Author: News Desk
കോവിഡ് : കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് 15000 കോടി നല്‍കും 49,000 വെന്റിലേറ്ററുകളും 1.5 കോടി വ്യക്തി സുരക്ഷാ ഉപകരണങ്ങളും വാങ്ങും 7774 കോടി രൂപ എമര്‍ജന്‍സി റെസ്പോണ്‍സ് ഇനത്തില്‍ നല്‍കും ഫണ്ട് വിനിയോഗത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മേല്‍നോട്ടം വഹിക്കും കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് 223 ലാബുകള്‍ തുറന്നു
The Centre approves Rs 15,000 Cr for COVID-19 emergency package. Rs 7,774 Cr will go for immediate emergency response. The rest to be utilised for medium-term support between a year to four years. Project to be implemented in 3 phases between 2020 and 2024. Focus will be on the development of diagnostics, medical equipment and drugs & state health systems. The Health Ministry has already disbursed Rs 4,113 Cr to all states and UTs.
കോവിഡില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ 200 ബില്യണ്‍ ഡോളറെങ്കിലും വേണം ASSOCHAM പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത് 3 മാസത്തിനകം 100 ബില്യണ്‍ ഡോളര്‍ വരെ മാര്‍ക്കറ്റില്‍ എത്തിക്കേണ്ടി വരും തൊഴില്‍ നഷ്ടമാകാതിരിക്കാനും വരുമാനത്തിന്റെ ഇടിവ് പരിഹരിക്കാനും ഇത് സഹായകരമാകും മൂന്നു മാസത്തേക്ക് ജിഎസ്ടിയില്‍ 50 ശതമാനം ഇളവ് വേണമെന്നും ASSOCHAM
Alibaba invests $50 Mn in BigBasket to meet lockdown needs. The funding came from a bridge round, aimed at meeting short term expenses. Major E-grocers have witnessed a surge in demand after the lockdown. Hike in orders led to disruption in delivery due to manpower shortage. BigBasket intends to hire 10000 additional workers to meet the demand. The funding would solve the capital needs of BigBasket in the new situation.
Japan asks its firms located in China to relocate. The country has earmarked $2.2 Bn to help manufacturers shift production out of China. The financial aid comes as part of Japan’s economic stimulus package. 220 Bn yen for companies shifting back to Japan and 23.5 Bn yen for the ones relocating to other countries. China is Japan’s biggest trading partner. Automobile makers manufacturing for Chinese domestic market may likely stay put.
മാനുഫാക്ചറിംഗ് കമ്പനികള്‍ ഉടന്‍ ചൈന വിടണമെന്ന് ജപ്പാന്‍ കമ്പനികള്‍ക്ക് റീലൊക്കേറ്റ് ചെയ്യാന്‍ ജപ്പാന്‍ സാമ്പത്തിക സഹായം നല്‍കും എക്കണോമിക്ക് സ്റ്റിമുലസ് പാക്കേജില്‍ നിന്നും 2.2 ബില്യണ്‍ ഡോളര്‍ നീക്കിവെക്കും ചൈനയായിരുന്നു ജപ്പാന്റെ ഏറ്റവും വലിയ ട്രെഡിംഗ് പാര്‍ട്ട്ണര്‍ കോവിഡ് ബാധ ജപ്പാനിലെ കാര്‍ നിര്‍മ്മാണ മേഖലയെ ഉള്‍പ്പടെ സ്തംഭിപ്പിച്ചിരുന്നു മാനുഫാക്ച്ചറിംഗില്‍ ചൈനയെ അധികം ആശ്രയിക്കാതിരിക്കാനുള്ള ശ്രമത്തിലാണ് ജപ്പാന്‍
കോവിഡ് ലോക്ഡൗണില്‍ മിക്ക കമ്പനികളും ഓപ്പറേഷന്‍ രീതി മാറ്റുകയാണ്. ഈ അവസരത്തില്‍ ബിസിനസുകള്‍ പാലിക്കേണ്ട ചില കാര്യങ്ങളുണ്ട്. ജീവനക്കാര്‍ക്ക് കൂടി അഫോര്‍ഡബിളായ രീതിയില്‍ ഇന്റേണല്‍ പ്രോസസ് സുഗമമാക്കുക. ശരിയായ ആളുകളെ ഹയര്‍ ചെയ്യുക: സ്‌കില്ലുള്ള ടീമാണെന്ന് ഉറപ്പാക്കുക. പ്രൊഡക്ടിവിറ്റി താഴെപ്പോകുന്നില്ലെന്ന് ഉറപ്പാക്കുക. ഈ സമയത്ത് കസ്റ്റമര്‍ എക്സ്പീരിയന്‍സ് എങ്ങനെയെന്ന് മനസിലാക്കണം. കമ്പനിയെപ്പറ്റി പുറം ലോകം അറിയേണ്ടവയ്ക്കായി സോഷ്യല്‍ മീഡിയയെ ആശ്രയിക്കാം. വീഡിയോ കണ്ടന്റിലാണ് ആളുകള്‍ കൂടുതലായി എത്തുക. സാഹചര്യത്തിനനസരിച്ച് ബിസിനസ് ലോകത്തെ പള്‍സ് അറിയണം: നെറ്റ് വര്‍ക്കിംഗ് ശക്തമാക്കുക. ലേറ്റസ്റ്റായ ടെക്നോളജികള്‍ അഡാപ്റ്റ് ചെയ്യാം. കമ്പനിയുടെ ഡാറ്റ ശേഖരണം ഉള്‍പ്പടെ നൂതന രീതികളിലാണെന്ന് ഉറപ്പാക്കുക. മാറ്റങ്ങള്‍ അവലംബിക്കുമ്പോള്‍ കോര്‍പ്പറേറ്റ് വിദഗ്ധരുടെ ഉപദേശം തേടാം. മാറ്റങ്ങള്‍ ഒറ്റയടിക്കാകരുത്, പല ഘട്ടമായി കസ്റ്റമേഴ്സിലും എംപ്ലോയിസിലും എത്തണം.
കോവിഡ് രോഗബാധ ആഗോളതലത്തില്‍ ബിസിനസ് സെക്ടറുകളെ മരവിപ്പിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള മാര്‍ഗങ്ങള്‍ നോക്കുകയാണ് മിക്ക സ്റ്റാര്‍ട്ടപ്പുകളും. എന്നാല്‍ എന്തൊക്കെ കാര്യങ്ങള്‍ മൂലമാണ് തിരിച്ചടി നേരിടുന്നത് എന്ന് കന്പനികള്‍ കൃത്യമായി ഫോക്കസ് ചെയ്യുന്നില്ല. ടെക്‌നോളജി അഡാപ്‌റ്റേഷന്‍ ഉള്‍പ്പടെ കമ്പനികള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ബിസിനസ് കോച്ചും മെന്ററുമായ ചെറിയാന്‍ കുരുവിള Lets DISCOVER AND RECOVER സെഗ്മെന്റില്‍ പങ്കുവെക്കുന്നു ചെറിയാന്‍ കുരുവിളയുടെ വാക്കുകളിലൂടെ ബിസിനസുകള്‍ തിരിച്ചടി നേരിടുന്നതിനാല്‍ ഒട്ടേറെ കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടതുണ്ട് ഭാവി സുരക്ഷിതമാക്കുവാന്‍ 5 കാര്യങ്ങള്‍ പ്രധാനമായി ചെയ്യാം 1. ക്യാഷ് ഫ്ളോ മാനേജ് ചെയ്യുക ഫിനാന്‍ഷ്യല്‍ പൊസിഷന്‍ മനസിലാക്കുക ക്ലയിന്റുകളില്‍ നിന്നും പണം ലഭിക്കാനുണ്ടോ എന്ന് പരിശോധിക്കുക ക്ലയിന്റുകളേയും വെണ്ടര്‍മാരേയും കോണ്ടാക്ട് ചെയ്യുക ബിസിനസിന്റെ പൊസിഷനെ പറ്റി കമ്മ്യൂണിക്കേറ്റ് ചെയ്യുക എല്ലാവരുമായും ആലോചിച്ച് തീരുമാനത്തിലെത്തുക 2. നിങ്ങള്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ അറിയുക ഇത്തരം സഹായങ്ങള്‍ ഏതെന്ന് മനസിലാക്കണം എംപ്ലോയീസ് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെന്ന്…
Facebook launches ‘Tuned’, a messaging app for couples. To provide a personal space for couples to connect with each other. Couples can exchange music, notes, stickers etc on the app. It’s free to use & doesn’t require a Facebook account. The app is currently available exclusively for Apple users.
കൊറോണയെ പാട്ടാക്കി മാറ്റി MITയിലെ ഗവേഷകര്‍ AI ഉപയോഗിച്ചാണ് കൊറോണ വൈറസിന്റെ ഘടന മ്യൂസിക്കാക്കിയത് ശാസ്ത്രജ്ഞര്‍ക്ക് ഏറെ സഹായകരമാകും പ്രോട്ടീനുകളുടെ അറേഞ്ച്മെന്റാണ് മ്യൂസിക്ക് വഴി വ്യക്തമാകുന്നത് കോവിഡ് എപ്രകാരം ശരീരത്തെ ബാധിക്കും എന്നും മ്യൂസിക്ക് വ്യക്തമാക്കുന്നു
