Author: News Desk

Sahara enters automobile market by launching ‘Sahara Evolvs’. Sahara Evolvs will offer electric scooters, motorcycles, 3-wheelers & cargo vehicles. Vehicles are powered by lightweight & portable lithium iron batteries. Vehicles are equipped with GPS tracking system. Sahara Evolvs mobile app can track and lock vehicles and request on-road assistance. Average cost of running their EVs is 20paise/km whereas for petrol vehicle it is 2Rs/km.

Read More

5.1 കോടി ഡോളര്‍ നിക്ഷേപം നേടി റിയല്‍ എസ്റ്റേറ്റ് സ്റ്റാര്‍ട്ടപ്പ്.ബംഗലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന NoBroker.com ആണ് സീരിസ് C ഫണ്ടിങ്ങിലൂടെ നിക്ഷേപം നേടിയത്. ടീംഎക്‌സ്പാന്‍ഷനും, യൂസര്‍ എക്‌സ്പീരിയന്‍സിനും ഫണ്ട് ഉപയോ ഗിക്കും. ഹോം സ്റ്റോര്‍, ഫിനാന്‍ഷ്യല്‍ സര്‍വീസ് പ്രൊഡക്ട്സ് എന്നിവയില്‍ NoBroker.comനിക്ഷേപം നടത്തും.2014 ല്‍ IIT, IIM, അലൂമ്നീസ് അഖില്‍ ഗുപ്ത, സൗരഭ്, അമിത് കുമാര്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്നാണ് NoBroker.com  ലോഞ്ച് ചെയ്തത്.ഗ്ലോബല്‍ ഗ്രോത്ത് ഇക്വിറ്റി ഫേം ആയ General അറ്റ്‌ലാന്റിക്കില്‍ നിന്നാണ് നിക്ഷേപം.

Read More

Travel startup TripShire launches web app in India. Gurugram-based TripShire helps travellers with holiday planning and suggestions. Travellers can customise their trips with real-time price estimates. TripShire promises faster search results for cost-effective travel plans. Details of flight costs, visa, hotels, commute, food & activities included in the platform.

Read More

യുഎസ് കമ്പനി – ഇന്‍റര്‍നാഷനല്‍ Techne ഗ്രൂപ്പ്  ഇന്‍കോര്‍പ്പറേറ്റഡ്  ഏറ്റെടുക്കാ നൊരുങ്ങി Wipro. ഗ്ലോബല്‍ ഡിജിറ്റല്‍ എഞ്ചിനീയറിങ് &മാനുഫാക്ച്വറിങ്സൊല്യു ഷന്‍ കമ്പനിയാണ്  ITI. എയ്‌റോസ്‌പേസ്, ഓട്ടോമോട്ടീവ്, ഹെല്‍ത്ത്‌കെയറില്‍ സോ ഫ്റ്റ്വെയര്‍ പ്രൊഡക്ടുകളും സര്‍വീസുകളും ലഭ്യമാക്കുന്നു. CAD, PLM, കന്പ്യൂട്ടര്‍ എയ്ഡഡ് എഞ്ചിനീയറിംഗ്  വെന്‍റേഴ്സുമായും  ITI ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 36 വര്‍ഷം മുന്പ് സ്ഥാപിതമായ ITIയെ വിപ്രോ സ്വന്തമാക്കുന്നത് 312 കോടി രൂപ യ്ക്കാണ്‌.

Read More

വിമന്‍ ടെക്നോളജി ഇന്നവേഷന്‍ പ്രോത്സാഹിപ്പിക്കുന്ന She Loves Tech എന്ന ഇന്‍റര്‍നാഷണല്‍ സ്റ്റാര്‍ട്ടപ് മത്സരം ആദ്യമായി ഇന്ത്യയിലെത്തുന്നു.വിമന്‍ ടെക്നോളജിയും ടെക്നോളജിയിലെ വനിതാ പങ്കാളിത്തവും മാറ്റുരയ്ക്കുന്ന  ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് കോംപറ്റീഷന്‍നാണ് She Loves Tech . ഇന്ത്യയിലെത്തുന്ന ഈ വിമണ്‍ സ്റ്റാര്‍ട്ടപ് കോംപറ്റീഷന്‍റെ  നാഷണല്‍ ലെവല്‍ സെലക്ഷന്‍ റൗണ്ടുകള്‍  കേരളം ഹോസ്റ്റ് ചെയ്യുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തില്‍ നമ്മുടെ സംസ്ഥാനത്തിന്‍റെ അഭിമാനമായ കൊച്ചി ഇന്‍റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോപ്ലക്സിലാണ്  ഇന്ത്യയിലെ സ്ക്രീനിംഗ് പ്രൊസസായ നാഷണല്‍ ഗ്രാന്‍ഡ് ചാലഞ്ചും മെന്‍റിംഗും നടക്കുക ആര്‍ക്കൊക്കെ പങ്കെടുക്കാം വനിതാ സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും She Loves Tech ല്‍ പങ്കെടുക്കാം. ഫൗണ്ടിംഗ് മെന്പേഴ്സില്‍ ഒരു വനിതയോ, വനിതകളെ ഇംപാക്ട് ചെയ്യുന്ന സൊല്യൂഷന്‍സുള്ള മെയില്‍ ഫൗണ്ടേഴ്സിനും മത്സരത്തിന്‍റെ ഭാഗമാകാം.വയബിളായ പ്രൊഡക്റ്റ് ഡെവലപ്ചെയ്തവര്‍ക്കും ഫണ്ടിംഗിന് യോഗ്യരായ സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാം എന്താണ് She Loves Tech   ചൈന കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പ്ലാറ്റ്‌ഫോമാണ് ഷീ ലൗവ്‌സ് ടെക്ക്.ടെക്നോളജി,…

Read More

Pet care tech startup Floap raises seed funding from angel investors. Bengaluru-based platform provides pet care solutions to pet owners. Floap connects pet owners with adoption centres, trainers and other service providers. The company conducts ‘Pet Talks’, an awareness program on animal therapy and nutrition. Floap was founded by Sruthi Nithin in May, 2018.

Read More

പെറ്റ് കെയര്‍ ടെക് സ്റ്റാര്‍ട്ടപ്പിന് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്സിന്റെ നിക്ഷേപം.ബംഗ ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Floap ആണ് സീഡ് ഫണ്ടിങ്ങിലൂടെ നിക്ഷേപം നേടിയത്.പെറ്റ് കെയര്‍ സൊല്യൂഷന്‍ ആണ് Floap പ്രദാനം ചെയ്യുന്നത്. പെറ്റ് ഓണേ ഴ്‌സിനെ അഡോപ്ഷന്‍ സെന്ററുകള്‍,ട്രെയിനിങ് പ്രൊവൈഡേഴ്‌സ് എന്നിവരുമാ യി Floap കണക്ട് ചെയ്യുന്നു.2018 ല്‍ Shruthi v Nithin ആണ്  Floap ലോഞ്ച് ചെയ്തത്.

Read More

Go Desi startup brings food products which are available only in rural areas into the retail market and thereby helps small enterprises reap profits. Vinay Kothari, a person with 12 years of experience in FMCG sector that made him start his social enterprise, Go DesiFoods. The idea of Go Desi was born during Vinay’s trek to the Western Ghats. During the journey, he tasted ‘jack fruit bars’ and ‘imlipop’ from a local shop. They didn’t have any preservatives, coloring or added sugar. Vinay smelled a business opportunity while he savoured the delicacies. While returning, he packed 30 kg of various…

Read More

50 കോടി ഡോളര്‍ സ്വിഗിയില്‍ നിക്ഷേപിക്കാനൊരുങ്ങി SoftBank. ഇന്ത്യന്‍ ഫുഡ് ടെക് മേഖലയില്‍ സോഫ്റ്റ് ബാങ്കിന്റെ ആദ്യ ഡീലാകും ഇത്.Grofers, Ola, Flipkart, OYO, തുടങ്ങിയ കമ്പനികളില്‍ സോഫ്റ്റ് ബാങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്.ബംഗ ലൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Swiggy 1.9 ലക്ഷം ഡെലിവറി പാര്‍ട്‌ണേഴ്‌സു മായി 175 സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നു. 330  കോടി ഡോളറാണ് നിലവില്‍ സ്വിഗി യുടെ മൂല്യം.

Read More

SoftBank to invest up to $500 Mn in foodtech unicorn Swiggy. This will be SoftBank’s first direct bet in an Indian foodtech. SoftBank has also invested in Grofers, Ola, Flipkart, OYO and many more. Bengaluru-based Swiggy is active in 175 cities with 1.9 Lakh delivery partners. Swiggy raised $1.5 Bn so far and is valued at $3.3 Bn.

Read More