Author: News Desk
Edtech startup Vedantu raises Rs 301 Cr funding from Tiger Global & WestBridge Capital. Funds will be used in boosting technology to expand learner base. Bengaluru-based Vedantu is an online personalised & interactive learning platform. The firm provides with a full-stack solution with a better quality teacher at affordable prices. Vedantu founders have earlier founded Lakshya, an online coaching company in 2006.
301 കോടി രൂപ നിക്ഷേപം നേടി എഡ്യുടെക് ഫേം Vedantu. ഓണ്‍ലൈന്‍ ഇന്ററാക്ടീവ് ട്യൂട്ടോറിയല്‍ പ്ലാറ്റ്‌ഫോമാണ് Vedantu. കമ്പനിയുടെ ലേണര്‍ ബേസ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ Vedantu ഫണ്ട് ഉപയോഗിക്കും.ആയിരത്തിലധികം സിറ്റികളിലായി 15 മില്യണ്‍ യൂസേഴ്‌സാണ് വേദാന്തുവിനുള്ളത്. ടൈഗര്‍ ഗ്ലോബലും വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലും നേതൃത്വം നല്‍കിയ ഫണ്ടിംഗില്‍ നിന്നാണ് നിക്ഷേപം.
FICCI organises awareness workshop on Offline Tools of New Returns under GST. The existing return formats will be replaced with New Return format soon. FICCI partners wit GSTN Cell, Manvish Info Solutions Pvt Ltd and ClearTax to organise workshop. The workshop will be conducted by GSTN representatives. Delegate fee for participation in the event is Rs 1,500. Date: September 3, 2019; Venue: Hotel Radisson Blu, Kochi.
Automobile Sector facing challenges The automobile sector is facing a tough period in their Indian-oriented operations. Popular entities like Tata, Mahindra etc were forced to shut down some of their plants due to the sales slump which started towards the end of June. Auto sales have recorded the lowest in two decades which is alarming for the Indian automobile industry–the fourth largest auto industry in the world. Economic Slowdown While the nation is facing an economic slowdown, the automobile industry, which is a major contributor to the Indian economy, going downhill will make matters worse. Automobile industry experienced a sales slump of up to 31%. The auto industry contributes…
Electric two-wheeler maker Revolt launches first electric bike RV400. The bike comes with introductory benefits. Customer needs to pay Rs 3499 per month for 37 months to own the bike. RV400 comes with unlimited battery warranty, fee maintenance & insurance. Deliveries will commence in September for pre-bookings that started in June. Revolt’s second model, RV300, is launched at a price of Rs 2999 per month.
നക്ഷത്രങ്ങളേ ഇതിലേ ഇതിലേ ഐഐഎം കോഴിക്കോട് നിന്ന് ഗ്രാജ്വേഷന്‍ നേടിയ ഉമ കസോചി 18 വര്‍ഷത്തോളം ജോലി ചെയ്ത ശേഷമാണ് സ്റ്റാര്‍ട്ടപ്പ് എന്ന ആശയത്തിലേക്ക് എത്തുന്നത്. കൂട്ടിന് സഹപ്രവര്‍ത്തകയായിരുന്ന മഹുവ മുഖര്‍ജിയുമുണ്ടായിരുന്നു. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ഇരുവരെയും പ്രേരിപ്പിച്ചത് ബംഗളൂരുവില്‍ നടന്ന ഒരു ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സായിരുന്നു.70ലധികം പേര്‍ പങ്കെടുത്ത കോണ്‍ഫറന്‍സില്‍ സ്ത്രീകളായി ഉമയും മഹുവയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ആ സംഭവം ഇരുവരെയും ഏറെ ചിന്തിപ്പിച്ചു. വ്യത്യസ്തമാര്‍ന്ന കാര്യങ്ങള്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള ഈ രണ്ട് വനിതകള്‍ ജോലി രാജിവെച്ച് The Star in me എന്ന സ്റ്റാര്‍ട്ടപ്പ് തുടങ്ങി. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പ്രൊഫഷണല്‍ ഇക്കോസിസ്റ്റം സ്ത്രീകള്‍ക്കായുള്ള പ്രൊഫഷണല്‍ ഇക്കോസിസ്റ്റമാണ് The Star in Me. പ്രൊഫഷണല്‍ സ്റ്റാന്റ്പോയിന്റില്‍ നിന്ന് ചെയ്യാന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്ക് ഈ സ്റ്റാര്‍ട്ടപ്പ് പ്ലാറ്റ്ഫോമൊരുക്കുന്നു. പേഴ്സണല്‍ ബ്രാന്റിംഗ്, നെറ്റ്വര്‍ക്കിംഗ്, കരിയര്‍ ഗൈഡന്‍സ്, മെന്ററിംഗ് തുടങ്ങി തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതില്‍ വരെ സ്ത്രീകള്‍ക്ക് വഴികാട്ടിയാകുന്നു രണ്ട് വനിതകള്‍ ഫൗണ്ടേഴ്സായ The star in…
2020 ജനുവരിയില്‍ ഇന്ത്യ ദേശീയ സൈബര്‍ സുരക്ഷ നയം അവതരിപ്പിക്കും. രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷ ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമായാണിത്.രാജ്യത്തെ സൈബര്‍ സെക്യൂരിറ്റിക്കായി 25,000 കോടി രൂപ ബജറ്റാവശ്യമായി വരും. 5 ട്രില്യണ്‍ ഡോളര്‍ എക്കണോമി എന്ന ലക്ഷ്യത്തിലെത്താന്‍ സഹായകരമാകുമെന്ന് സൈബര്‍ സെക്യൂരിറ്റി കോര്‍ഡിനേറ്റര്‍ Rajesh Pant. 2016-18 കാലയളവില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നടന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
India to unveil official cyber security strategy policy in January 2020. The policy will help govt achieve the goal of making India a $5 Tn economy. The main aim is to implement cyber security in public and private sector. India requires INR 25K Cr budget for cyber security. India saw the second-highest number of cyber attacks in 2016-2018.
ഡിജിറ്റല്‍ ഇന്നവേഷന്‍ സമ്മിറ്റിനായി ഇന്നവേറ്റേഴ്സില്‍ നിന്ന് HDFC ബാങ്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഇന്ത്യ ഇന്നവേഷന്റെ നാലാമത്തെ എഡിഷന് വേണ്ടിയാണ് HDFC ബാങ്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുമായി സഹകരിക്കുന്നത്. ഒക്ടോബര്‍ 4ന് ജയ്പൂരിലാണ് സമ്മിറ്റ്. ഫിന്‍ടെക്, ന്യൂഏജ് ടെക് ഫേമുകളുമായി സംവദിക്കുകയാണ് ലക്ഷ്യം .സെപ്തംബര്‍ 10ന് മുമ്പ് https://bit.ly/2MyQN2e എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണം.
HDFC Bank invites applications from innovators for Digital Innovation Summit. HDFC associates with Startup India for the fourth edition of DIS. The summit will be held at Jaipur on 4 October 2019. The objective is to interface with FinTech and new-age tech firms. The summit will explore ideas that will simplify the customers’ lives. Application opens till 10 September 2019.