Author: News Desk

Amazon’s voice assistant Alexa introduces interaction in Hindi. Alexa hitherto was only able to pronounce names of poplar places in vernacular content. Around 500 “skills” are currently available in Hindi in Alexa. Alexa so far supported commands only in English. The device competes with the likes of Google Assistant and Apple’s Siri

Read More

ഹിന്ദിയിലും സംസാരിക്കാനൊരുങ്ങി ആമസോണിന്റെ വോയ്‌സ് അസിസ്റ്റന്റ് Alexa. പ്രാദേശിക ഭാഷകളിലെ പേരുകള്‍,സ്ഥലപേരുകള്‍, പാട്ടുകള്‍ എന്നിവ മാത്രമേ നേരത്തെ അലക്‌സയ്ക്ക് മനസിലാക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഹിന്ദിയിലോ അല്ലെങ്കില്‍ ഇംഗ്ലീഷ് കലര്‍ന്ന ഹിന്ദിയിലോ സംസാരിച്ചാല്‍ അലക്‌സയ്ക്ക് ഇനി മനസിലാക്കാന്‍ സാധിക്കും. ഇതുവരെ അലക്‌സ ഇംഗ്ലീഷില്‍ മാത്രമാണ് കമാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്തിരുന്നത്. ഹിന്ദി ഭാഷയില്‍ അഞ്ഞൂറോളം സ്‌കില്‍സാണ് അലക്‌സ നേടിയെടുത്തിരിക്കുന്നത്

Read More

What investors are looking while investing Bagging investment is one of the top priorities of startups and entrepreneurs. But, what does an investor look for in a startup before investing? What type of startups are they interested in funding? What qualities make a startup founder fit for securing investment? Channeliam.com asks investment groups and venture capitalists in Kerala. The startup needs to be energetic Digvijay Singh, COO of Indian Angel Network, says startups should always be energy efficient. Investors will have lots of choices. Many entrepreneurs approach them for investment. But investors expect the best among them. Hence, don’t be…

Read More

Nestaway ടെക്നോളജീസ് കോ-ലിവിംഗ് സ്പേസിലേക്ക് പ്രവേശിക്കുന്നു. 70 കോടി രൂപയാണ് Nestaway പുതിയ ബിസിനസില്‍ നിക്ഷേപിക്കുക. സിറ്റികളില്‍ അഫോര്‍ഡബിളായ വാടക വീടുകള്‍ കണ്ടെത്താന്‍ Nestaway ആളുകളെ സഹായിക്കും. നിലവില്‍ 15 സിറ്റികളിലാണ് Nestaway സേവനം ലഭ്യമാകുന്നത്.

Read More

Nestaway Technologies forays into co-living space. The company will invest Rs 70 Cr in the business. The firm will help individuals to find affordable rental houses in top cities. Currently, the firm has presence in 15 cities with a capacity of 10K beds. The company aims to reach 50K beds by the end of the year

Read More

Smartphone maker Xiaomi to launch Mi TV 4X series. Mi TV 4X aims to bring 4K resolution to everyone. It will enable users to stream three times more content using mobile data or hotspot. Xiaomi also partners with Dolby to stream enhanced sound with OTT content. The smart TV comes enabled with Data Saver Mode from Google.

Read More

ടെക്‌നോളജിയിലെ പുതിയ സാധ്യതകള്‍ ഏറ്റവും വേഗത്തില്‍ ഉപയോഗപ്പെടുത്തുന്ന മേഖലയാണ് ബാങ്കിംഗ്. AI അധിഷ്ഠിത സേവനങ്ങളിലേക്ക് ബാങ്കിംഗ് മേഖല മാറിക്കൊണ്ടിരിക്കുന്നതാണ് അടുത്തകാലത്തായി കാണുന്ന ട്രെന്‍ഡ്. ഇതിന്റെ ഭാഗമായി പ്രമുഖ ബാങ്കുകളുടെ ഡിജിറ്റല്‍ വിഭാഗങ്ങള്‍ ട്രാന്‍സാക്ഷനുകളെ അസിസ്റ്റ് ചെയ്യുന്നതിനായി AI അധിഷ്ഠിത Chat Bots ഉപയോഗിക്കുന്നു. ക്ലയന്റ് സര്‍വ്വീസിന് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ എന്ന ടെക്‌നോളജിയാണ് പല ബാങ്കുകളും ഉപയോഗിക്കുന്നത്. മണി ട്രാന്‍സാക്ഷന് AI ചാറ്റ്ബോട്ട് വ്യാജരേഖകള്‍ ചമയ്ക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നതാണ് AI ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം. ഇന്ന് പല ഇന്ത്യന്‍ ബാങ്കുകളും മണി ട്രാന്‍സാക്ഷനുപോലും AI ചാറ്റ്‌ബോട്ടുകള്‍ ഉപയോഗിക്കുന്നു. Axis Bank- Axis Aha AI,ML അല്‍ഗൊരിതങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആക്‌സിസ് ബാങ്കിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് ചാറ്റ്‌ബോട്ടാണ് Axis Aha. യൂസറിന്റെ ചോദ്യങ്ങളോട് ചാറ്റ്‌ബോട്ട് പ്രതികരിക്കും. കൂടാതെ ചാറ്റ് വിന്‍ഡോയില്‍ ഇടപാടുകള്‍ നടത്താനും സഹായിക്കുന്നു. HDFC- EVA എച്ച്ഡിഎഫ്‌സി ഇന്ത്യയുടെ ചാറ്റ്‌ബോട്ടാണ് EVA അഥവാ ഇലക്ട്രോണിക് വെര്‍ച്വല്‍ അസിസ്റ്റന്റ്. 7,500 ചോദ്യങ്ങള്‍…

Read More

Qunami സപോര്‍ട്സ് യൂണിറ്റിയില്‍ 7.5 കോടിയുടെ നിക്ഷേപവുമായി Nazara Technologies. ഗ്ലോബല്‍ ഇന്ററാക്ടീവ് ഗെയിമിംഗ് ആന്റ് സ്പോര്‍ട്സ് മീഡിയ കമ്പനിയാണ് Nazara Technologies.  മള്‍ട്ടിപ്ലെയര്‍ Quiz ഗെയിമും ട്രെന്‍ഡിംഗ് quizzing ആപ്പുമാണ് Qunami. ഈ നിക്ഷേപത്തിലൂടെ സ്പോര്‍ട്സ് യൂണിറ്റിയുടെ പ്രധാന സ്റ്റേക്ക് Nazara സ്വന്തമാക്കി. ഡെല്‍ഹിയിലെ പ്രമുഖ അഭിഭാഷകനായ വൈഭവ് ഗഗ്ഗാറും ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി.

Read More