Author: News Desk
ഇന്ത്യൻ സ്റ്റാർട്ടപ് എക്കോസിസ്റ്റത്തിൽ അസാധാരണമായ ഒരു ഡീൽ നടക്കുന്നു. മുംബൈ ആസ്ഥാനമായ എഡ്ടെക് സ്റ്റാർട്ടപ് WhiteHat Jr. നെ 30 കോടി ഡോളർ അതായത് 2240 കോടിയോളം രൂപയ്ക്ക് മലയാളി ഫൗണ്ടറായ Byju Raveendran ഏറ്റെടുത്തു. ഇന്ത്യയിലെ ഏറ്റവും ഫാസ്റ്റായ എക്സിറ്റ് ആണ് WhiteHat Jr. നടത്തിയിരിക്കുന്നത്. തുടങ്ങി വെറും 18 മാസത്തിനുള്ളിലുള്ളിലാണ് 2200 കോടി രൂപയ്ക്ക് അക്വിസിഷനായത് എന്നത് ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികകൾക്ക് ഓൺലൈൻ കോഡിംഗ് ക്ലാസുകളെടുക്കുന്ന സ്റ്റാർട്ടപ്പാണ് WhiteHat Jr. ഇന്ത്യയിലും യുഎസ്സിലും മികച്ച തുടക്കം കിട്ടിയ WhiteHat Jr.15 കോടി ഡോളർ ആനുവൽ റെവന്യൂ റേറ്റിലേക്ക് എത്തുമ്പോഴാണ് അക്വിസിഷൻ നടന്നിരിക്കുന്നത്. Omidyar Network, Owl Ventures, Nexus Venture Partners എന്നിവരുടെ നിക്ഷേപം നേടിയിരുന്ന WhiteHat Jr. അക്വിസിഷന് ശേഷവും ഇതേ പേരിൽ സെപ്പറേറ്റ് എന്റിറ്റിയായി തുടരും. 1 കോടി 10 ലക്ഷം ഡോളർ ഇൻവെസ്റ്റ്മെന്റ് നേടിയിരുന്ന WhiteHat Jr. കിഡ്സ് ക്രിയേറ്റർ പ്ലാറ്റ്ഫോമായാണ് തുടങ്ങിയത്. എന്നാൽ…
Appleന് തൊട്ടുപിന്നിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബ്രാൻഡായി Reliance . FutureBrand Index 2020 ലിസ്റ്റിൽ Appleന് പിന്നിലായി രണ്ടാം റാങ്കോടെ Reliance. മികച്ച ഗ്രോത്തും, ഇന്നവേറ്റീവ് പ്രൊഡക്റ്റും, മികച്ച കസ്റ്റമർ സർവ്വീസും റാങ്കിങ്ങിന് സഹായിച്ചതായി FutureBrand.ഇന്ത്യയിലെ ഏറ്റവും പ്രോഫിറ്റബിൾ കമ്പനികളിലൊന്നായ റിലയൻസിന് രാജ്യമാകെ സ്വാധീനമുണ്ടെന്ന് റിപ്പോർട്ട്. Petrochemicals businessൽ നിന്ന് റിലയൻസിന് പുതിയ ഡിജിറ്റൽ സ്പേസിലേക്ക് വളരെ വേഗം മാറാനായി. Energy, Petrochemicals, Textiles, Natural resources, Retail, Telecommunications എന്നിവയിൽ റിലയൻസിന് ബിസിനസുണ്ട്. ഈ ഘടകങ്ങളൊക്കെ റിലയൻസിനെ റാങ്കിങ്ങിൽ ഉയരാൻ സഹായിച്ചതായി FutureBrand. Samsung മൂന്നാമതും Nvidia, Moutai, Nike, Microsoft, Netflix എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലുമുണ്ട്.
Byju’s acquires edtech startup WhiteHat Jr. for $300 million Mumbai headquartered WhiteHat Jr. focuses on teaching coding to young kids The acquisition might help Byju’s expand its reach in the U.S market WhiteHat Jr. founder Karan Bajaj will continue to lead India and the US business The startup has developed a proprietary coding curriculum focusing on product creation
Nokia to set up robotics lab at IISC Bengaluru Nokia Centre of Excellence will be a state-of-the-art network robotics laboratory Plans to research socially-relevant use cases based on 5G It will promote engagement and cooperation between academia, startups & industry partners Nokia will leverage Nokia Bell Labs’ technical expertise in robot orchestration
Reliance Industries becomes 2nd biggest global brand after Apple RIL secured the feat as per FutureBrand Index 2020 RIL is an energy-petrochemical conglomerate As per FutureBrand Index, Reliance Industries is one of the most profitable Indian companies London based Future Brand is a global transportation company
TikTokന് സമാനമായ ഇന്ത്യൻ വീഡിയോ ആപ്പുകൾക്ക് മികച്ച ഫണ്ടിംഗ് ഓപ്പർച്യൂണിറ്റി.ഷോർട്ട് വീഡിയോ ആപ്പ് Bolo Indya 3 ലക്ഷം ഡോളർ ഫണ്ട് നേടി. Eagle10 Ventures, India Accelerator Group എന്നിവരാണ് Bolo Indyaയിൽ നിക്ഷേപിച്ചത്. Eagle10ന്റെ Prashant Pansare ബോലോ ഇൻഡ്യയുടെ ഡയറക്ടർ ബോർഡിലെത്തും. പേർസണലൈസേഷനും, റെക്കമെന്റേഷൻ എഞ്ചിനും കാര്യക്ഷമമാക്കാൻ ഫണ്ട് ഉപയോഗിക്കും. Hindi, Tamil, Telugu, Kannada ഉൾപ്പെടെ 12 ഇന്ത്യൻ ലാംഗ്വേജിൽ Bolo Indya കണ്ടെന്റ് നൽകുന്നു. ലോക്കൽ ലാംഗ്വേജിൽ ഷോർട്ട് വീഡിയോ കണ്ടെന്റ് പോപ്പുലറാക്കുകയാണ് ലക്ഷ്യമെന്ന് Bolo Indya. Roposo, Moj, Mitron and Chingari എന്നീ ഷോർട്ട് വീഡിയോ ആപ്പുകൾക്കും നിക്ഷേപകരെത്തുന്നു. TikTokന്റെ നിരോധനത്തോടെയാണ് ഇന്ത്യയിലെ സമാന ആപ്പുകൾക്ക് താൽപര്യമേറുന്നത്.
RBI returns NBFC license application of startups Indian startups have to wait longer to own their NBFC licence Sequoia-backed BharatPe and Google Capital-backed CarDekho included in the list This comes as the govt tightened scrutiny over Chinese capital flow to local startups
വീട്ടിലൊരു ചെറു സംരംഭമായി തുടങ്ങി 100 കോടിയുടെ വിറ്റു വരവിലേക്ക് എത്തിയ Ajmi ഫുഡ്സ് നല്ലൊരു വിജയ മാതൃകയാണ്. അരി പൊടിപ്പിക്കുന്ന ഫ്ളോർ മില്ലിൽ നിന്ന് ചെറുതെങ്കിലും ചുറ്റുവട്ടത്തുള്ള കസ്റ്റമേഴ്സിന്റെ ആവശ്യമറിഞ്ഞ് പുട്ടുപൊടി വിറ്റു തുടങ്ങുക ആയിരുന്നു അജ്മി. അജ്മിയുടെ വിജയകഥ പങ്കു വെയ്ക്കുന്നു ചെയർമാനും ഫൗണ്ടറുമായ അബ്ദുൾ ഖാദർ.വീഡിയോ കാണാം ചാനൽ അയാം ഡോട് കോം UNCUT EDITIONൽ.
WhatsApp to allow users to check the authenticity of forwarded messages The new feature ‘Search the Web’ will be rolled out in select countries; India is not of them Aims to curb the spread of fake news and misinformation on social media Users can validate the information from shared messages through Google search results The feature is being introduced for Android, iOS and WhatsApp Web
