Author: News Desk

BCCI invites Expressions of Interest for IPL title sponsorship rights for 2020 IPL 2020 will be held in UAE from Sep 19, 2020, to Nov 10, 2020 BCCI mentioned that turnover of interested third party should be above Rs 300 Cr Latest audited accounts need to be submitted with the bid Vivo, which had a Rs 440 crore per year deal for 5 seasons, recently suspended the deal

Read More

കയറ്റുമതിയിലെ ചൈനീസ് മേധാവിത്വം തടയണമെന്ന് നിതിൻ ഗഡ്കരി. ഇന്ത്യയെ ഒരു സൂപ്പർ ഇക്കണോമിക് പവർ ആക്കുന്നതിന് രാജ്യം കയറ്റുമതി വർദ്ധിപ്പിക്കണം. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ കയറ്റുമതി വർധിപ്പിച്ച് ഇറക്കുമതി കുറയ്ക്കണം. ഇറക്കുമതിക്കുള്ള ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള സമയാണ് ഇത്: ഗ‍ഡ്കരി ആത്മനിർഭർ ഭാരത് അഭിയാൻ ഇതാണ് ലക്ഷ്യമിടുന്നതെന്നും ഗഡ്കരി.  ഇതിനായി ചെറുകിട വ്യവസായങ്ങളെയും സ്ഥാപനങ്ങളെയും കേന്ദ്രം പ്രോത്സാഹിപ്പിക്കും. ലാൻഡ് ബാങ്കും സോഷ്യൽ മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനും തുടങ്ങും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് കേന്ദ്ര തീരുമാനം പ്രഖ്യാപിച്ചത്. FICCI കർണാടകയിൽ സംഘടിപ്പിച്ച വിർച്വൽ MSME കോൺക്ലേവിലാണ് പ്രഖ്യാപനം. സംരംഭകർക്കും ചെറുകിട വ്യവസായങ്ങൾ തുടങ്ങുന്നവർക്കും പ്രോത്സാഹനം നൽകും. ഇതുവരെ 1.20 ലക്ഷം കോടി MSME ക്ക് ലോൺ അനുവദിച്ചെന്നും മന്ത്രി.

Read More

100 കോടി ഡോളർ വാല്യുവുള്ള സ്റ്റാർട്ടപ്പുകൾ അഥവാ യൂണികോണുകളുടെ ലിസിറ്റിൽ 4-മതാണ് ഇന്ത്യ. 21 യൂണികോണുകളാണ് ഇന്ത്യയിലുള്ളത്. ചൈനയിലാകട്ടെ 227 യൂണികോണുകളും. ശ്രദ്ധേയമായ കാര്യം ഇന്ത്യയുടെ 21 യൂണികോണുകളിൽ 11 എണ്ണത്തിലും നിക്ഷേപകർ ചൈനീസ് കമ്പനികളാണ്. 1600 കോടി ഡോളർ വാല്യുവേഷനുള്ള പേടിഎം ആണ് രാജ്യത്തെ യൂണികോൺ ലിസ്റ്റിൽ ഒന്നാമത്. പുതിയ നിക്ഷേപത്തോടെ ബൈജൂസ് 1000 കോടി ഡോളർ വാല്യുവേഷനിൽ രണ്ടാമത് എത്തും. എന്നാൽ ഈ യൂണികോണുകളുടെ എല്ലാം ബാക്ബോൺ Alibaba ഉൾപ്പെടുള്ള ചൈനീസ് നിക്ഷേപകരാണ്. ഇന്ത്യയുടെ യൂണികോണുകൾ മൊത്തം എടുത്താൽ ആകെ വാല്യു 7320 കോടി ഡോളർ വരും. ചൈനീസ് യൂണികോണുകളിലെ ടോപ് കമ്പനിയായ അലിബാബയുടെ പേരന്റ് കമ്പനി Ant Groupന് മാത്രം 15000 കോടി ഡോളർ വാല്യുവേഷനുണ്ടെന്ന് ഓർക്കണം. ഇന്ത്യക്കാർ ഫൗണ്ടർമാരായ 40 യൂണികോണുകൾ കൂടിയുണ്ടെങ്കിലും അവയെല്ലാം രാജ്യത്തിന് പുറത്ത് പ്രത്യേകിച്ച് സിലിക്കൺ വാലി ബെയ്സ് ചെയ്തവരാണ്. സ്റ്റാർട്ടപ്പുകളുടെ വാല്യുവേഷൻ ബേസ് ചെയ്ത് Hurun Report പുറത്തിറക്കിയ വിവരങ്ങളാണിത്…

Read More

Laptop business അവസാനിപ്പിച്ച് Toshiba. Dynabook ലാപ്ടോപ് ബ്രാൻഡിലെ അവശേഷിക്കുന്ന ഷെയറും Toshiba, Sharp കമ്പനിക്ക് വിറ്റു. 2018ൽ തോഷിബ, 80.1% ഷെയറും Sharpന് വിറ്റിരുന്നു. പോർട്ടബിൾ കംപ്യൂട്ടർ മേഖലയിലെ ആദ്യ കമ്പനികളിലൊന്നാണ് ജപ്പാൻ ബ്രാൻഡായ Toshiba. HD DVD പോർട്ടുള്ള ലാപ്ടോപ്പുകൾ ഒരുകാലത്ത് Toshibaയുടെ കുത്തകയായിരുന്നു. Apple, Dell, Lenovo ബ്രാൻഡുകളുമായുള്ള മത്സരത്തിൽ തോഷിബയ്ക്ക് പിടിച്ചു നിൽക്കാനായില്ല. ലാപ്ടോപ് ബിസിനസ്സിലെ 35 വർഷത്തെ സാനിധ്യമാണ് Toshiba അവസാനിപ്പിക്കുന്നത്.എനർജി, റീട്ടെയിൽ സെക്ടറുകളിലെ സംരംഭങ്ങളുമായി Toshiba ഇനി മുന്നോട്ട് പോകും

Read More

രാജ്യത്തെ 2200 കർഷക സംഘങ്ങൾക്ക് 1000 കോടിരൂപ നൽകി കേന്ദ്രം.1 ലക്ഷം കോടിയുടെ കാർഷിക വികസന ഫണ്ട് പ്രധാനമന്തി ട്രാൻസ്ഫർ ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിനായി സൊസൈറ്റികൾ ഈ ഫണ്ട് വിനിയോഗിക്കും. Agriculture Credit Societies, farmer producer organisations എന്നിവർക്കാണ് ഫണ്ട് ലഭിച്ചത്. കർഷകർക്ക് ഉൽപ്പന്നങ്ങൾ സംഭരിക്കാനും വിൽക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കാനാണ് ഫണ്ട്. ഇതോടൊപ്പം 8.5 കോടി കർഷകർക്ക് ₹17,000 കോടിയും പ്രധാനമന്ത്രി വിതരണം ചെയ്തു. PM-Kisan schemeന്റെ ആറാമത്തെ ഗഡുവാണ് നരേന്ദ്രമോദി വിതരണം ചെയ്തത്.  ഫെബ്രുവരിയിൽ ലോഞ്ച് ചെയ്ത PM-Kisan scheme ഇതിനകം 90,000 കോടി കർഷകർക്ക് നൽകി

Read More

PM Modi launches Rs 1 lakh crore Agriculture Infrastructure Fund Aims to support building community farming assets across the country The efforts would enhance India’s agricultural competence abilities globally: Modi Released Rs 17,000 cr to 8.5 crore farmers as the sixth instalment of PM-Kisan scheme The scheme has, so far, provided over Rs 90,000 Cr to over 10 Cr farming families

Read More