Author: News Desk

സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് സെക്കന്റ് എഡിഷന്‍ ഒക്ടോബര്‍ 19ന് ഗുര്‍ഗോണില്‍. ഹുഡ സിറ്റി സെന്ററിലെ The Circle Workലാണ് സമ്മിറ്റ് നടക്കുക. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കണക്ട് ചെയ്യാനും ഇന്ററാക്ഷനും നെറ്റ്വര്‍ക്കിംഗിനുമുള്ള അവസരം സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ഒരുക്കും. 150ലധികം എന്‍ട്രപ്രണേഴ്സ് സ്റ്റാര്‍ട്ടപ്പ് സമ്മിറ്റില്‍ പങ്കെടുക്കും. കീ നോട്ട് സെഷന്‍സ്, പാനല്‍ ഡിസ്‌കഷന്‍സ്, ലിങ്ക്ഡിന്‍ മാസ്റ്റര്‍ ക്ലാസ്, ഗ്രോത്ത് ഹാക്കിംഗ് സെഷന്‍സ് എന്നിവയുണ്ടാകും. https://bit.ly/2m3pJwo എന്ന ലിങ്കില്‍ 999 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

Read More

തെന്നിന്ത്യന്‍ ഭാഷകളില്‍ ഒരുപിടി നല്ല ചിത്രങ്ങളിലെ യുവത്വമുള്ള വേഷങ്ങള്‍, ഹരം പിടിപ്പിക്കുന്ന ഗാനങ്ങളിലൂടെ സിരകളെ ത്രസിപ്പിച്ച ശബ്ദം.ഓണ്‍സ്‌ക്രീനിലും ഓഫ്സ്‌ക്രീനിലും മംമ്ത മോഹന്‍ദാസ് യുണീഖാണ്. സിനിമയ്ക്ക് അപ്പുറം ബോള്‍ഡായ കാഴ്ചപ്പാടുകളുള്ള മമത, ഇന്ത്യയിലെ പുതിയ സാധ്യതകളേയും അവസരങ്ങളേയും കുറിച്ച് Channeliam.comനോട് സംസാരിക്കുന്നു. ഇന്ത്യയില്‍ മാറ്റത്തിന് വലിയ സാധ്യത പേഴ്സണല്‍ ആവശ്യം കാരണം 5 വര്‍ഷം മുമ്പ് യുഎസിലേക്ക് താമസം മാറിയപ്പോഴാണ് ചുറ്റും ഓരോ ദിവസവുമുണ്ടാകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയത് .എല്ലാവരുടെയും ആശയങ്ങളെ അവിടെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ജഡ്ജ്മെന്റുമില്ലാതെയാണ് അവര്‍ ഓരോ ഐഡിയകളെയും നോക്കിക്കാണുന്നത്. ഓരോരുത്തരുടെയും ആശയങ്ങള്‍ക്ക് വളരാനുള്ള സ്പേസ് അവിടെയുണ്ടെന്നും മംമ്ത പറയുന്നു. ഇന്ത്യയിലും വലിയ മാറ്റത്തിന് അനന്തമായ സാധ്യതയുണ്ട്. എന്നാല്‍ ഐഡിയകള്‍ ഷെയര്‍ ചെയ്യാനുള്ള ഒരു സൗണ്ട് പ്ലാറ്റ്ഫോം തനിക്ക് ഇതുവരെ ഇല്ലായിരുന്നുവെന്നും മംമ്ത പറയുന്നു. ഇന്‍വെസ്റ്ററെന്ന പുതിയ റോള്‍ ഇന്‍വെസ്റ്റര്‍ എന്ന നിലയില്‍ പുതിയ റോള്‍ ഏറ്റെടുക്കുകയാണ് മംമ്ത മോഹന്‍ദാസ്. എഡ്യുടെക് സെഗ്മെന്റില്‍ ഫ്യൂച്ചര്‍ ലേണിംഗ് പ്ലാറ്റഫോം ബി…

Read More

The corporate tax of companies has been reduced by 22%. The tax surcharge was reduced from 30% to 25.17%. Taxes for manufacturing companies incorporated after this October 1 will be 15% from 25% at present. This initiative comes as a  part of strengthening the ‘Make in India’ project. Listed companies announcing share buybacks before 5th July to be exempt from buyback tax. The tax booster announcements send Sensex soaring. Sensex rises by 1,600 point  & Nifty by 450 points.

Read More

Flipkart-owned PhonePe eyes 500 Mn merchants on its app Switch.  Switch helps users access various food & shopping app without downloading. 51 apps are available live on Switch and it will be increased to 500 by year-end. PhonePe Switch has over 60 Mn active users. Ola, RedBus, Myntra & Delhi metro are partners of PhonePe Switch. PhonePe will partner with  travel, mobility & entertainment firms.

Read More

കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായി കുറച്ചു. 30% ആയിരുന്ന നികുതി സര്‍ചാര്‍ജുകള്‍ അടക്കം 25.17 ശതമാനമായാണ് കുറച്ചത്.  ഒക്ടോബര്‍ 1 മുതല്‍ ഇന്‍കോര്‍പ്പറേറ്റ് ചെയ്യുന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് 2023 വരെ 15 ശതമാനമാകും നികുതി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് നടപടി.  ജൂലൈ 5നു മുന്‍പു ഷെയര്‍ ബൈബാക്ക് പ്രഖ്യാപനം നടത്തിയിയ കമ്പനികള്‍ക്ക് തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി നല്‍കണ്ട.  കേന്ദ്രത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. സെന്‍സെക്സ് 1,600 പോയിന്റും നിഫ്റ്റി 450 പോയിന്റും ഉയര്‍ന്നു.

Read More

Hard-work pays It took three years of hard work and dedication for a group of IIT Kharagpur students to roll out their electric three-wheeler, Deshla. Prof Racherle of Mechanical Engineering Department led the production of Deshla. Clutch-less and gearless, Deshla can even be charged at home. Deshla can travel at a speed of 50 km per hour. Deshla is designed as a passenger vehicle. Features Apart from the driver, six people can travel on Deshla. Even during long trips, the passengers and the driver can comfortably sit and travel through Deshla. Steering Wheel is used instead of handle bars. Clutch-less…

Read More

Tata Motors launches new powertrain Ziptron for electric vehicles. Ziptron will ensure new technologies are affordable for Indian buyers and. Ziptron offers high voltage system, fast charging, battery warranty for 8 years. New EVs powered by Ziptron will be launched in March. Tata Motors will launch five models of electric cars by 2021.

Read More

ഐഐടി ഖരഗ്പൂരിലെ ഒരു കൂട്ടം വിദ്യാര്‍ഥികളുടെയും പ്രൊഫസര്‍മാരുടെയും മൂന്ന് വര്‍ഷത്തെ പരിശ്രമമാണ് Deshla എന്ന ഇലക്ട്രിക് ത്രീ വീലര്‍. മെക്കാനിക്കല്‍ എഞ്ചിനീയറിംഗിലെ പ്രൊഫസറായ റേച്ചര്‍ലയാണ് ദേശ്ലയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. വീട്ടില്‍ വെച്ചും ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന, മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ദേശ്ല, രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പാസഞ്ചര്‍ വെഹിക്കിളായിട്ടാണ്. ജെര്‍ക്ക് ഫ്രീയാണ്, കംഫര്‍ട്ടബിളായി യാത്ര ചെയ്യാം ഡ്രൈവറെ കൂടാതെ ആറ് പേര്‍ക്ക് യാത്ര ചെയ്യാനുള്ള കപ്പാസിറ്റിയാണ് വാഹനത്തിനുള്ളത്. ദീര്‍ഘദൂര യാത്രയിലും ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും കംഫര്‍ട്ടബിളായി ഇരിക്കാവുന്ന തരത്തിലാണ് സീറ്റ് ഒരുക്കിയിരിക്കുന്നത്. ഹാന്‍ഡില്‍ ബാറിന് പകരം സ്റ്റിയറിംഗ് വീലാണ് ഉപയോഗിച്ചിരിക്കുന്നത്. ആക്‌സിലറേറ്റര്‍ പെഡലും, ബ്രേക്കും മാത്രമാണുള്ളത്. ക്ലച്ചും ഗിയര്‍ സ്റ്റിക്കുമില്ല. വീലുകള്‍ക്ക് ഇന്‍ഡിപെന്‍ഡന്റ് സസ്പെന്‍ഷന്‍ നല്‍കിയിരിക്കുന്നതിനാല്‍ ഓട്ടോറിക്ഷകളേക്കാള്‍ വാഹനം കൂടുതല്‍ സ്റ്റേബിളും മോശം റോഡുകളില്‍ പോലും ജെര്‍ക്ക് ഫ്രീയായി പെര്‍ഫോം ചെയ്യുമെന്നും ഫൗണ്ടേഴ്സ് പറയുന്നു. കൊമേഴ്ഷ്യല്‍ പ്രൊഡക്ഷനായുള്ള ശ്രമത്തില്‍ 4 കിലോവാട്ട് പവറുള്ള ലിഥിയം അയോണ്‍ ബാറ്ററി പായ്ക്കാണ്…

Read More

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനായി എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. AI അടിസ്ഥാനമാക്കിയുള്ള ഫേഷ്യല്‍ റെക്കഗ്‌നീഷന്‍ ലൈവ് വീഡിയോ സര്‍വൈലന്‍സിനുള്ളതാണ് ഒരു പ്രൊപ്പോസല്‍. https://bit.ly/2mo9Bpk എന്ന ലിങ്കില്‍ EOI സമര്‍പ്പിക്കാം. സ്മാര്‍ട്ട് മോസ്‌കിറ്റോ ഡെന്‍സിറ്റി സിസ്റ്റം ഡെവലപ് ചെയ്യാനുള്ളതാണ് രണ്ടാമത്തെ പ്രൊപ്പോസല്‍. https://bit.ly/2lWfnyg എന്ന ലിങ്കില്‍ ഇതിനായുള്ള EOI സമര്‍പ്പിക്കാം. EOI സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 24. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.

Read More