Author: News Desk
Amul പ്രൊഡക്റ്റുകൾ South India മാർക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആന്ധ്രാപ്രദേശ് കേന്ദ്രമാക്കിയാണ് Amul തെക്കേ ഇന്ത്യയിൽ സജീവമാകുന്നത്. ആന്ധ്രാപ്രദേശ് സർക്കാരുമായി ഇത് സംബന്ധിച്ച കരാർ ഒപ്പിട്ടു. 4 ദശലക്ഷം ലിറ്റർ പാൽ വിതരണമാണ് Amul ലക്ഷ്യമിടുന്നത്. അടുത്ത 2 വർഷത്തിനുളളിൽ 200- 300 കോടിയോളം ഇതിനായി നിക്ഷേപിക്കും. 10,000 കോടി രൂപയുടെ ബിസിനസാണ് പ്രതീക്ഷിക്കുന്നത്. അമുലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ ദക്ഷിണേന്ത്യൻ വിപണിയിലുണ്ട്. അമുലിന്റെ വാർഷിക വിൽപ്പന 52,000 കോടി രൂപയാണ്. 3.6 മില്യൺ ക്ഷീരോല്പാദക അംഗങ്ങളാണ് അമുലിന്റെ നെറ്റ് വർക്ക്. 15-16% വരെ വരുമാന വളർച്ച 2020-21 വർഷത്തിൽ പ്രതീക്ഷിക്കുന്നു. അമുൽ എത്തുന്നതോടെ പാൽ വിപണിയിൽ മത്സരം കൊഴുക്കും
Paytm says it was forced to comply with Google’s mandate Google had recently removed and reinstated the app on Play Store citing breach of gambling policies Google had asked Paytm to remove its UPI cashback offer and scratch cards to get relisted The offer in question was the cashback campaign called ‘Paytm Cricket League’ It allows users to collect player stickers after each transaction and receive Paytm Cashback Paytm said it was not given an opportunity to respond to Google’s concerns
Oracle to Take a 12.5% Stake in TikTok Global It was chosen to be TikTok’s secure cloud technology provider Comes after the Zoom app moved a large portion of its video conferencing capacity to the Oracle Public Cloud Oracle’s new Generation 2 Cloud infrastructure is faster, more reliable & more secure than competitors Oracle IaaS topped in customer satisfaction compared to AWS, Microsoft, IBM & Google Cloud
കോവിഡ്-19 അടിയന്തര ധനസഹായം കിട്ടിയതിൽ കേരളവും. 309.97 കോടി രൂപയാണ് കേന്ദ്ര പാക്കേജായി കേരളത്തിന് ലഭിച്ചത്. 393.82 കോടി രൂപ ലഭിച്ച മഹാരാഷ്ട്രയാണ് ധനസഹായത്തിൽ ഒന്നാമത്. ഉത്തർപ്രദേശിന് പാക്കേജിൽ കിട്ടിയത് 334.01 കോടി രൂപയാണ് . 4256.79 കോടി രൂപ കോവിഡ് പാക്കേജായി ആകെ അനുവദിച്ചതായി കേന്ദ്രം. കോവിഡിൽ ആരോഗ്യ പശ്ചാത്തല സൗകര്യവികസനത്തിനാണ് തുക അനുവദിച്ചത്. കേസുകളുടെയും പകർച്ചാസ്വഭാവത്തിന്റെയപം അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ നിശ്ചയിച്ചത്. മഹാരാഷ്ട്ര,ആന്ധ്ര,തമിഴ്നാട്,കർണാടക,ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ കേസുകളിൽ മുന്നിൽ. കുടുംബ-ആരോഗ്യമന്ത്രി Ashwini Kumar Choubey ലോക്സഭയിൽ അറിയിച്ചതാണിത്.
Partnering with HMRL, Uber launches Public Transport feature in Hyderabad Riders will be able to plan their transit journey with real-time information and end-to-end directions Uber had launched Public Transport feature in Delhi in association with DMRC in 2019 Users can view detailed information like the fastest & cheapest routes, real-time schedules, timings and more They can also customise their journey by opting for ridesharing modes
E-commerce to touch 8% of India’s retail trade by 2025 In the next five years, the retail sector is expected to add 9.2 million new jobs The sector’s total employment is expected to stand at 45.5 million by FY25 Currently, the share of Indian e-commerce is 4% of overall retail trade COVID prompted more retailers to look for new ways to reach shoppers
TikTok, WeChat എന്നിവ അമേരിക്ക നിരോധിക്കും. ഞായറാഴ്ച മുതലാണ് രണ്ടു ആപ്പുകളുടെയും നിരോധനം നടപ്പാകുന്നത്. രണ്ടു ആപ്പുകളുടെയും ഡൗൺലോഡിങ്ങ് US പൂർണമായും നിരോധിക്കും. Apple ആപ്പ് സ്റ്റോറിലും Google പ്ലേസ്റ്റോറിലും ആപ്പുകൾ ഇനി ഉണ്ടാകില്ല. ടിക് ടോക്കിന് പൂർണനിരോധനം നവംബർ 12നാണ് പ്രാബല്യത്തിലാകുക. US ഭരണകൂടം ആവശ്യപ്പെട്ട മാറ്റങ്ങൾ ഇതിനുളളിൽ വരുത്തണം. ഒറക്കിളുമായി ചേർന്ന് നിരോധനം മറികടക്കാനുളള ശ്രമത്തിലാണ് TikTok. ആദ്യഘട്ടത്തിൽ 45 ദിവസത്തെ സാവകാശം ടിക് ടോക്കിന് നൽകിയിരുന്നു. രാജ്യസുരക്ഷയും ഡേറ്റ സുരക്ഷയുമാണ് നിരോധനത്തിനിടയാക്കിയത്. ചൈനീസ് കമ്പനി ടെൻസെന്റാണ് വീചാറ്റിന്റെ നിർമ്മാതാക്കൾ.
ഒഴിവാക്കി മണിക്കൂറുകൾക്കുളളിൽ Paytm പ്ലേസ്റ്റോറിൽ തിരിച്ചെത്തി. ചട്ടലംഘനത്തിന്റെ പേരിലാണ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് ഒഴിവാക്കിയത്. ചില ഓഫറുകൾ വാതുവെയ്പിന് പ്രോത്സാഹനമായി തെറ്റിദ്ധരിച്ചുവെന്ന് Paytm. ഒഴിവാക്കലിന് ഇടയാക്കിയ കാര്യങ്ങൾ പരിഹരിച്ചുവെന്നും Paytm. . Paytm കാഷ് ബാക്ക് ഓഫർ ചട്ടലംഘനമായതെങ്ങനെയെന്ന് ഗൂഗിൾ വ്യക്തമാക്കിയില്ല. Paytm സ്പോർട്സ് ബെറ്റിങ്ങിന് പ്രേരണ നൽകുന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു. നോട്ട് നിരോധനത്തിനു ശേഷമാണ് ഇന്ത്യയിൽ Paytm കുതിച്ചുയർന്നത്. Google Pay, വാൾമാർട്ടിന്റെ PhonePe എന്നിവയാണ് Paytm എതിരാളികൾ. 2023-ൽ 135 ബില്യൺ ഡോളർ മൂല്യത്തിൽ ഇന്ത്യയിലെ ഡിജിറ്റൽ പേമന്റ് മാർക്കറ്റെത്തും.
ഇന്ത്യയിലെ ആദ്യ Contactless Payment വാച്ചുമായി Titan.Debit Card സ്വൈപ് ചെയ്യാതെ തന്നെ പണം പിൻവലിക്കാം. SBIയുടെ സഹകരണത്തോടെയാണ് Titan പുതിയ സംവിധാനം അവതരിപ്പിക്കുന്നത്.PIN നമ്പർ നൽകാതെ 2000 രൂപ വരെ പിൻവലിക്കാം. കൂടുതൽ തുക പിൻവലിക്കുന്നതിന് PIN എന്റർ ചെയ്യണം.Near-Field Communication (NFC) chip ആണ് വാച്ചുകളിലുളളത്. YONO SBI ആപ്പുമായി ചേർന്നാണ് Titan പേയ്മെന്റ് നടത്തുന്നത്.3 മെൻസ് മോഡൽ വാച്ചും 2 ലേഡീസ് മോഡലുമാണ് അവതരിപ്പിച്ചത്. 2,995, 3,995, 5,995 രൂപ എന്നിങ്ങനെയാണ് മെൻസ് മോഡലിന്റെ വില.ലേഡീസ് മോഡലുകൾക്ക് 3,895, 4,395 രൂപയുമാണ് വില. ലെതർ സ്ട്രാപ്പ് വാച്ചുകൾ ബ്ലാക്ക്,ബ്രൗൺ നിറങ്ങളിലാണുളളത്.Titan India വെബ്സൈറ്റ്, www.titan.co.in വഴി വാച്ചുകൾ വാങ്ങാം. SBI – YONO ആപ്പിന് 58 മില്യൺ ഡൗൺലോഡും 26 മില്യൺ രജിസ്ട്രേഡ് യൂസർമാരുമുണ്ട്.ലോകത്തെ ഏറ്റവും വലിയ വാച്ച് നിർമ്മാതാക്കളിൽ ഒന്നാണ് Titan.
വയനാട്ടിലെ കൽപ്പറ്റയിൽ നിന്ന് 8 കിലോമീറ്റർ മാറി, കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ ഒരു സ്ഥലമുണ്ട്. സ്വിറ്റ്സർലാണ്ടിലെ ഷൈലെ സ്റ്റൈലിലുള്ള വെക്കേഷൻ കോട്ടേജുകളെ അനുസ്മരിപ്പിക്കുന്ന റിസോർട്ടുകളും വയനാടൻ കാടിന്റെ വന്യമായ വശ്യതയും സ്വശ്ചന്ദമായ പ്രകൃതിയും ആരേയും മോഹിപ്പിക്കുന്ന ആംപിയൻസോടെ ഇവിടെയുണ്ട്. ഇതാണ് MORICKAP റിസോർട്ട് എക്സ്പീരിയൻസ് റിഫൈൻഡ് ലക്ഷ്വറി ഇൻ വയനാട് എന്നതാണ് മോറിക്യാപിന്റെ സന്ദേശം. ഈ സിംഗിൽ കോട്ടേജ് പ്രീമിയം വില്ലെകളിലെത്തിയാൽ ആംപിയൻസ് അതാണ് താനും. കേരളത്തിലെ ഏറ്റവും സ്റ്റൈലിഷായ പുതിയ പ്രോപ്പർട്ടികളിൽ ഒന്നാണ് മോറിക്യാപ്. സ്റ്റുഡിയോ റൂമുകളും, Jacusi villaയും Pool villaയും എല്ലാം ഉൾക്കൊള്ളിച്ച് 30 പ്രീമിയം വില്ലകളാണ് വയനാടിനെ തേടിയെത്തുന്നവർക്കായി മോറിക്യാപ് ഒരുക്കിയിരിക്കുന്നത്. മിക്കവാറും ടൂറിസം പ്രോപ്പർട്ടികളും ഡെസ്റ്റിനേഷനെ കണക്റ്റ്ചെയ്ത് കൊണ്ട് സെല്ലുചെയ്യുമ്പോൾ, മോറിക്യാപ് ഈ ആംപിയൻസിനെത്തന്നെയാണ് ഗസ്റ്റുകൾക്കായി വെച്ചുനീട്ടുന്നത്. സ്വിറ്റ്സർലാണ്ടിലെ അവധിയാഘോഷത്തിനിടെ അവിടുത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രീമിയം ഹോളിഡേ വില്ലകളുടെ നിർമ്മാണ രീതിയിൽ ആകൃഷ്ടനായതോടെയാണ് പ്രൊമോട്ടറായ നിഷിന് ഇങ്ങനെയൊരു സംരംഭത്തിന്റെ ആശയമുദിക്കുന്നത്. കുടംബത്തിന്റെ കൈവശമുള്ള 120 ഏക്കർ…
