Author: News Desk
വനിതാ സംരംഭക ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിച്ചുവനിതാ സംരംഭക ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിച്ചു #WomenStartupSummit #Shelovestech #KSUMPosted by Channel I’M on Thursday, 1 August 2019 വനിതാ സംരംഭക ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിച്ചു.ടെക്‌നോളജിയെ സമൂഹത്തിന് ആവശ്യമുള്ള സംരംഭകത്വ സാധ്യതയാക്കി മാറ്റുന്നതാണ് പ്രധാനമെന്ന് പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍.കെഎസ്‌യുഎം സിഇഒ ഡോ.സജി ഗോപിനാഥ്, ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍, പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ മൃദുല്‍ ഈപ്പന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.സംരംഭക എക്കോസിസ്റ്റം ഇന്‍ക്ലൂസീവായി ബില്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്‍ പാനല്‍ ഡിസ്‌കഷനും സംഘടിപ്പിച്ചു. ഷീ ലവ്‌സ് ടെക്ക് പ്രോഗ്രാമിന്റെ നാഷനല്‍ ഗ്രാന്‍ഡ് ഫിനാലെയുടെ വിവിധ സെഷനുകളും ഇതോടൊപ്പം നടന്നു.വനിത സംരംഭകരെ പ്രോത്സാപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സിഐഐയും ചേര്‍ന്ന് സമ്മിറ്റ് സംഘടിപ്പിച്ചത്.
Noida-based restaurant table reservation company Dineout launches Dine-In digital menuNoida-based restaurant table reservation company Dineout launches Dine-In digital menu #DineOut #DineIn #DigitalMenu #channeliamPosted by Channel IAM -English on Thursday, 1 August 2019 Noida-based restaurant table reservation company Dineout launches Dine-In digital menu. Dine-In digital menu solution aims to offer dynamic pricing. Partnering restaurants will have a QR code on table for customers to browse discounts. Dine-in helps restaurants understand popular menu items and customize their pricing accordingly. Dine-In is in the pilot stage with 20 Dineout partner restaurants.
132.95 കോടി രൂപ നിക്ഷേപം നേടി CarDekho. രത്തന്‍ ടാറ്റ പിന്തുണയ്ക്കുന്ന ഓട്ടോമൊബൈല്‍ ക്ലാസിഫൈഡ് പ്ലാറ്റ്ഫോമാണ് CarDekho. ഇന്‍ഷുറന്‍സ്, ഫിനാന്‍സിംഗ് ഉള്‍പ്പെടെയുള്ള ട്രാന്‍സാക്ഷന്‍ സര്‍വീസുകള്‍ക്കായി ഫണ്ട് ഉപയോഗിക്കും. Cayman Islands നേതൃത്വം നല്‍കിയ സീരീസ് സി റൗണ്ടില്‍ നിന്നാണ് നിക്ഷേപം.InsuranceDekho ലോഞ്ച് ചെയ്ത് മോട്ടോര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് CarDekho ജൂണില്‍ ചുവടുവെച്ചിരുന്നു. ജയ്പൂര്‍ ബേസ്ഡ് Girnarsoft കമ്പനിയുടെ ഫ്ളാഗ്ഷിപ്പ് സൈറ്റാണ് CarDekho.
Bike rental platform Bounce reaches the milestone of 5 Mn rides in 10 monthsBike rental platform Bounce reaches the milestone of 5 Mn rides in 10 months #Bounce #BikeRental #Startup #channeliamPosted by Channel IAM -English on Wednesday, 31 July 2019 Bike rental platform Bounce reaches the milestone of 5 Mn rides in 10 months. With this, Bounce becomes one of the fastest-growing mobility startups in the world. The firm also covers the milestone of 60,000 rides per day in Bengaluru. The company claims to have over 7,000 bikes and 11 lakh users. Bounce aims to reduce carbon emission in Bengaluru…
Junior students take over a project idea proposed by their seniors, as instructed by their professor. They make a product out of the idea and launch a startup. This happened at the Mohandas College of Engineering and Technology, Trivandrum. B.Tech students Vishnu M, Krishnadas S, Azhar Mohammed, Gokul B and Vishnu GL are leading the startup called Heylyx Humboldt. More than a B.Tech project, the founders of Heylyx Humboldt aim to drive a social change and transform lives. Towards that cause, they designed and developed a product, Assistive Driving Mechanism for Rickshaw, for the differently abled community. This product can…
Indian Logistics startup Rivigo granted patent rights by USPTOIndian Logistics startup Rivigo granted patent rights by USPTO #RIVIGO #Patent #USPTO #logisticsstartup #channeliamPosted by Channel IAM -English on Wednesday, 31 July 2019 Indian Logistics startup Rivigo granted patent rights by USPTO. Rivigo’s unique driver relay model which determines availability of truck drivers gets patent rights. Patented system employs algorithm to categorize drivers for duty, based on multiple parameters. Rivigo’s relay model reduces transit times in long-distance travels. Relay model ensures that truck drivers drive fixed hours and get mandatory rest before next trip.
10 മാസത്തിനുള്ളില്‍ 5 മില്യണ്‍ റൈഡ് പൂര്‍ത്തിയാക്കി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ്10 മാസത്തിനുള്ളില്‍ 5 മില്യണ്‍ റൈഡ് പൂര്‍ത്തിയാക്കി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ് #Bounce #StartupPosted by Channel I'M on Thursday, 1 August 2019 10 മാസത്തിനുള്ളില്‍ 5 മില്യണ്‍ റൈഡ് പൂര്‍ത്തിയാക്കി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ്.ബംഗലൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ Bounce ആണ് നേട്ടം കൈവരിച്ചത്.ഇതോടെ ലോകത്തില്‍ വേഗത്തില്‍ വളരുന്ന മൊബിലിറ്റി സ്റ്റാര്‍ട്ടപ്പുകളിലൊന്നായി Bounce. ബംഗലൂരുവില്‍ ദിവസവും 60,000 റൈഡുകളെന്ന നേട്ടമാണ് Bounce സ്വന്തമാക്കിയത്.7000 ബൈക്കുകളും 11 ലക്ഷം യൂസേഴ്സുമാണ് ബൗണ്‍സിനുള്ളത്.
പ്രപഞ്ചത്തിന്റെ സുന്ദരമായ ശബ്ദ ലോകം അന്യമായ മനുഷ്യര്‍. ആശയവിനിമയത്തിന്റെ ശബ്ദ സാധ്യത അടഞ്ഞുപോയ വലിയ ഒരു സമൂഹം രാജ്യത്ത് തന്നെയുണ്ട്. ഇന്ത്യയിലെ ഒരു കോടി എണ്‍പത് ലക്ഷത്തോളം വരുന്ന ആ കമ്മ്യൂണിറ്റിക്കുമുണ്ട് ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങള്‍. ആ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കാന്‍ ശ്രമിക്കുകയാണ് തിരുവനന്തപുരത്ത് കേരള സ്റ്റാര്‍ട്ടപ് മിഷനില്‍ പ്രവര്‍ത്തിക്കുന്ന Digital Arts Academy for the Deaf അഥവാ ഡാഡ്. ഡഫ് കമ്മ്യൂണിറ്റിക്കായി ഡഫ് ആയിട്ടുള്ളവര്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഡാഡിന്റെ ദൗത്യം. കേള്‍ക്കാന്‍ കഴിയുന്നവരെ പോലെ തന്നെ ഏത് മേഖലയിലും പ്രവര്‍ത്തിക്കാന്‍ വേണ്ട വിദ്യാഭ്യാസപരവും ടെക്നോളജിപരവുമായ കാര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുകയാണ് ഡാഡെന്ന് ഫിനാന്‍സ് ഡയറക്ടറായ സുലു എ നൗഷാദ് വ്യക്തമാക്കി. വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ വിദ്യാഭ്യാസം, ജോലി, കുടുംബം എന്നിങ്ങനെ സാധാരണ ജീവിതത്തിലെ എല്ലാ റോളുകളും മികച്ച രീതിയില്‍ ചെയ്യാനിവര്‍ക്ക് കഴിയുന്നുണ്ട്. ടെക്നോളജി ഇന്നവേഷനുകളുടെ സഹായത്തോടെ ഡെഫ് കമ്മ്യൂണിറ്റിയുടെ എഡ്യുക്കേഷനിലും മറ്റും വിലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന്…
KSUM Invites EOI for Kerala Development and Innovation Strategic Council (KDISC)KSUM Invites EOI for Kerala Development and Innovation Strategic Council (KDISC) #KSUM #EOI #KDISC #channeliamPosted by Channel IAM -English on Wednesday, 31 July 2019 KSUM Invites EOI for Kerala Development and Innovation Strategic Council (KDISC). First proposal is on e-Health Record Management System for Department of Health. To submit EOI: https://bit.ly/333amoq. Second proposal is on BlockChain Powered Trace-ability System for Plant Tissue Culture. To submit EOI: https://bit.ly/2yvea3X. Startups registered in KSUM can submit EOIs on or before Aug 6.
കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിനായി എക്സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (EOI) ക്ഷണിച്ച് KSUM. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റുമായി ചേര്‍ന്ന് ഇ-ഹെല്‍ത്ത് റെക്കോര്‍ഡ് മാനേജ്മെന്റ് സിസ്റ്റം ഡെവലപ് ചെയ്യാനാണ് ഒരു പ്രൊപ്പോസല്‍ ക്ഷണിച്ചത്. https://bit.ly/333amoq എന്ന ലിങ്കില്‍ EOI സമര്‍പ്പിക്കാം. പ്ലാന്റ് ടിഷ്യു കള്‍ച്ചറിനായി ബ്ലോക്ചെയിന്‍ പവേര്‍ഡ് ട്രേസ് എബിലിറ്റി സിസ്റ്റമാണ് മറ്റൊരു പ്രൊപ്പോസല്‍. https://bit.ly/2yvea3X എന്ന ലിങ്കില്‍ ഇതിനായുള്ള EOI സമര്‍പ്പിക്കാം. EOI സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 6. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള സ്റ്റാര്‍ട്ടപ്പുകളെയാണ് പരിഗണിക്കുന്നത്.