Author: News Desk

Kinfra, which was initiated 25 years ago to foster development of basic infrastructure for entrepreneurship, is venturing into more innovative projects. Kinfra has already provided basic infrastructure for entrepreneurs in its 3,300 acres of land that comes under the land bank. Kinfra has 24 business parks, including industry parks and segment-specific parks like food and defence parks, in the state. So far, Kinfra could initiate thousands of enterprises and thus generate more than 25,000 employment opportunities. Now, the Kerala Industrial Infrastructure Development Corporation works towards acquiring another 6000 acres in the next two years to develop business parks for industrial purposes. It also materialisies the crucial execution…

Read More

കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടു വരാന്‍ സര്‍ക്കാരിന്റെ ‘Ascend Kerala 2020’. 2020 ജനുവരി 9,10 തീയ്യതികളിലാണ് ‘Ascend Kerala 2020’ നിക്ഷേപക സംഗമം നടക്കുന്നത്.  എംഎസ്എംഇ-സ്റ്റാര്‍ട്ടപ്പ് സെക്ടറിലെ 25 ടീമുകള്‍ക്ക് പ്രൊഡക്ട് ഷോക്കേസിന് അവസരം.  അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 16. വിശദ വിവരങ്ങള്‍ക്ക് https://bit.ly/34ogoiY എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

കമ്പനികള്‍ കൂടുതല്‍ കോംപറ്റീറ്റീവായി മുന്നോട്ട് പോകണമെങ്കില്‍ എംപ്ലോയിസിന്റെ അപ്‌സ്‌കില്ലിങ്ങും റീസ്‌കില്ലിങ്ങും അത്യാവശ്യമാണ്. എംപ്ലോയിക്ക് നിലവിലുള്ള സ്‌കില്ലിനൊപ്പം അതേ മേഖലയില്‍ മികവ് വര്‍ധിപ്പിക്കാന്‍ പുതിയ സ്‌കില്ലുകള്‍ കൂടി പഠിക്കേണ്ടതുണ്ട്. ജോലി ചെയ്യുന്നത് ഏത് മേഖലയിലാണോ അവിടെ കാലാനുസൃതമായി ഉണ്ടാകുന്ന മാറ്റങ്ങള്‍ മനസിലാക്കി അതുകൂടി പഠിച്ചെടുത്ത് പ്രവര്‍ത്തിക്കുകയാണ് അപ്‌സ്‌കില്ലിങ്ങിലൂടെ. ജോലി ചെയ്യുന്ന മേഖലയില്‍ നിന്നും വ്യത്യസ്ഥമായി എന്തെങ്കിലും സ്‌കില്ലുകള്‍ പഠിക്കുന്നതാണ് റീസ്‌കില്ലിങ് എന്നത്. അപ്‌സകില്ലിങ്ങ് ആന്‍ഡ് റീസ്‌കില്ലിങ് ടെക്ക്‌നിക്കുകള്‍ അറിയാം വര്‍ച്വല്‍ ക്ലാസ്‌റൂം ട്രെയിനിങ്: എപ്ലോയിസിന്റെ ജോബ് ലൊക്കേഷന്‍ പല സാഹചര്യത്തിലുള്ളതായതിനാല്‍ വര്‍ച്വല്‍ ക്ലാസ് റൂം ട്രെയിനിങ് ഉത്തമമാണ്. മുന്‍ കൂട്ടി നിശ്ചയിച്ച ടൈമില്‍ കംപ്യൂട്ടറിലോ വര്‍ച്വല്‍ ക്ലാസ്‌റും ഗാഡ്ജറ്റ് വഴിയോ ട്രെയിനിങ് സാധ്യമാകും മൈക്രോ ലേണിങ്: അഞ്ചു മുതല്‍ പത്തു മിനിട്ട് വരെ ദൈര്‍ഘ്യമുള്ള വെബ് ബേസ്ഡ് ട്രെയിനിങ് മൊഡ്യൂളുകളാണ് മൈക്രോ ലേണിങ് യൂണിറ്റുകള്‍. വര്‍ക്കിങ് ഡേയിലെ ചെറു ബ്രേക്കുകളില്‍ പോലും മൈക്രോ ലേണിങ് സാധ്യമാകും. ലഞ്ച് ആന്‍ഡ് ലേണ്‍സ്: ലഞ്ചിനൊപ്പമുള്ള ട്രെയിനിങ്…

Read More

രാജ്യത്തെ ആദ്യ മെറ്റല്‍ 3ഡി പ്രിന്റിങ്ങ് മെഷീന്‍ വികസിപ്പിച്ച് Wipro. സെലക്ടീവ് ഇലക്ട്രോണ്‍ ബീം മെല്‍റ്റിങ്ങ് ടെക്നോളജിയിലാണ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി (IISc) സഹകരിച്ചാണ് മെഷീന്‍ വികസിപ്പിച്ചിരിക്കുന്നത്. പ്രിന്റര്‍ വികസനത്തിന് പിന്നാലെ എയ്റോസ്പേയ്സ് കമ്പോണന്റുകളുടെ നിര്‍മ്മാണത്തില്‍ ഫോക്കസ് ചെയ്യുകയാണ് Wipro 3 D. 2021ല്‍ ഇന്ത്യയിലെ 3ഡി പ്രിന്റിങ്ങ് മാര്‍ക്കറ്റ് 79 മില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കുകൂട്ടല്‍.

Read More

5 ബില്യണിലധികം ട്രാന്‍സാക്ഷനുകള്‍ മാനേജ് ചെയ്യാന്‍ സാധിച്ചുവെന്ന് PhonePe. 2018 നവംബര്‍ മുതല്‍ 5 ഇരട്ടി വളര്‍ച്ച ലഭിച്ചു. 56 ശതമാനം ട്രാന്‍സാക്ഷനുകളും ലഭിച്ചത് tier 2, tier 3 നഗരങ്ങളില്‍ നിന്ന്. വരുമാനം 401% വര്‍ധിച്ച് 245.8 കോടിയിലെത്തിയെന്നും റിപ്പോര്‍ട്ട്.  പ്രതിമാസം 55 മില്യണ്‍ ആക്ടീവ് മെമ്പേഴ്സുണ്ടെന്നും PhonePe.

Read More

Infinix to launch Smart TVs in India Xiaomi, Motorola and OnePlus will collaborate with Infinix for the venture Hong-Kong based Infinix is a smartphone manufacturer Indian TV market is estimated to be about 12.5 Mn units annually

Read More

സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ചാനല്‍ അയാം ഡോട്ട് കോം ഒരുക്കുന്ന ഏകദിന പരിശീലന പരിപാടിയാണ് ‘ഞാന്‍ സംരംഭകന്‍’. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സഹായങ്ങളും സബ്സിഡികളും, അത് ലഭ്യമാക്കുന്നതിനുള്ള വഴികള്‍, ലാഭകരമായി സംരംഭം കൊണ്ടു പോകാന്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് തുടങ്ങി, ഡിജിറ്റല്‍ മേഖല ഉപയോഗിച്ച് മാര്‍ക്കറ്റിംഗും സെയില്‍സും വിപുലമാക്കുന്നതിനുള്ള ആശയങ്ങളും, ഇപ്പോള്‍ ലാഭകരമായി നടത്താവുന്ന സംരംഭക ആശയങ്ങളും വരെ ‘ഞാന്‍ സംരംഭകന്‍’ ചര്‍ച്ച ചെയ്യും. ആദ്യ എഡിഷന്‍ പെരിന്തല്‍മണ്ണയില്‍ ഞാന്‍ സംരംഭകന്‍ -അയാം ആന്‍ എന്‍ട്രപ്രണര്‍ പ്രോഗ്രാമിന്റെ ആദ്യ എഡിഷന്‍ ഡിസംബര്‍ 21ന് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടക്കും. നവ സംരംഭകര്‍ക്കും, മൈക്രോ-മീഡിയം സ്‌മോള്‍ എന്റര്‍പ്രണേഴ്‌സിനും സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭത്തിന്റെ എല്ലാ വശങ്ങളും അറിയാന്‍ ഗവണ്‍മെന്റ് ഒഫീഷ്യല്‍സും സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളാണ് ഏകദിന വര്‍ക്ക്‌ഷോപ്പിന് എത്തുന്നത്. ഞാന്‍ സംരംഭകന്‍ നാലു ജില്ലകളിലേക്കും മലപ്പുറം കൂടാതെ ജനുവരി 11ന് കണ്ണൂര്‍, ജനുവരി 25ന് തൃശൂര്‍, ഫെബ്രുവരി 8ന് കൊച്ചി, ഫെബ്രുവരി 22 ന് തിരുവനന്തപുരം എന്നിങ്ങനെ…

Read More

സംസ്ഥാനത്തെ വ്യവസായ വികസനത്തിനും സംരംഭകര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി കാല്‍ നൂറ്റാണ്ട് മുന്‍പ് ആരംഭിച്ച കിന്‍ഫ്ര, സംരംഭകര്‍ക്കായി വിപുലമായ പ്രൊജക്റ്റുകളിലേക്ക് കടക്കുകയാണ്. ഇതിനകം ലാന്‍ഡ് ബാങ്കിന് കീഴിലെ 3300 ഏക്കറിലധികം സ്ഥലത്ത് ബേസിക് ഇന്‍ഫ്രസ്ട്രക്ചര്‍ ഒരുക്കി സംരംഭകര്‍ക്ക് നല്‍കാന്‍ കിന്‍ഫ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രി പാര്‍ക്കുകളും ഫുഡ്, ഡിഫന്‍സ് പാര്‍ക്കുകള്‍ പോലെ സെഗ്മന്റ് സ്പെസിഫിക് പാര്‍ക്കുകളും ഉള്‍പ്പെടെ 24 ബിസിനസ് പാര്‍ക്കുകള്‍ കിന്‍ഫ്രയ്ക്ക് സംസ്ഥാനത്തുണ്ട്. ആയിരത്തോളം സംരംഭങ്ങളും അവയിലൂടെ 25000ത്തിലധികം എംപ്ലോയ്മെന്റ് ജനറേഷനും കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചറല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷനിലൂടെ സാധ്യമായിട്ടുണ്ട്. ഒപ്പം നിര്‍ണ്ണായകമായ ബംഗലൂരു – കൊച്ചി കോറിഡോറിന്റെ സംസ്ഥാനത്തെ എക്സിക്യൂഷനും കിന്‍ഫ്ര യാഥാര്‍ത്ഥ്യമാക്കുകയാണ്. സംസ്ഥാനത്തിന്റെ വ്യവസായ പ്രതിച്ഛായ മാറ്റാന്‍ കൊച്ചി-ബംഗലൂരു കോറിഡോര്‍ സംസ്ഥാനത്ത് സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ച് വരുന്ന വേളയില്‍ അവയ്ക്ക് മികച്ച അന്തരീക്ഷമാണ് കിന്‍ഫ്ര ഒരുക്കുന്നത്. ഈ വേളയില്‍ കിന്‍ഫ്രയുടെ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമാക്കുകയാണ് കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്. അയല്‍ സംസ്ഥാനങ്ങളെ പോലെ…

Read More