Author: News Desk

Bike-taxi startup Rapido raises Rs 390 crore in funding.The investment comes from a funding round led by WestBridge and Nexus Ventures.With the new funding, Rapido is valued at Rs 1005 crore.Rapido allows users to book rides on bike-taxis.Rapido has its presence in seven states

Read More

കര്‍ഷകര്‍ക്കായി Walmart ഫൗണ്ടേഷന്റെ 34 കോടി രൂപയുടെ അധിക ഗ്രാന്റ്. കര്‍ഷക ജീവിതം മെച്ചപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ക്കാണ് Walmart ഗ്രാന്റ് പ്രഖ്യാപിച്ചത്. ഡിജിറ്റല്‍ ഗ്രീനിനും ടെക്നോ സര്‍വിനുമാണ് ഗ്രാന്റ് നല്‍കുക. കാര്‍ഷിക സാങ്കേതിക വിദ്യകള്‍, പരിശീലനങ്ങള്‍, മാര്‍ക്കറ്റ് ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകരെ സഹായിക്കാന്‍ ഗ്രാന്റ് ഉപയോഗിക്കും. Walmart ഗ്രാന്റുകള്‍ ആന്ധ്രാപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ 81000 കര്‍ഷകര്‍ക്കാണ് ഉപകരിക്കുക.

Read More

Dubai-based Aster Healthcare to setup innovation & research hub in India and GCC.The I&R centre will be based in Bengaluru.It aims to introduce innovative solutions for home healthcare.The centre will leverage the advances in AI, IoT, cognitive psychology, blockchain etc .The Centre will work in collaboration with academia, startups and industry partners

Read More

വാറംഗലില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയിറിംഗിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഷഷാങ്ക് പവാര്‍ തന്റെ സംരംഭക യാത്ര തുടങ്ങുന്നത്. Whoz High എന്ന ബ്രാന്‍ഡില്‍ വ്യത്യസ്തമാര്‍ന്നൊരു ടീഷര്‍ട്ട് അവതരിപ്പിച്ചായിരുന്നു തുടക്കം. അതോടെ ബാഹുബലി എന്ന ചിത്രത്തിന്റെ മെര്‍ച്ചെന്‍ഡൈസ് പാര്‍ട്ണറായി. അരവിന്ദ് കെജ്രിവാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ധരിച്ചതും Whoz High ടീഷര്‍ട്ടായിരുന്നു. ഫാഷന്‍ ഇന്‍ഡസ്ട്രിയില്‍ ഇന്നവേറ്റീവായ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വ്യത്യസ്തമാര്‍ന്ന ചെരുപ്പുകള്‍ പുറത്തിറക്കുന്ന Murtle Modular Fashion എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് ഷഷാങ്കിനെ എത്തിച്ചു. സ്ട്രാപ്പ് മാറ്റി ഉപയോഗിക്കാവുന്ന ചെരുപ്പ് കൈ കൊണ്ട് നിര്‍മ്മിക്കുന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുന്നതുമായ Murtle ചെരുപ്പുകള്‍ കസ്റ്റമര്‍ക്ക് ഇഷ്ടാനുസരണം സ്ട്രാപ് മാറ്റി ഉപയോഗിക്കാം. രണ്ടര വര്‍ഷത്തെ റിസര്‍ച്ചിന് ശേഷമാണ് ഷഷാങ്ക് സ്ട്രാപ്പ് മാറ്റാന്‍ കഴിയുന്ന ചെരുപ്പ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. വൈറ്റ് കോട്ടണ്‍ പോലെ ബയോഡീഗ്രേയ്ഡബിളായിട്ടുള്ള മെറ്റീരിയലുകളാണ് ചെരുപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. ഒരേ ചെരുപ്പിട്ട് ബോറടിക്കാതിരിക്കാന്‍ വ്യത്യസ്ത പാറ്റേണിലുള്ള സ്ട്രാപ്പുകളാണ് മര്‍ട്ടില്‍ കസ്റ്റമേഴ്‌സിന് ലഭ്യമാക്കുന്നത്. പരമ്പരാഗത കരകൗശലത്തൊഴിലാളികളും പങ്കാളികള്‍…

Read More

390 കോടി രൂപ നിക്ഷേപം നേടി ബൈക്ക് ടാക്സി സ്റ്റാര്‍ട്ടപ്പ് Rapido. Westbridge Capital നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടിംഗ് നിന്നാണ് നിക്ഷേപം. പുതിയ ഫണ്ടിംഗോടെ റാപ്പിഡോയുടെ വാല്വേഷന്‍ 1005 കോടി രൂപയായി. ഇന്ത്യയിലെ പ്രമുഖ സിറ്റികളിലായി 60,000 റൈഡേഴ്സാണ് റാപ്പിഡോയ്ക്കുള്ളത്.

Read More

Bollywood singer Sukhbir Singh invests in electric vehicle startup eBikeGo. The Amritsar-based startup will use funds to expand its operations to other cities. eBikeGo is India’s first-ever electric two-wheeler rental platform. The firm provides economical and eco-friendly travelling option.eBikeGo has tie-ups with companies like Zomato, Delhivery, Ferns & Petals, etc.Sukhbir Singh invested in LQI early this month

Read More

What DAAD tries to say There are some people who cannot claim the beautiful world of sound. A great number of in the world are denied the ability to communicate with others through speech or hearing. Even that community, formed by about 1.8 crore people, has big dreams for life. Digital Arts Academy for the Deaf, abbreviated as DAAD, a startup at KSUM, Trivandrum, is trying to provide wings for such dreams. For The Deaf, Of the Deaf, By the Deaf DAAD’s mission is to find solutions for problems faced by the deaf community in society. DAAD is helping the deaf community with educational and…

Read More

കാണികളുടെ ആരവങ്ങള്‍ക്കിടെ മൈതാനങ്ങളില്‍ എത്രയോ തവണ ഫുട്ബോളിനെ ചുംബിച്ച ചടുലമായ കാലുകളിലൊന്ന് അപകടത്തില്‍ നഷ്ടമായപ്പോഴും ആത്മവിശ്വാസം ഇരട്ടിക്കുക മാത്രം ചെയ്ത അത്ഭുത താരം. ഇന്ത്യന്‍ ആംപ്യൂട്ടി ഫുട്ബോള്‍ ക്യാപ്റ്റന്‍ പേരാമ്പ്രക്കാരന്‍ വൈശാഖ്. കേരളത്തില്‍ ഫുട്ബോള്‍ ജ്വരം കയറിയ യുവാക്കള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കുന്ന അക്കാഡമി എന്നതാണ് വൈശാഖിന്റെ ലക്ഷ്യം. കഴിയുന്നത്ര കാലം ഫുട്ബോള്‍ കളിക്കാന്‍ കഴിയണമെന്ന സ്വപ്നത്തിനൊപ്പം ഫുട്ബോളിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നും വൈശാഖ് പറയുന്നു. മികച്ച കളിക്കാരായിട്ടും ഫുട്ബോളില്‍ അവസരങ്ങള്‍ കിട്ടാതെ പോകുന്ന നിരവധി പേര്‍ നാട്ടിന്‍പുറങ്ങളിലുണ്ടാകാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് വേണ്ടി ഒരു അക്കാഡമി തുടങ്ങണമെന്നാണ് വൈശാഖിന്റെ സ്റ്റാര്‍ട്ടപ്പ് സ്വപ്നം. ലക്ഷ്യം ഫുട്ബോള്‍ അക്കാഡമി എന്ന സ്റ്റാര്‍ട്ടപ്പ് ഫുട്ബോള്‍ കളിക്കാന്‍ മൈതാനങ്ങള്‍ ലഭിക്കുന്നില്ല എന്നതാണ് ഇപ്പോഴുള്ള പ്രധാന പരിമിതി. വെറുതെ കിടക്കുന്ന സ്‌കൂള്‍ ഗ്രൗണ്ടുകള്‍ ഇപ്പോള്‍ കിട്ടുന്നില്ല. അതിന് മാറ്റമുണ്ടാകണമെന്നും വൈശാഖ് പറയുന്നു. ആദ്യമായി ഇന്ത്യയുടെ ആംപ്യൂട്ടി ഫുട്‌ബോള്‍ ടീം അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുത്തപ്പോള്‍ നായകന്‍ വൈശാഖായിരുന്നു. കെനിയയിലായിരുന്നു മത്സരം. 2022…

Read More

Kia, Hyundai future models to come with portable integrated e-scooter. The idea is to facilitate first and last-mile mobility. The scooter runs on 10.5Ah lithium-ion battery & weighs 7.7kg. The e-scooter is charged automatically using electricity produced while driving. The e-scooter can travel 20 km in single charge & has a digital display to show the battery status. The scooter has features including rear-wheel drive, LED head and tail lamps for night rides.

Read More