Author: News Desk

കൂടുതല്‍ സ്ഥലങ്ങളിലേക്ക് ‍‍ഡെലിവറിയുമായി Flipkart . ഇന്ത്യയിലെ പിന്‍കോഡുകളെല്ലാം കവര്‍ ചെയ്യുകയാണ് ലക്ഷ്യം. വലിയ ഉപകരണങ്ങളുടെ ഡെലിവറി റീച്ച്  80 ശതമാനം കൂടി. ചെറുപട്ടണങ്ങളിലുള്ളവര്‍ക്ക് കൂടി സാധനങ്ങള്‍ വാങ്ങാന്‍ ഇത് സഹായിക്കും. 2018ല്‍ Flipkart 19,200 പിന്‍കോഡുകളിലേക്ക് കൂടി ഡെലിവറി ലഭ്യമാക്കിയിരുന്നു.  2018ലേതിനേക്കാള്‍ 14 മടങ്ങ് ഡെലിവറി കപ്പാസിറ്റി കൂട്ടാന്‍  Flipkart ന് സാധിച്ചു.

Read More

NPCI reduces merchant discount rates on RuPay debit cards. Revised MDR stands at 0.6% for transactions above Rs 2000. New MDR rates will be followed from October 20, 2019.  New MDR aims at creating a cost-effective value proposition for stakeholders. Earlier in August, NPCI rationalised MDR for BHIM-UPI transactions

Read More

ഇന്ത്യയില്‍ ആപ്പുകള്‍ ഡെവലപ് ചെയ്യാനൊരുങ്ങി സ്മാര്‍ട്ട്ഫോണ്‍ മേക്കര്‍ Gionee. മൊബൈല്‍ ഫോണ്‍ ആക്സസറീസുകളെയും കണക്ടഡ് ഡിവൈസുകളെയും സപ്പോര്‍ട്ട് ചെയ്യാനുള്ള ആപ്പുകളാണ് ഡെവലപ് ചെയ്യുക.  ആദ്യത്തെ ആപ്ലിക്കേഷന്‍ രണ്ട് മാസത്തിനുള്ളില്‍ പുറത്തിറക്കിയേക്കും. ആപ്പുകള്‍ കമ്പനിയുടെ GBuddy പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. കഴിഞ്ഞ വെള്ളിയാഴ്ച ഫ്ളിപ്കാര്‍ട്ടില്‍ ജിയോണി 2,999 രൂപയുടെ സ്മാര്‍ട്ട് ‘ലൈഫ്’ വാച്ച് പുറത്തിറക്കിയിരുന്നു.

Read More

This story is for people who are drawn into thinking that having an idea converts itself to having a startup. Consulting and correcting is far better than tasting failures at an early stage. To this context, two factors are considered important. The first is regarding the founding team. What to know before choosing your co-founder It is not a matter of grave concern whether to launch a startup with co-founders or a sole founder. But, it is important to consider certain traits while choosing a co-founder, says K. Vaitheeswaran, co-founder of Again Drinks. In a co-founder system, make sure that…

Read More

EV tourism startup B: Live raises 4 Cr from DNA networks. B: Live is an experiential eco-tourism startup that offers immersive tours. B: Live will use the funds to expand & strengthen its technology platform. The startup is planning to launch across 10 new locations in India. B: Live has completed 2,000 rides & helped save 2 tonnes of CO2 emissions.

Read More

ഒരു ഐഡിയ കൊണ്ട് സ്റ്റാര്‍ട്ടപ്പായി എന്ന് കരുതുന്നവര്‍ക്കാണ് ഈ സ്റ്റോറി. തുടങ്ങി പൊളിയുന്നതിലേക്കാള്‍ നല്ലതാണല്ലോ, കൂടിയാലോചനയും തിരുത്തലും. അത്തരത്തില്‍ പ്രധാനമായുള്ള രണ്ട് കാര്യങ്ങള്‍ പറയാം. ഒന്നാമത്തേത് ഫൗണ്ടിംഗ് ടീമിനെക്കുറിച്ചാണ്. കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നത് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ കോഫൗണ്ടറുമായോ എന്നത് വിഷയമല്ല. എന്നാല്‍ കോഫൗണ്ടറെ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ടെന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ കെ. വൈത്തീശ്വരന്‍ Channeliamനോട് പറഞ്ഞു. കോഫൗണ്ടേഴ്‌സുമായാണ് സ്റ്റാര്‍ട്ടപ്പ് തുടങ്ങുന്നതെങ്കില്‍ എല്ലാ കോഫൗണ്ടേഴ്‌സും ഒരേ കാര്യത്തില്‍ തന്നെ ശ്രദ്ധ കൊടുക്കരുത്. വ്യത്യസ്തമായ കഴിവുകളും സ്‌ട്രെങ്ത്തുമുള്ളവരാകണം കോഫൗണ്ടേഴ്‌സെന്നും വൈത്തീശ്വരന്‍ വ്യക്തമാക്കി. ഇന്‍ഫോസിസ് അതിന് നല്ലൊരു ഉദാഹരണമാണ്. അവര്‍ കമ്പനി തുടങ്ങിയപ്പോള്‍ 7 ആളുകളും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരായിരുന്നു. അതവരുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. വ്യത്യസ്ത മേഖലകളില്‍ മുന്‍പരിചയമുള്ളവരായിരിക്കണം കോഫൗണ്ടേഴ്‌സ്. സ്‌കൂളിലോ കോളേജിലോ ഒരുമിച്ച് പഠിച്ചവരോ, ഒരുമിച്ച് ജോലി ചെയ്തവരോ കസ്റ്റമറോ അങ്ങനെ ആരുമാകാം. പുതിയ ആളുകളെ കോഫൗണ്ടേഴ്‌സ് ആക്കരുത്. പുതിയ ആളുകളെ ടീമില്‍ ഒരു…

Read More

4 കോടി രൂപ നിക്ഷേപം നേടി ഇ-ബൈക്ക് ടൂറിസം സ്റ്റാര്‍ട്ടപ്പ് B:Live. DNA എന്റര്‍ടെയിന്‍മെന്റ് നെറ്റ്വര്‍ക്കില്‍ നിന്നാണ് നിക്ഷേപം നേടിയത്.  സ്മാര്‍ട്ട് ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിച്ച് ടൂറിസ്റ്റ് സ്പോട്ടുകള്‍ എക്സ്പീരിയന്‍സ് ചെയ്യാന്‍ ടൂറിസ്റ്റുകള്‍ക്ക് B:Live അവസരമൊരുക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും ടെക്നോളജി പ്ലാറ്റ്ഫോം ശക്തിപ്പെടുത്താനും B:Live നിക്ഷേപം ഉപയോഗിക്കും. ഗോവ, പോണ്ടിച്ചേരി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ B:Live സേവനം ലഭ്യമാകുന്നത്.

Read More