Author: News Desk

കോയമ്പത്തൂര്‍ ബേസ്ഡ് കോ ലിവിംഗ് സ്റ്റാര്‍ട്ടപ്പിന് 40 കോടി രൂപ ഇന്‍വെസ്റ്റ്മെന്റ്. Isthara Parks ആണ് JM ഫിനാന്‍ഷ്യല്‍ ഇന്ത്യ ഫണ്ടില്‍ നിന്ന് നിക്ഷേപം നേടിയത്. ജോലിക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൂര്‍ണമായും ഫര്‍ണിഷ്ഡായ ഷെയേര്‍ഡ് ലിവിംഗ് അക്കമഡേഷന്‍ ലഭ്യമാക്കുന്ന സ്റ്റാര്‍ട്ടപ്പാണ് Isthara. പുതിയ ഫണ്ടിംഗ് ഗ്ലോബല്‍ എക്സ്പാന്‍ഷന് വേണ്ടി Isthara ഉപയോഗിക്കുംഹൈദരാബാദ്, ബംഗളൂരു, ഡെല്‍ഹി എന്നിവിടങ്ങളിലെ സര്‍വീസ് വിപുലപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. കമ്മ്യൂണിറ്റി ഫോക്കസ് ചെയ്തിട്ടുള്ള ഇവന്റുകളും Isthara ഹോസ്റ്റ് ചെയ്യാറുണ്ട്.

Read More

Amazon India head Amit Agarwal takes over as chairman of IAMAI. Yatra co-founder & CEO Dhruv Singhri will be new vice chairman. Amit Agarwal succeeds Rajan Anandan, former MD, Google India. IAMAI aims to expand & enhance online & mobile value-added services. IAMAI has a membership of 300 Indian and global companies in Tier I cities. India accounts for 12% of the world’s internet users, with an estimated 500 Mn users.

Read More

IoT startup Tsecond raises $370 K from US-based LEPL tech fund. Nagpur-based Tsecond is incubated in Indian Angels Network (IAN). The company focuses on R&D in development of innovative electronic products. Tsecond provides customized electronic hardware solutions. The firm has raised a total of $750 K so far.

Read More

100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടൊരുക്കാന്‍ ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. 1298 കോടി രൂപ സ്റ്റാര്‍ട്ടപ്പ് ഫണ്ട് ഓഫ് ഫണ്ട്(FoF) ആണ് 100 ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നത്.IoT, AI മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് നിക്ഷേപം ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇന്ത്യയും ജപ്പാനും തമ്മില്‍ ഫണ്ട് സംബന്ധിച്ച് ധാരണയായത്. 15 കോടി ജാപ്പനീസ് ഇന്‍വസ്റ്റേഴ്സും ബാക്കി ഫണ്ട് ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്സുമാണ് നിക്ഷേപിക്കുക. Mizhuo Bank, ഡെവലപ്മെന്റ് ബാങ്ക് ഓഫ് ജപ്പാന്‍, നിപ്പോണ്‍ ലൈഫ്, സുസുക്കി മോട്ടോര്‍ എന്നിവയാണ് FoF ഒപ്പുവെച്ച ജപ്പാന്‍ കമ്പനികള്‍.

Read More

Amazon ഇന്ത്യ ഹെഡ് അമിത് അഗര്‍വാള്‍ ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(IAMAI) ചെയര്‍മാന്‍. ഗൂഗിള്‍ ഇന്ത്യ മുന്‍ തലവന്‍ രാജന്‍ ആനന്ദനില്‍ നിന്നാണ് അമിത് അഗര്‍വാള്‍ IAMAI ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. ആമസോണ്‍ സീനിയര്‍ വൈസ് പ്രസിഡന്റും ഇന്ത്യ കണ്‍ട്രി മാനേജരുമാണ് Amit Agarwal. Yatra സിഇഒ Dhruv Shringi ആണ് IAMAIയുടെ പുതിയ വൈസ് ചെയര്‍മാന്‍. Subho Ray IAMAI പ്രസിഡന്റായി തുടരും.

Read More

മൊബൈല്‍ ഗെയിമുമായി Talking tom ആപ്പ് മേക്കര്‍ Outfit7. Talking Tom Hero Dash എന്ന മൊബൈല്‍ ഗെയിമാണ് Outfit7 അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡിലും iOSലും Talking Tom Hero Dash ഡൗണ്‍ലോഡ് ചെയ്യാം. സുഹൃത്തിനെ രക്ഷിക്കാന്‍ ടോക്കിംഗ് ടോം സൂപ്പര്‍പവറുകള്‍ ഉപയോഗിച്ച് നടത്തുന്ന യാത്രയാണ് ഗെയിമിന്റെ ഇതിവൃത്തം. Talking Tom Heroes എന്ന പേരില്‍ അനിമേറ്റഡ് സീരീസും Outfit7 അവതരിപ്പിച്ചിട്ടുണ്ട്. ലോകത്തില്‍ വേഗത്തില്‍ വളരുന്ന മള്‍ട്ടിനാഷണല്‍ ഫാമിലി എന്റര്‍ടെയിന്‍മെന്റ് കമ്പനികളിലൊന്നാണ് Outfit7.

Read More

Video game developer Outfit7 launches ‘Talking Tom Hero Dash’ game. The game generated 4.7 Mn pre-registered players ahead of launch. The game is now available on Android and iOS. The game features Talking Tom in a superhero theme. Outfit7 games have been downloaded over 9 Bn times & has 350 Mn players monthly. Outfit7 has also introduced an animated series, ‘Talking Tom Heroes’.

Read More

വ്യത്യസ്തവും നൂതനവുമായ ഫുഡ് പ്രൊഡക്ട്സിന്റെ ഒരു കമ്പനി തുടങ്ങണമെന്ന ചിന്തയില്‍ നിന്നാണ് അനസ് Food Mania എന്ന സംരംഭം ആരംഭിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന സമയത്താണ് അനസ് Food Mania തുടങ്ങിയത്. ചിരകിയ തേങ്ങയുമായി മാര്‍ക്കറ്റിലേക്ക് ചിരകിയ തേങ്ങയാണ് ഫുഡ് മാനിയയുടെ ആദ്യ പ്രൊഡക്ട്. ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ട് എന്ന ഈ പ്രൊഡക്ടുമായാണ് അനസിന്റെ ഫുഡ് മാനിയ മാര്‍ക്കറ്റിലെത്തിയത്. തേങ്ങയുടെ ലഭ്യതക്കുറവ്, വിലക്കൂടുതല്‍, ഉടയ്ക്കാനും ചിരകാനുമുള്ള ബുദ്ധിമുട്ട് എന്നിവ കണക്കിലെടുത്താണ് ചിരകിയ തേങ്ങയെന്ന കണ്‍സപ്റ്റിലേക്ക് എത്തിയതെന്ന് അനസ് പറയുന്നു. ചിരകിയ തേങ്ങ ഒരു ദിവസത്തില്‍ അധികം വച്ചിരുന്നാല്‍ കേടായിപോകുന്ന പ്രശ്നമുണ്ട്. അതിനൊരു പരിഹാരവും കണ്ടെത്തി 6 മാസം വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് ഫുഡ് മാനിയ ഫ്രോസണ്‍ ഗ്രേറ്റഡ് കോക്കനട്ടിന്റെ നിര്‍മ്മാണമെന്ന് അനസ് വിശദീകരിക്കുന്നു. സ്ത്രീശാക്തീകരണവും കമ്പനിയുടെ ലക്ഷ്യമെന്ന് അനസ് പാലക്കാട് ജില്ലയിലെ വാളയാറിലാണ് ഫുഡ് മാനിയയുടെ പ്രൊഡക്ഷന്‍ യൂണിറ്റുള്ളത്. 70 ശതമാനത്തോളം കമ്പനിയുടെ ഓണ്‍ പ്രൊഡക്ഷനാണ്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കൂടി…

Read More

India, Japan to launch $187 Mn Fund Of Funds for startups. Fund will be launched during PM Narendra Modi’s visit to Japan for G-20 summit. Investors Mizuho Bank, Development Bank of Japan, Nippon Life & Suzuki will participate. Reliance Nippon Life Asset Management will manage the fund. The FOF will invest in unique Indian tech startups. FoF will invest in startups in the fields of iOT, AI, healthcare, fintech, edtech & robotics.

Read More