Author: News Desk

Google to acquire analytics startup Looker for $2.6 Bn in cash. This is the first major acquisition under Thomas Kurian, CEO, Google cloud. The deal will be closed this year & Looker will join Google’s cloud division. Looker will add new analytics tools for Google Cloud’s customer. The deal will help Google deliver industry-specific analytics solutions in key verticals.

Read More

260 കോടി ഡോളറിന് അനലിറ്റിക്സ് സ്റ്റാര്‍ട്ടപ്പ് ഏറ്റെടുക്കാനൊരുങ്ങി Google അനലിറ്റിക്സ് സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പായ Looker നെയാണ് ഏറ്റെടുക്കുക.US കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Looker ബിസിനസ് അനലിറ്റിക്സ് എളുപ്പമാക്കി ത്തീര്‍ക്കുന്നു.ഡീല്‍ സക്സസായാല്‍ Looker, ഗൂഗിള്‍ ക്ലൗഡ് ഡിവിഷന്റെ ഭാഗ മാകും.കസ്റ്റമേഴ്സിന് ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സാധ്യമാക്കാന്‍ ഗൂഗിള്‍ ക്ലൗഡ് ഡിവിഷന്റെയും ലുക്കറിന്റെയും കോംബിനേഷന്‍ സഹായിക്കും.

Read More

https://youtu.be/LviJy6skNFQ റൂറല്‍ ഇന്നവേഷനുകളും ലോക്കല്‍ ഇന്‍വെസ്റ്റര്‍ എക്കോസിസ്റ്റവും വളര്‍ത്തിക്കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ കണ്ണൂരില്‍ സ്റ്റാര്‍ട്ടപ്പ് മലബാര്‍ സ്റ്റാര്‍ട്ടപ്പ് പിച്ച് സംഘടിപ്പിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മൈസോണും സംയുക്തമായി നടത്തിയ പ്രോഗ്രാമില്‍ ഹൈനെറ്റ്വര്‍ത്ത് ഇന്‍ഡിവിജ്വല്‍സും എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സും പങ്കാളികളായി. എന്താണ് മൈസോണ്‍ ലക്ഷ്യം വെയ്ക്കുന്നത്അഗ്രിക്കള്‍ച്ചര്‍, പ്ലൈവുഡ് തുടങ്ങി പരമ്പരാഗത ബിസിനസുകള്‍ക്ക് പേരു കേട്ട കണ്ണൂര്‍ ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും വളര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. ഇതിനായുള്ള പിപിപി മാതൃകയിലുള്ള എന്‍ട്രപ്രണര്‍ഷിപ് കള്‍ച്ചറാണ് മലബാര്‍ ഇന്നവേഷന്‍ സോണ്‍ തുടങ്ങിവെച്ചത്.ഇപ്പോള്‍ വിവിധ സ്റ്റാര്‍ട്ടപ്പ് കന്പനികളിലായി 200 പേര്‍ മൈസോണില്‍ ഇന്‍കുബേറ്റഡാണ്. ഇന്‍വെസ്റ്റേഴ്‌സിനും സ്റ്റാര്‍ട്ടപ്പിനും മികച്ച പ്ലാറ്റ്‌ഫോം കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന പ്രോഗ്രാം റെയ്മണ്ട ്അപ്പാരല്‍ മുന്‍ പ്രസിഡന്റും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ റോബര്‍ട്ട് ലാബോ ഉദ്ഘാടനം ചെയ്തു. യൂണികോണ്‍ വെഞ്ച്വേഴ്‌സിന്റെ അനില്‍ ജോഷി കേരളത്തിലുള്ള തന്റെ ഇന്‍വെസ്റ്റ്‌മെന്റ് എക്‌സ്പീരിയന്‍സ് പങ്കുവെച്ചു. ഏറെ വര്‍ഷമായി യൂണികോണ്‍ വെഞ്ച്വേഴ്‌സ് കേരളവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം വളര്‍ത്തിക്കൊണ്ടു…

Read More

The Investor Cafe organised by Kerala Startup Mission paves opportunity for startups with a viable product to build a network with multiple investors and pitch them for funding. The Investor Cafe provides startups a chance to meet and pitch angel investors and venture capitalists to raise money. The Investor Cafe is held on every last Wednesday of the month at Kochi Integrated Startup Complex where the startups can pitch their business to investors. Unicorn India Ventures, Exseed Electron Fund, IAN Fund, Speciale Incept Fund and seed fund are the financial entities selected by the Kerala government through a tender to…

Read More

Regional language social platform ShareChat may raise $100 Mn investment. Micro-blogging site Twitter & Investment firm Hillhouse Capital may invest in ShareChat. Twitter may invest more than $50 Mn against a minority stake in this deal. Hong Kong-based investment management firm Hillhouse will take part in the investment. Deal might escalate ShareChat valuation up-to $650 Mn.

Read More

വയബിള്‍ പ്രൊഡക്റ്റുള്ള സ്റ്റാര്ട്ടപ്പുകള്‍ക്ക് മള്‍ട്ടിപ്പിള്‍ ഇന്‍വെസ്റ്റേഴ്സിനെ മീറ്റ് ചെയ്യാനും ഫണ്ടിംഗ് നേടാനും അവസരമൊരുക്കുകയാണ് കേരള സ്ററാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന Investor Café. എയ്‍ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനേയും വെന്‍ച്വര്‍ ക്യാപിറ്റല്‍ പാര്‍ട്ണേഴ്സിനേയും കണ്ട് പിച്ച് ചെയ്യാനുള്ള അവസരമാണ് ഇന്‍വെസ്റ്റര്‍ കഫെ ഒരുക്കുന്നത്. കൊച്ചി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്സില്‍ എല്ലാ അവസാന ബുധനാഴ്ചയുമാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍വെസ്റ്റേഴ്സിന് മുന്നില്‍ പിച്ച് ചെയ്യാനുള്ള അവസരമൊരുക്കുന്നത് ആരൊക്കെയാണ് ഇന്‍വെസ്റ്റേഴ്സായി എത്തുന്നത്  കേരള ഗവണ്‍മെന്‍റിന്‍റെ ടെണ്ടറിലൂടെ തെരഞ്ഞെടുത്ത Unicorn India Ventures, Exseed Electron Fund, IAN ഫണ്ട്, Speciale Incept Fund , sea fund എന്നിവര്‍ അടുത്ത നാല് വര്‍ഷത്തിനിടെ 1000 കോടി രൂപ കേരള സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വസ്റ്റ് ചെയ്യാന്‍ ധാരണയായിട്ടുണ്ട്.  മികവു തെളിയിക്കുന്ന സ്റ്റാര്‍ട്ടപ്പുകളില്‍  2022 ഓടെ 300 കോടി രൂപ നിക്ഷേപിക്കപ്പെടും.വെന്‍ച്വര്‍ ക്യാപിറ്റലിസ്റ്റുകളെയും എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിനെയും ഒരു പ്ലാറ്റ്ഫോമില്‍ എത്തിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് നേടിക്കൊടുക്കുന്ന സ്ഥിരസംവിധാനം ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്.ഇന്ത്യന്‍ എയ്ഞ്ചല്‍…

Read More

Kerala Startup Mission in association with China-based ‘She Loves Tech’ has invited applications from women-centric tech startups for the world’s largest competition for women & technology. For the first time, India will be hosting the national grand challenge for the world’s largest competition, She Loves Tech. She Loves Tech is a global platform perpetrates to build an ecosystem for technology, entrepreneurship & innovation that creates opportunities for women. The national-level selections rounds and mentoring sessions will be held at Integrated Startup Complex, Kochi on July 18. Selected startups will get an opportunity to attend the boot camp, International conference and global pitching at China. Winners at Global Pitching will be…

Read More

Wipro സ്ഥാപകന്‍ അസിം പ്രേംജി ജൂലൈ അവസാനം വിരമിക്കും.50 വര്‍ഷത്തി ലധികം അസിം പ്രേംജി വിപ്രോയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മകന്‍ റിഷാദ് പ്രേംജി കമ്പനിയുടെ പുതിയ എക്‌സിക്യൂട്ടീവ് ചെയര്‍മാനാകും. Wipro ഐ.ടി കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന Aabidhali z Neemuchwala ആയിരിക്കും പുതിയ മാനേജിങ് ഡയറക്ടര്‍.

Read More

Sahara Evols  എന്ന ഇലക്ട്രിക് വാഹന ബ്രാന്‍ഡുമായി Sahara ഗ്രൂപ്പ്.  ഇലക്ട്രിക് സ്‌കൂട്ടര്‍, ബൈക്ക്, ത്രീവീലര്‍ എന്നിവ ഈ ബ്രാന്‍ഡിന് കീഴില്‍ പുറത്തിറങ്ങും.ഈ വര്‍ഷം അവസാനത്തോടെ ടയര്‍ 2, ടയര്‍ 3, സിറ്റികളിലെ നിരത്തുകളിലിറങ്ങും. ലൈറ്റ് വെയിറ്റ് ലിഥിയം അയേണ്‍ ബാറ്ററി ഒരു മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍  55 മുതല്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. മൊബൈല്‍ ആപ്പ് വഴി ജിപി എസ് ട്രാക്കിങ് സംവിധാനവും Sahara വാഹനങ്ങളിലുണ്ട്. യൂസേഴ്‌സിന്റെ സൗകര്യ ത്തിനായി സര്‍വീസ് സ്റ്റേഷനുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സൗകര്യമൊരുക്കും.

Read More

25 കോടി രൂപ നിക്ഷേപം നേടി ബൈക്ക് റെന്റല്‍ സ്റ്റാര്‍ട്ടപ്പ്. ബംഗലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Vogo ആണ് Alteria കാപ്പിറ്റലില്‍ നിന്ന് നിക്ഷേപം നേടിയത്. ഇന്ത്യയിലെ പ്രധാന 5 നഗരങ്ങളില്‍ Vogo ബൈക്ക് റെന്റല്‍ സേവനം നടത്തുന്നു. ആപ്പ് ഡൗണ്‍ ലോഡ് ചെയ്ത ശേഷം ഡ്രൈവിങ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള വിവ രങ്ങള്‍ നല്‍കിയശേഷം Vogo ബുക്ക് ചെയ്യാം. ഹ്യൂമണ്‍ ഇന്ററാക്ഷന്‍ ഇല്ലാത്ത സെന്‍സറുകളാണ് സ്‌കൂട്ടറുകളില്‍ ഉള്ളത്‌. 2016 ല്‍ ആനന്ദ് അയ്യാദുരൈ, പദ്മ നാഭന്‍ ബാലകൃഷ്ണന്‍, സഞ്ചിത് മിത്താല്‍ എന്നിവര്‍ ചേര്‍ന്നാണ് Vogo ലോഞ്ച് ചെയ്തത്.

Read More