Author: News Desk
IAN ഇന്‍കുബേറ്റഡ് IoT സ്റ്റാര്‍ട്ടപ്പിന് 370000 ഡോളര്‍ നിക്ഷേപം. Tsecond ആണ് യുഎസ് ബേസ്ഡ് ടെക് ഫണ്ടായ LEPLല്‍ നിന്ന് നിക്ഷേപം നേടിയത്. ഇന്നവേറ്റീവ് ഇലക്ട്രോണിക് പ്രൊഡക്ടുകള്‍ നിര്‍മ്മിക്കാന്‍ R&D ചെയ്ത് നൂതന പരിഹാരം നല്‍കുന്ന സ്റ്റാര്‍ട്ടപ്പാണ് Tsecond. കസ്റ്റമൈസ്ഡ് ഇലക്ട്രോണിക് ഹാര്‍ഡ്വെയര്‍ സൊല്യൂഷന് കണ്‍സള്‍ട്ടേഷനും ഡെവലപ്മെന്റ് സര്‍വീസും Tsecond പ്രൊവൈഡ് ചെയ്യുന്നു. പുതിയ ഫണ്ടിംഗോടെ Tsecond 750000 ഡോളര്‍ നിക്ഷേപമാണ് ആകെ നേടിയത്.
Investors play a significant role in a company’s success. But more than often, entrepreneurs follow the wrong trend of seeking investors in running the business forgetting the truth that customers are the real investor in any business, says K Vaitheeswaran, entrepreneur and speaker. Compared to the number of investors, the customer base of a company shows a huge difference. An entrepreneur might have thousands of customers but a very few investors, so it’s simple to realize who is more important in any business, adds Vaitheeswaran. If an entrepreneur is running a business on venture funding, then that will be a…
തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എജ്യുടെക് സ്റ്റാര്‍ട്ടപ്പിന് 3.5 കോടി രൂപ നിക്ഷേപം. വീഡിയോ ക്ലാസുകളും ഓണ്‍ലൈന്‍ പ്രാക്ടീസും ടെസ്റ്റുകളും മറ്റും നല്‍കുന്ന ConceptOwl ആണ് നിക്ഷേപം നേടിയത്. ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്കില്‍ നിന്നാണ് നിക്ഷേപം. ഓപ്പറേഷന്‍ സ്‌കെയിലപ് ചെയ്യാന്‍ ConceptOwl ഫണ്ട് ഉപയോഗിക്കും. സെയില്‍സ്, മാര്‍ക്കറ്റിംഗ് ഓപ്പറേഷന്‍സ് വിപുലപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. പൊലീസ് കമ്മീഷണര്‍ ടേണ്‍ഡ് എന്‍ട്രപ്രണറര്‍ Rajan Singh ആണ് 2016ല്‍ ConceptOwl ഫോം ചെയ്തത്.
ബിസിനസ് തുടങ്ങുമ്പോള്‍ തന്നെ ഇന്‍വെസ്റ്റേഴ്സിനെ തേടുന്ന തെറ്റായ പ്രവണതയാണ് എന്‍ട്രപ്രണേഴ്സ് പിന്തുടരുന്നതെന്ന് എന്‍ട്രപ്രണറും സ്പീക്കറുമായ വൈത്തീശ്വരന്‍. ഏത് ബിസിനസിലായാലും യഥാര്‍ത്ഥ ഇന്‍വെസ്റ്റര്‍ കസ്റ്റമറാണെന്നും വൈത്തീശ്വരന്‍ ചാനല്‍ അയാം ഡോട്ട് കോമിനോട് പറഞ്ഞു. അറിയാവുന്ന ഇന്‍വെസ്റ്റേഴ്സിന്റെ എണ്ണമെടുക്കുക, അറിയാവുന്ന കസ്റ്റമേഴ്സിന്റെ എണ്ണവും എടുക്കുക. എന്ത് ബിസിനസായാലും ആയിരക്കണക്കിന് കസ്റ്റമേഴ്സുണ്ടാകും. എന്നാല്‍ അഞ്ചോ പത്തോ ഇന്‍വെസ്റ്റേഴ്സില്‍ കൂടുതലുണ്ടാകില്ല. പത്താണോ ആയിരമാണോ നിങ്ങളുടെ കമ്പനിക്ക് പ്രധാനമെന്ന് ചിന്തിക്കുക- വൈത്തീശ്വരന്‍ പറഞ്ഞു. ബിസിനസില്‍ സ്ഥിരമായി ഒരു ഇന്‍വെസ്റ്ററുണ്ടെങ്കില്‍, ആ ബിസിനസ് അധികം വളരില്ല. കസ്റ്റമേഴ്സ് ഫണ്ട് ചെയ്യുന്ന ബിസിനസിന് മാത്രമേ നല്ല വളര്‍ച്ചയുണ്ടാകൂ. ഇന്‍വെസ്റ്റേഴ്സ് ഫണ്ട് ചെയ്യുന്ന ബിസിനസിന്റെ ലൈഫിന് പരിധിയുണ്ട്. എന്നാല്‍ കസ്റ്റമേഴ്സ് ഫണ്ട് ചെയ്യുന്ന ബിസിനസിന് ദീര്‍ഘകാല ലൈഫുണ്ടാകും. കസ്റ്റമേഴ്സും ഇന്‍വെസ്റ്ററും നിക്ഷേപകര്‍ തന്നെയാണ്. ഇന്‍വെസ്റ്റേഴ്സ് ഫിനാന്‍ഷ്യല്‍ റിട്ടേണാണ് പ്രതീക്ഷിക്കുന്നത്. കസ്റ്റേഴ്സിന് വേണ്ടത് പ്രൊഡക്ടിലുള്ള സംതൃപ്തിയാണ്. കസ്റ്റമേഴ്സിനെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പ്രൊഡക്ടുണ്ടാക്കുക എളുപ്പമാണ്. അതൊരു ബിസിനസ് മോഡലുണ്ടാക്കാനും അതുവഴി ഫിനാന്‍ഷ്യല്‍ റിട്ടേണ്‍ ഇന്‍വെസ്റ്റേഴ്സിന് നല്‍കാനും…
ഇന്‍ഡോ-സ്വിസ് അക്കാദമിയ ഇന്‍ഡസ്ട്രി ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡ്ടെക്, ക്ലീന്‍ടെക്, IoT, ഫുഡ്, അഗ്രികള്‍ച്ചര്‍, AI, ML ഡൊമെയ്നില്‍ പ്രവര്‍ത്തിക്കുന്നവരാകണം അപേക്ഷകര്‍. അപേക്ഷകര്‍ ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകളുടെ ഫൗണ്ടേഴ്സായിരിക്കണം. വിജയികളാകുന്ന 2 ഇന്നവേറ്റേഴ്സിന് 10 ലക്ഷം രൂപ വീതമാണ് സമ്മാനം. തെരഞ്ഞെടുക്കപ്പെടുന്ന ഇന്നവേറ്റേഴ്സിന് ഇന്ത്യയിലും സ്വിറ്റ്സര്‍ലാന്റിലും വീക്ക്ലോങ് ക്യാംപില്‍ പങ്കെടുക്കാനും അവസരം. ജൂണ്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.https://bit.ly/2J50MrX എന്ന ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം.
Startup marketplace LetsVenture to fund Y Combinator-backed Indian startups. LetsVenture ties up with Silicon Valley-based Pioneer Funds for the venture. The company is setting up ‘Future for India’ fund of $1.5 Mn for 5-7 Indian startups. Let’s Venture has 6,500 and over 120 family offices in its platform. Y Combinator has recently selected 15 Indian startups for its summer batch of 2019.
3 മില്യണ്‍ ഡോളര്‍ നിക്ഷേപം നേടി സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് Bellatrix. സ്പേസ് പ്രൊപ്പല്‍ഷന്‍ സിസ്റ്റവും ഓര്‍ബിറ്റല്‍ ലോഞ്ച് വെഹിക്കിളും നിര്‍മ്മിക്കുന്നതില്‍ സ്പെഷ്യലൈസ് ചെയ്ത സ്റ്റാര്‍ട്ടപ്പാണ് Bellatrix. IDFC-Parampara നേതൃത്വം നല്‍കിയ ഫണ്ടിംഗ് റൗണ്ടില്‍ ദീപിക പദുകോണ്‍ ഉള്‍പ്പെടെ നിക്ഷേപകരാണ്. റീയൂസബിള്‍ സ്പേസ് ലോഞ്ച് വെഹിക്കിള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് ഉപയോഗിക്കും. ടീം സൈസ് കൂട്ടാനും Bellatrix പുതിയ ഫണ്ട് വിനിയോഗിക്കും.
Indian startup Bellatrix Aerospace to build re-usable space launch vehicles. The company, based out in IISc Bengaluru, raises $3 Mn fund for the venture. Funding round was led by IDFC-Parampara, StartupXseed, Karsemven Fund and Survam Partners. Bellatrix specialises in in-space propulsion systems & orbital launch vehicles. Bellatrix’s two-stage launch rocket Chetak is scheduled for 2023 launch.
യുഎസിലെ കൂടുതല്‍ നഗരങ്ങളിലേക്ക് OYO. ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലും സാന്‍ ഫ്രാന്‍സിസ്‌കോയിലും OYO സേവനം വ്യാപിപ്പിക്കും. യുഎസിലെ എക്സ്പാന്‍ഷനായി 2000 കോടി രൂപയാണ് OYO ഇന്‍വെസ്റ്റ് ചെയ്യുന്നത്. 35 നഗരങ്ങളിലായി 50ലധികം ഹോട്ടലുകളിലാണ് നിലവില്‍ യുഎസിലെ ഓയോയുടെ സേവനമുള്ളത്. OYO Hotels, OYO Townhouse എന്നീ ഫ്ളാഗ്ഷിപ്പ് ബ്രാന്‍ഡ് സേവനമാണ് ലഭ്യമാകുക. യുഎസിലെ എക്സ്പാന്‍ഷന്റെ ഭാഗമായി രാജ്യത്ത് ആയിരത്തോളം ജോലിസാധ്യതയാണ് OYO ക്രിയേറ്റ് ചെയ്തത്.
Revolt Intellicorp, founded by Rahul Sharma, co-founder of Micromax, launches India’s very first AI-enabled electric bike. RV 400, a smart-bike targeting new age motorists, comes with a portable battery which can be charged from home. RV 400 has an engine capacity of 125 CC and has a range of 156km. It comes with features including bike locator, door-step battery delivery, geofencing, theft control feature, payment gateway integration for battery swaps and many more. RV 400 arrives in Rebel Red & Cosmic Black colors. The bike aims at making urban travel clean, eco-friendly and convenient for the rider. RV 400 has…