടിയിലും ഏറെ ശ്രദ്ധിക്കപ്പെട്ട നിരാമയി ആരോഗ്യ രംഗത്ത് മികച്ചൊരു നാഴികക്കല്ലാണ് സൃഷ്ടിച്ചിരിക്കുന്നത്. നാഴികക്കല്ലുമായി നിരാമയി രോഗനിര്‍ണ്ണയം നടത്താന്‍ വൈകുന്നതാണ് ബ്രെസ്റ്റ് കാന്‍സര്‍ രോഗികള്‍ക്കിടയില്‍ മരണസംഖ്യ വര്‍ധിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ഏര്‍ലി ഡിറ്റക്ഷന് വേണ്ടി ഫലപ്രദമായ മാര്‍ഗങ്ങള്‍ അധികമായി ഉണ്ടായിരുന്നില്ല. ശ്വാസകോശ ക്യാന്‍സര്‍ കഴിഞ്ഞാല്‍ രണ്ടാമത് നില്‍ക്കുന്നത് ബ്രെസ്റ്റ് ക്യാന്‍സറാണെന്നതും നാമോര്‍ക്കണം. ഈ വേളയില്‍ മുഴകള്‍ പ്രത്യക്ഷപ്പെട്ട ശേഷം മാത്രം ഡിറ്റക്റ്റ് ചെയ്യാന്‍ സാധിക്കുന്ന ടെക്‌നോളജിക്ക് പകരക്കാരനാവുകയാണ് ഇന്ത്യന്‍ ഹെല്‍ത്ത്ടെക്ക് സ്റ്റാര്‍ട്ടപ്പായ നിരാമയിയുടെ കണ്ടെത്തല്‍. സ്വയം പരിശോധന, മാമ്മോഗ്രഫി എന്നിവയെക്കാള്‍ ഏറ്റവും കൃത്യമായി രോഗ…

Read More

Shifa International launches 'Shifa Care' platform in IndiaShifa International launches 'Shifa Care' platform in India #ShifaInternational #ShifaCare #HealthcarePosted by Channel IAM -English on Thursday, 19 December 2019 Shifa International launches ‘Shifa Care’ platform in India Shifa Care aims to provide healthcare services in Indian homes The platform will offer services across 60 languages Shifa Care app will be available for patients From Jan 2020 Above 5K doctors have already registered in the platform

Read More

OPPO announces $143 Mn fund to support developersOPPO announces $143 Mn fund to support developers #OPPO #Funding #DevelopersPosted by Channel IAM -English on Thursday, 19 December 2019 OPPO announces $143 fund to support developers The funding was announced at OPPO Developer Conference in Beijing Asian markets including India will be the key focus of the funding OPPO aims to develop technologies in 5G, AI, AR etc The company boasts over 320 Mn monthly active users

Read More

SAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUpSAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUp #MicrosoftScaleUp #SAARC #MicrosoftForStartupsPosted by Channel I'M on Thursday, 19 December 2019 SAARC മേഖലയിലെ 18 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടി സപ്പോര്‍ട്ട് നല്‍കാന്‍ Microsoft ScaleUp. മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് നീക്കം. ഫിന്‍ടെക്ക്, ബ്ലോക്ക്ചെയിന്‍, IoT, ഹെല്‍ത്ത് ടെക്ക് എന്നിവയില്‍ ഫോക്കസ് ചെയ്തിരിക്കുന്ന കമ്പനികള്‍ക്കാണ് സപ്പോര്‍ട്ട് നല്‍കുന്നത്. സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ടുകള്‍ക്കും സര്‍വീസുകള്‍ക്കും ഗ്ലോബല്‍ റീച്ച് എത്താന്‍ സഹായിക്കുകയാണ് Microsoft ScaleUp. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൈക്രോസോഫ്റ്റ് പാര്‍ട്ട്ണര്‍ നെറ്റ്വര്‍ക്ക് വഴി ബിസിനസ് ഗ്രോത്തിന് അവസരമുണ്ടാകുമെന്ന് മൈക്രോസോഫ്റ്റ് ഫോര്‍ സ്റ്റാര്‍ട്ടപ്പ്സ് കണ്‍ട്രി ഹെഡ് ലതികാ പൈ.

Read More