Author: News Desk
ഫിലിം ഫെസ്റ്റിവലുകളുമായി സഹകിരക്കാന് YouTube Berlin, Cannes, Venice എന്നീ ഫിലിം ഫെസ്റ്റിവലുകള് YouTube സ്ട്രീം ചെയ്യും 20 ഫിലിം ഫെസ്റ്റിവലുകള് ഓണ്ലൈനില് സ്ട്രീം ചെയ്യും ലോക്ക് ഡൗണിനെ തുടര്ന്നാണ് ഓണ്ലൈന് സ്ട്രീമിംഗ് നടത്തുന്നത് 10 day we are one എന്നാണ് ഫെസ്റ്റിവലിന്റെ പേര് Sundance, Toronto, Tribeca ഫെസ്റ്റിവെലുകളും ഓണ്ലൈനാകും സൗജന്യമായിട്ടാകും സിനിമകള് സ്ട്രീം ചെയ്യുക എന്നും റിപ്പോര്ട്ട് കോവിഡ് പ്രതിരോധത്തിന് വ്യൂസേഴ്സിന് ഡൊണേറ്റ് ചെയ്യാനും അവസരമുണ്ട്
An American student develops transparent masks for the deaf & hard of hearing community. Ashley Lawrence, who designed the mask, is a student of deaf and hard of hearing education at Kentucky Eastern University. The face mask has a clear window to let people read lips and facial expressions. Regular face masks may make it difficult for the hearing-impaired to communicate. Transparent masks came as a great relief for the community relying on ASL. So far, Ashley received orders from six US states for the masks. The masks are made adhering to CDC’s new guidelines for face coverings. Ashley currently distributes the masks for free to the needy. Those…
സ്മാര്ട്ട്സിറ്റി കൊച്ചി കാമ്പസ് അണുവിമുക്തമാക്കി അണുവിമുക്തമാക്കിയ ശേഷം ഭാഗികമായ ഇളവുകളോടെ ഐടി കമ്പനികള്ക്ക് പ്രവര്ത്തിക്കാമെന്ന് സര്ക്കാര് മിക്ക കമ്പനികളും ജീവനക്കാര്ക്ക് വര്ക്ക് ഫ്രം ഹോം സംവിധാനം ഒരുക്കിയിട്ടുണ്ട് ആരോഗ്യവകുപ്പ് നിര്ദ്ദേശിച്ച രീതിയിലായിരുന്നു അണുനശീകരണം ഐടി സഹായം ആവശ്യമുള്ള കമ്പനികള്ക്ക് അത് നടത്താനും സെര്വറുകള് സുരക്ഷിതമാക്കാനുള്ള സൗകര്യവും സ്മാര്ട്ട്സിറ്റിയില് ഏര്പ്പെടുത്തിയിട്ടുണ്ട്
കേൾവിശക്തി കുറഞ്ഞവർക്കായി ട്രാന്സ്പെരന്റ് മാസ്ക്കുകള് വികസിപ്പിച്ചു Kentucky Eastern Universtiy വിദ്യാര്ത്ഥി ആഷ്ലി ലോറന്സാണ് വികസിപ്പിച്ചത് ചുണ്ടിന്റെ അനക്കവും മുഖഭാവവും വ്യക്തമായി കാണാന് പറ്റും വിധമുള്ള മാസ്കാണിത് സാധാരണ മാസ്കുകള് ഇത്തരക്കാർക്ക് കമ്മ്യൂണിക്കേഷന് തടസം സൃഷ്ടിക്കുന്നുണ്ട് ആംഗ്യ ഭാഷ ഉപയോഗിക്കുന്നവര്ക്ക് ട്രാന്സ്പെരന്റ് മാസ്ക് ഏറെ സഹായകരം യുഎസിലെ 6 സ്റ്റേറ്റുകളിൽ നിന്നും മാസ്കിനുള്ള ഓര്ഡര് ലഭിച്ചുകഴിഞ്ഞു ഫേസ് കവറിംഗിനുള്ള വിദഗ്ധ നിര്ദ്ദേശങ്ങള് പാലിച്ചുകൊണ്ടുള്ള ഡിസൈനാണിത് ആദ്യഘട്ടത്തില് ഫ്രീയായിട്ടാണ് മാസ്ക് വിതരണം ചെയ്യുന്നത് മാസ്ക്ക് ആവശ്യമുള്ളവര്ക്ക് [email protected] എന്ന മെയില് വഴിയും ഓര്ഡര് ചെയ്യാം
Govt starts ‘desi’ version of Flipkart and Amazon e-retail chain for rural India. It is designed for the supply of essentials in villages through fast-expanding outlets. People can order both online and offline for essentials like vegetables, milk, pulses and fruits. The orders will be delivered within a period of a few hours, at the maximum, a day. The plan is led by the “Common Service Centres”, the rural digital outreach vehicle of the government. Customers can order supplies through a specially curated app that is provided to village-level entrepreneurs (VLEs) or those in charge of CSC.
ഇന്ത്യയില് നെറ്റ് വര്ക്ക് കപ്പാസിറ്റി വര്ധിപ്പിക്കാന് Airtel- Nokia ധാരണ 1 Bn ഡോളര് ഡീല് വഴി നോക്കിയയുടെ Sran ടെക്നോളജി 9 നഗരങ്ങളില് എത്തിക്കും രാജ്യത്ത് വൈകാതെ 5G എത്തിക്കാനും ശ്രമം SRAN സൊല്യൂഷന് വഴി 2G, 3G, 4G നെറ്റ് വര്ക്കുകള് ഒരു പ്ലാറ്റ്ഫോം വഴി ഓപ്പറേറ്റ് ചെയ്യാം 9 സര്ക്കിളുകളിലും നോക്കിയ നേരിട്ട് SRAN സൊല്യൂഷന് നല്കും
Serum Institute of India to make millions of potential coronavirus vaccine doses. Serum is the world’s largest vaccine maker by volume. The institute aims to produce up to 60 Mn doses of the vaccine. The vaccine candidate is developed by the University of Oxford. Vaccine, named “ChAdOx1 nCoV-19” is under clinical trial in Britain.
ഇന്ത്യന് യൂസേഴ്സിന് പണം ക്രെഡിറ്റ് നല്കാനുള്ള പ്ലാനുമായി Whats App രാജ്യത്ത് ഫിനാന്ഷ്യല് സര്വീസ് കൂടി ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി വാട്സാപ്പ് വഴി പേയ്മെന്റ് നടത്തുന്ന ഫീച്ചറിന് ഇനിയും അനുമതി ലഭിച്ചിട്ടില്ല PayTm, MobiKwik എന്നിവയുള്പ്പടെ സ്മോള് ടിക്കറ്റ് ക്രെഡിറ്റുകള് അവതരിപ്പിച്ചിരുന്നു 2023നകം ഇന്ത്യയില് 1 ട്രില്യണ് ഡോളറിന്റെ മാര്ക്കറ്റ് മൊബൈല് പേയ്മെന്റിലൂടെ നേടുമെന്ന കണക്ക് കൂട്ടലിലാണ് Whats App
മടങ്ങിവരാന് ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്ട്രേഷന് ഏപ്രില് 29ന് ആരംഭിക്കും നോര്ക്കയുടെwww.registernorkaroots.comഎന്ന വെബ്സൈറ്റ് വഴി രജിസ്റ്റര് ചെയ്യാം ആവശ്യങ്ങള്ക്കായി മറ്റ് സംസ്ഥാനങ്ങളില് പോയി തിരികെ വരാന് പറ്റാത്തവര്ക്ക് മുന്ഗണന പ്രവാസികള്ക്കായുള്ള രജിസ്ട്രേഷനില് ഇതിനോടകം 2.76 ലക്ഷം പേര് രജിസ്റ്റര് ചെയ്തു 150 രാജ്യങ്ങളില് നിന്നുള്ള മലയാളികളാണ് രജിസറ്റര് ചെയ്തത്
WhatsApp doubles the number of participants in voice and video calls. Right now, four to eight people can participate in voice or video calls. Users need to update WhatsApp to avail the new feature.In the last month alone, people spent 15 Bn minutes on WhatsApp calls. The new feature will put WhatsApp in competition with Zoom app.