Author: News Desk
Apart from being a renowned director in the malayalam film industry, Anjali Menon is also a role model for aspiring entrepreneurs. She is considered as the echo for women in malayalam film segment. When Anjali shares her experiences in her initial days of career, it is also a reminder for entrepreneurs. No matter whatever be the setbacks that you face, one should not falter in their entrepreneurial journey. She speaks about how problems arose between producers who supported in her first venture and how she settled it. Struggles she faced was of such magnitude that she even wondered if her first…
ബംഗലൂരുവില്‍ ഫ്രീ ലേസര്‍ ബേസ്ഡ് ബ്രോഡ്ബാന്‍ഡ് ഒരുക്കാന്‍ wifi dabbaബംഗലൂരുവില്‍ ഫ്രീ ലേസര്‍ ബേസ്ഡ് ബ്രോഡ്ബാന്‍ഡ് ഒരുക്കാന്‍ wifi dabba #wifidabba #Bengaluru #InternetPosted by Channel I'M on Thursday, 19 December 2019 ബംഗലൂരുവില്‍ ഫ്രീ ലേസര്‍ ബേസ്ഡ് ബ്രോഡ്ബാന്‍ഡ് ഒരുക്കാന്‍ wifi dabba. ലോകത്തെ ചിലവുകുറഞ്ഞ ജിഗാബൈറ്റ് ഇന്റര്‍നെറ്റ് കണക്ഷനാണിത്. wifi dabba വെബ്സൈറ്റ് വഴി വീട്, റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍, ഓഫീസ് എന്നിവിടങ്ങളിലേക്ക് വൈഫൈ പ്രീ ഓര്‍ഡര്‍ ചെയ്യാം. DabbaOS വഴി പ്രവര്‍ത്തിക്കുന്ന ജിഗാ റൂട്ടറിലൂടെയാണ് കണക്ഷന്‍ ലഭ്യമാകുക. കണ്ണുകള്‍ക്ക് കുഴപ്പങ്ങളുണ്ടാക്കുന്ന ലേസര്‍ ടെക്നോളജിയല്ലെന്നും 20 കി.മീ വിസ്തൃതിയില്‍ 100 GBPS സ്പീഡ് വരെ ലഭ്യമാകുമെന്നും കമ്പനി.
CM Pinarayi Vijayan to flag off Paddle For Kerala at Vizhinjam Seaport on January 30CM Pinarayi Vijayan to flag off Paddle For Kerala at Vizhinjam Seaport on January 30 #PaddleForKeralaPosted by Channel IAM -English on Thursday, 19 December 2019 CM Pinarayi Vijayan to flag off Paddle For Kerala at Vizhinjam Seaport on January 30. It’s a 10-day kayaking expedition consolidating 9 coastal districts of Kerala. 60 experts will paddle in 40 kayaks. They will cover 55 kilometers every day. Aims to create awareness on sustainable coastal life
Google AI tool to help in wildlife conservationGoogle AI tool to help in wildlife conservation #Google #AI #WildlifePosted by Channel IAM -English on Thursday, 19 December 2019 Google AI tool to help in wildlife conservation. Google map tracked 4.5 mn wild animals using camera traps. The photos are part of an AI-enabled, cloud-based platform. It’s world’s largest and most diverse public camera-trap database. It lets human experts label 300 to 1,000 images per hour. It will change the way people perceive protected areas
കയാക്കിംഗ് പര്യടനമായ 'പാഡില്‍ ഫോര്‍ കേരള'യുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തുകയാക്കിംഗ് പര്യടനമായ 'പാഡില്‍ ഫോര്‍ കേരള'യുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു #PaddleForKerala #Kayaking #GovernmentOfKeralaPosted by Channel I'M on Thursday, 19 December 2019 കയാക്കിംഗ് പര്യടനമായ ‘പാഡില്‍ ഫോര്‍ കേരള’യുടെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. www.paddleforkerala.com ലോഞ്ച് ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ജനുവരി 30ന് ആരംഭിച്ച് അഴീക്കല്‍ തുറമുഖത്ത് പര്യടനം അവസാനിക്കും. സംസ്ഥാനത്തെ 1309 കടലോരഗ്രാമങ്ങളിലെ തീരദേശ ജനതയുടെ പുരോഗതിയാണ് യാത്ര ലക്ഷ്യം വെയ്ക്കുന്നത്. 40 ബോട്ടുകളിലായി 60 കയാക്കിംഗ് താരങ്ങളാണ് തുഴയുക. പര്യടനത്തിന് കേരള മാരിടൈം ബോര്‍ഡ്, അദാനി വിഴിഞ്ഞം പോര്‍ട്ട്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, നാവിക സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയവരുടെ സഹകരണമുണ്ട്.
സംരംഭം സ്വപ്നം കാണുന്നവര്‍ക്ക് എപ്പോഴും മാതൃകയാക്കാവുന്ന വ്യക്തിത്വം. സിനിമാ ലോകത്തെ വനിതാരത്നം, എഴുത്തുകാരിയും സംവിധായികയുമായ അഞ്ജലി മേനോന്‍ തന്റെ കരിയര്‍ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അത് സംരംഭകര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. എത്രത്തോളം തിരിച്ചടികള്‍ നേരിട്ടാലും അതിനെയെല്ലാം നേരിട്ട് വിജയത്തിലേക്ക് യാത്ര ചെയ്യുക. ആദ്യചിത്രം ചെയ്യുമ്പോള്‍ തനിക്ക് സപ്പോര്‍ട്ടായി നിന്ന പ്രൊഡ്യുസേഴ്സുമായി പിന്നീട് പ്രശ്നങ്ങളുണ്ടായതും അതിനെ തരണം ചെയ്തതും പങ്കുവെക്കുകയാണ് അഞ്ജലി. തന്റെ ആദ്യ ചിത്രം പെട്ടിയില്‍ തന്നെ ഇരിക്കുമോ എന്ന് വരെ ഈ സംവിധായികയ്ക്ക് ആശങ്കപ്പെടേണ്ടി വന്നു. മഞ്ഞാടിക്കുരു മുതല്‍ കൂടെ വരെ എത്തിയ പ്രയാണത്തില്‍ താന്‍ നേരിട്ട അനുഭവങ്ങളും അഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു. പ്രതിസന്ധികള്‍ക്കിടയില്‍ നിന്നും വിജയത്തിലേക്ക് നടന്നു കയറിയ ഈ കലാകാരിയും വാക്കുകള്‍ ഏവര്‍ക്കും പ്രചോദമാകുമെന്നുറപ്പ്. കാണാം അണ്‍കട്ട്, ഒരു ദീര്‍ഘ സംഭാഷണം.
വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍ #Google #AI #wildlifeprotectionPosted by Channel I'M on Thursday, 19 December 2019 വന്യജീവി സംരക്ഷണത്തിന് സഹായകരമാകുന്ന AI ടൂളുമായി ഗൂഗിള്‍. ക്യാമറാ ട്രാപ്‌സ് എന്ന് പേരുള്ള മോഷന്‍ ആക്ടിവേറ്റഡ് ക്യാമറകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. AI എനേബിള്‍ഡായ ഗൂഗിള്‍ ക്ലൗഡ് ബേസ്ഡ് പ്ലാറ്റ്ഫോമിലാണ് ചിത്രങ്ങള്‍ സൂക്ഷിക്കുക. മണിക്കൂറില്‍ 300 മുതല്‍ 1000 ഇമേജുകള്‍ വരെ ലേബല്‍ ചെയ്യാന്‍ സഹായിക്കും. ലോകത്തെ ഏറ്റവും വലിയ പബ്ലിക്ക് ക്യാമറാ ട്രാപ് ഡാറ്റാബേസ് വഴി 4.5 മില്യണ്‍ വന്യ ജീവികളെ ട്രാക്ക് ചെയ്തെന്നും കമ്പനി.
Bangalore-based ZestMoney raises $15 Mn from Goldman SachsBangalore-based ZestMoney raises $15 Mn from Goldman Sachs #ZestMoney #fundingPosted by Channel IAM -English on Wednesday, 18 December 2019 Bangalore-based ZestMoney raises $15 Mn from Goldman Sachs The new investment is part of an extended Series B round funding Through this, ZestMoney’s total raise hits $ 63 Mn Zestmoney has partnered with over 3000 merchants including Flipkart and Amazon
Japan is one of the few countries that gives tough competition to other global powers in almost all spheres of technology. A leading player in technology and innovation, the country is home to the finest electronics companies in the world. Japanese technology and products have been conquering the global market for a long time. Let’s find out some interesting facts about the technological and startup ecosystem of Japan Japan is a perfect example of perseverance It was the second-largest economy in the 1980s The 1990s witnessed Japan’s fall, only to rise again Now, Japan is a leading power in electronics, automobile and robotics. Japan is home…
Safety tech startup DROR Raises Funding From IP VenturesSafety tech startup DROR Raises Funding From IP Ventures #DROR #FundingPosted by Channel IAM -English on Wednesday, 18 December 2019 Safety tech startup DROR Raises Funding From IP Ventures . Started in 2018, DROR is a movement for Safer India. It aims to support Tourists, especially women, children and senior citizens . So far, 700+ families have benefited from the app.