Author: News Desk
2020ഓടെ 500 പ്രൈവറ്റ് വെക്കേഷന് ഹോമുകള് കൂടി ലക്ഷ്യമിട്ട് SaffronStays. പ്രൈവറ്റ് വെക്കേഷന് ഹോമുകളില് ഓണ്ലൈന് അഗ്രഗേറ്ററായ SaffronStaysന് ഇന്ത്യയിലുടനീളം 100 വില്ലകളുണ്ട്. കേരളം, മഹാരാഷ്ട്ര, ഗോവ, ഹിമാചല്പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, കര്ണാടക, എന്നിവിടങ്ങളില് SaffronStays സേവനമുണ്ട്. 2015ല് ദേവേന്ദ്ര പരുലേക്കറും തേജസ് പരുലേക്കറും ചേര്ന്നാണ് SaffronStays ആരംഭിച്ചത്. ട്രാവലേഴ്സിന്റെ ഫസ്റ്റ് ചോയ്സാണ് പ്രൈവറ്റ് വെക്കേഷന് വില്ലകള്.
ഇന്ത്യയില് 2-4 ബില്യണ് ഡോളര് നിക്ഷേപം നടത്താന് SoftBank Vision Fund. അടുത്ത രണ്ട് വര്ഷത്തേക്കാണ് SoftBank നിക്ഷേപം നടത്തുന്നത്. ഫിനാന്ഷ്യല് സര്വീസുകളില് പ്രവര്ത്തിക്കുന്ന ഇന്ത്യന് സ്റ്റാര്ട്ടപ്പുകളെ പിന്തുണക്കുകയാണ് SoftBank ലക്ഷ്യം. ലോക്കല് ഫേമുകളുമായി സംയുക്ത സംരംഭത്തിന് SoftBank തങ്ങളുടെ 20 ലധികം പോര്ട്ട്ഫോളിയോ കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരും.
Channeliam.comന്റെ ക്യാംപസ് ലേണിംഗ് പ്ലാറ്റ്ഫോമായ I am Startup Studioയുടെ അംബാസിഡര്മാര് കൊച്ചിയില് ഒത്തുകൂടി. കേരളത്തിലെ വിവിധ കോളേജുകളില് നിന്നായി 50ഓളം വിദ്യാര്ഥികള് കൊച്ചി ഇന്റഗ്രേറ്റഡ് സ്റ്റാര്ട്ടപ്പ് കോംപ്ലക്സില് നടന്ന ആദ്യ അംബാസിഡര് മീറ്റപ്പിന്റെ ഭാഗമായി. തൃശൂര് സഹൃദയ, റോയല് കോളേജ്, കൊല്ലം യുകെഎഫ്, റാന്നി സെന്റ് തോമസ്, വിദ്യ എന്നീ കോളേജുകളില് നിന്നടക്കമുള്ള സ്റ്റുഡന്റ് അംബാസിഡര്മാരാണ് സ്പാര്ക്ക് 1.0 യില് പങ്കാളികളായത്. ക്യാംപസുകളിലെ ഇന്നവേഷനുകള് പുറംലോകത്തെത്തിക്കാന് ഐസ് ബ്രേക്കിംഗ് സെഷനോടെ ആരംഭിച്ച Sparkലേക്ക് Channeliam.com സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണന് വിദ്യാര്ഥികളെ സ്വാഗതം ചെയ്തു. ക്യാംപസുകളില് നടക്കുന്ന ഇന്നവേഷനുകള് പുറംലോകത്തെ അറിയിക്കുകയാണ് I am Startup Studioയുടെ ലക്ഷ്യമെന്ന് നിഷ കൃഷ്ണന് വ്യക്തമാക്കി. അസാധാരണ അനുഭവമായി DAAD Digital Art Academy for Deaf (DAAD) എന്ന സ്റ്റാര്ട്ടപ് ടീം ഫൗണ്ടേഴ്സുമായി ഇന്ററാക്റ്റ് ചെയ്യാന് അവസരം ലഭിച്ചത് ക്യാംപസ് വിദ്യാര്ത്ഥികള്ക്ക് അസാധാരണ അനുഭവമായി. സോഷ്യല് എന്ട്രപ്രണര്ഷിപ്പില് ഇനിയുമേറെ ചെയ്യാനുണ്ട് സോഷ്യല്…
കേന്ദ്ര ബജറ്റ് 2019: സ്റ്റാര്ട്ടപ്പുകള്ക്കായി നാഷണല് ന്യൂസ് ചാനലിന് ശുപാര്ശ. Doordarshan Bouquetയുടെ കീഴില് തുടങ്ങുന്ന ചാനല് സ്റ്റാര്ട്ടപ്പുകളായിരിക്കും മാനേജ് ചെയ്യുക. സ്റ്റാര്ട്ടപ്പുകള്, വിസി, ഫണ്ടിംഗ് പ്ലാനിംഗ് തുടങ്ങിയവ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് ചാനല് കൊണ്ടുവരും. സ്റ്റാര്ട്ടപ്പുകള്ക്കും എന്ട്രപ്രണേഴ്സിനും മീഡിയ ബൂസ്റ്റ് ആവശ്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്മ്മല സീതാരാമന്. 2016ല് ഡിപ്പാര്ട്ട്മെന്റ് ഓഫ് ഇന്ഡസ്ട്രിയല് പോളിസി& പ്രൊമോഷനാണ് സ്റ്റാര്ട്ടപ്പ് ചാനല് ആശയം ശുപാര്ശ ചെയ്തത്.
You can turn anything into a business if you wish for. All you need is to bring your soul into your work. Bueno might be just a bed but it tells a lot more about a unique entrepreneurial initiative. This Malapuram-based family is making beds using natural raw silk cotton which was abundantly available in Kerala in the earlier days. The family brings raw silk cotton from various parts of the state. Later they are dried after removing the seeds and shell. The uniqueness is that the product is 100% pure. For over 3 decades, KV Hamza has been making…
Union Budget 2019: MSMEs to avail benefits. New payment platform for MSMEs for filing and payment of bills. Pension benefits extended to Rs 3 Cr. Rs 350 Cr allocated for 2% interest subvention for GST registered MSMEs. Loan of Rs 1 Cr for MSMEs to be cleared within one hour through online portal.
NITI Aayog proposes Giga factories in India for making Lithium-ion batteries. The decision is in compliance with the FAME II scheme. NITI Aayog has proposed that only electric two and three-wheelers would be sold in India post-2023. Once the factories become functional, India will have domestically produced lithium-ion batteries. Lithium-ion batteries are required for running electric vehicles. NITI Aayog is planning to set up 3-4 factories in the next three years.
Crown Plaza at Kochi witnessed an acquisition event, a harbinger of change in the Kerala IT industry. TI Technologies, an IT service provider headquartered at Infopark, Kochi, was acquired by RCG Technologies, an American digital solutions provider. The event witnessed participation from eminent industry leaders. With the acquisition, Ti Technologies’ digital service is going places and expanding into a global platform. Speaking at the event, Deepu Zacharia, Operations Head of RCG India, said, “We strongly believe that TI Technologies is able to function differently in the Kerala Startup Ecosystem.” Deepu shared the joy of being part of RCG Global Services.…
കേരളത്തിന്റെ ഐടി ഇന്ഡസ്ട്രിക്ക് അഭിമാനമാകുന്ന ഒരു അക്വിസിഷനാണ് ക്രൗണ്പ്ലാസ വേദിയായത്. കൊച്ചി ഇന്ഫോപാര്ക്കിലുള്ള Ti Technologies എന്ന ഐടി സര്വീസ് പ്രൊവൈഡേഴ്സ്സിനെ അമേരിക്കന് കമ്പനിയായ RCG Global Services അക്വയര് ചെയത ചടങ്ങ് ഇന്ഡസ്ട്രിയിലെ പ്രമുഖരുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഈ ഏറ്റെടുക്കലോടെ Ti Technologiesന്റെ ഡിജിറ്റല് സര്വ്വീസ്, ഗ്ലോബല് പ്ലാറ്റ്ഫോമിലേക്ക് കൂടി വ്യാപിക്കുകയാണ്. കേരള സ്റ്റാര്ട്ടപ്പ് ഇക്കോസിസ്റ്റത്തില് വ്യത്യസ്തമായി പ്രവര്ത്തിക്കാന് Ti ടെക്നോളജിക്ക് സാധിച്ചുവെന്ന് വിശ്വസിക്കുന്നതായി RCG ഇന്ത്യ ഓപ്പറേഷന്സ് ഹെഡ് ദീപു സക്കറിയ പറഞ്ഞു. യുഎസ് കമ്പനിയായ RCG ഗ്ലോബല് സര്വീസസിന്റെ ഭാഗമാകാന് കഴിഞ്ഞതിലുള്ള സന്തോഷവും ദീപു Channeliam.comനോട് പങ്കുവെച്ചു. 165 ബില്യണ് ഡോളറിന്റെ സോഫ്റ്റ്വെയര് എക്സ്പോര്ട്ട്, 9 ശതമാനം വളര്ച്ച, 2022ഓടെ 300 ബില്യണ് ലക്ഷ്യവുമായി മികച്ച രീതിയില് കേരളം മുന്നോട്ട് പോകുകയാണെന്ന് ടെക്നോപാര്ക്ക് സിഇഒ ഹൃഷികേശ് നായര് പറഞ്ഞു. എന്ട്രപ്രണര്ഷിപ്പ് റെക്കഗ്നൈസ് ചെയ്യുകയും വളരാന് സഹായിക്കുകയും ചെയ്യുന്ന വൈബ്രന്റായ ഇക്കോസിസ്റ്റം ഇന്ന് സംസ്ഥാനത്തുണ്ടെന്ന് കൊച്ചിന് പോര്ട്ട്…
സോഷ്യല് ലേണിംഗ് പ്ലാറ്റ്ഫോമുമായി ഇന്ത്യയിലേക്ക് Noon Academy. മിഡില് ഈസ്റ്റിലെ വേഗത്തില് വളര്ന്നുകൊണ്ടിരിക്കുന്ന എജ്യുടെക് സ്റ്റാര്ട്ടപ്പാണ് Noon Academy. റിയാദ് ബേസ്ഡ് Noon Academy സീരീസ് A ഫണ്ടിംഗില് 8.6 മില്യണ് ഡോളര് നിക്ഷേപം നേടിയിരുന്നു. എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെ ബില്ഡ് ചെയ്യാനും, ഇന്ത്യ ഉള്പ്പടെ പുതിയ മാര്ക്കറ്റുകളില് ലോഞ്ച് ചെയ്യാനുമാണ് ഫണ്ട് ഉപയോഗിക്കുന്നത്. സമപ്രായക്കാരില് നിന്ന് പഠിക്കാനും അവരുമായി മത്സരിക്കാനും അധ്യാപകരുമായി ഒരുമിച്ച് ലൈവ് ഓണ് ഡിമാന്ഡ് ട്യൂട്ടോറിംഗിനും Noon Academy അവസരമൊരുക്കുന്നു.