Author: News Desk

ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്ത വസ്ത്രങ്ങള്‍ വീട്ടിലെത്തി ഓള്‍ട്ടര്‍ ചെയ്യാന്‍ Myntra. ഡ്രസ് ഓള്‍ട്ടര്‍ ചെയ്യാന്‍ Myntraയുടെ ഏജന്റായി പ്രാദേശിക ടെയിലര്‍മാര്‍ വീട്ടിലെത്തും. ഓണ്‍ലൈനില്‍ വാങ്ങിയ വസ്ത്രങ്ങള്‍ മടക്കിനല്‍കുന്നത് വഴിയുള്ള നഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇപ്പോള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ 15-20 ശതമാനം റിട്ടേണുകള്‍ വരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ചെറിയ ഓള്‍ട്ടറേഷന്‍ ആവശ്യമുള്ള വസ്ത്രങ്ങള്‍ കസ്റ്റമേഴ്സ് മടക്കിനല്‍കുന്നത് വലിയ നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണിത്.

Read More

Health and wellness startup Wellcurve unveils online showroom. Wellcurve is India’s first integrated platform for healthier nutritional choices. It brings customers insights and selected products for their nutritional needs. It helps brands connect with the right audience and reach out to consumers. Wellcurve has over 250 carefully curated products which include breakfast and snacks.

Read More

ഇന്ത്യന്‍ റെയില്‍വേയില്‍ ഇനി QR കോഡ് ബേസ് ചെയ്തുള്ള ടിക്കറ്റ് ബുക്കിംഗ്. QR കോഡ് ഉപയോഗിച്ച് അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ഇനി ക്യൂ നില്‍ക്കാതെ എടുക്കാം. റെയില്‍വേ സ്റ്റേഷനുകളില്‍ പതിച്ചിട്ടുള്ള ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് UTS ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതുവരെ റെയില്‍വേ സ്റ്റേഷന്റെ 30-50 മീറ്റവര്‍ വരെ അകലെ നിന്ന് വേണമായിരുന്നു UTS ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാന്‍. 12 പ്രധാന സ്റ്റേഷനുകളിലാണ് പേപ്പറലെസ് അണ്‍റിസര്‍വ്ഡ് മൊബൈല്‍ ടിക്കറ്റ് സംവിധാനം ആദ്യം ലഭ്യമാക്കുന്നത്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ തീരുമാനിക്കുന്ന യാത്രക്കാര്‍ക്ക് ഈ ഫെസിലിറ്റി ഉപകാരപ്രദമാകും.

Read More

Now believe the water you drink, thanks to Lamaara smart filter The idea of Lamaara came in the minds of Anto and Thomas during a trip in their second year of Engineering at St Joseph College. They stopped at a cart-eatery for food. The shop owner offered them water to drink. They declined the offer due to hygiene concerns. That led them to think about ways to purify water. In the trip, they took a decision to solve the water hygiene issues. They first developed a pen-shaped product to detect the purity of water. But the product was not a…

Read More

India Accelerator & Startup Buddy join hands for Winter Cohort Accelerator program. The program helps entrepreneurs in expanding their market outreach. India Accelerator is a seed stage accelerator program which helps startups grow. Startup Buddy is a one-stop shop offering end-to-end financial solutions. Startups will benefit from knowledge, tools & connections needed for their growth.

Read More

Winter Cohort ആക്സിലറേറ്റര്‍ പ്രോഗ്രാമിന് ഇന്ത്യ ആക്സിലറേറ്ററും സ്റ്റാര്‍ട്ടപ്പ് ബഡ്ഡിയും പങ്കാളികളാകും. എന്‍ട്രപ്രണേഴ്സിനെ മാര്‍ക്കറ്റ് ഔട്ട്റീച്ചിന് പ്രോഗ്രാം സഹായിക്കും. സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു സീഡ് സ്റ്റേജ് ആക്സിലറേറ്റര്‍ പ്രോഗ്രാമാണ് India Accelerator. എന്‍ഡ് ടു എന്‍ഡ് ഫിനാന്‍ഷ്യല്‍ സൊലൂഷന്‍ ഓഫര്‍ ചെയ്യുന്ന വണ്‍ സ്റ്റോപ് സെന്ററാണ് Startup Buddy.

Read More

കുടുംബ ബിസിനസിലെ നായകന്‍ കൂടിയാണ് സാക്ഷാല്‍ ബിഗ്ബി. അമിതാഭ് ബച്ചന്റെ കുടുംബം എന്‍ട്രപ്രണറെന്ന നിലയിലും സക്സസ്ഫുള്ളാണ്. 1996 ല്‍ Amitabh Bachchan Corporation Ltd.ലൂടെയാണ് ബച്ചന്‍ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നത്. തിരിച്ചടികളിലും തളരാത്ത സ്‌ക്രീന്‍ പ്ലേയാണ് ബിഗ്ബിയുടേത്. Ziddu, Justdial എന്നീ രണ്ട് കമ്പനികളില്‍ അമിതാഭ് ബച്ചന് ഇന്‍വെസ്റ്ററായി. ഇന്ത്യയിലെ ലോക്കല്‍ സെര്‍ച്ച് പ്ലാറ്റ്‌ഫോമാണ് Justdial.ഡീ സെന്‍ട്രലൈസ്ഡ് കോണ്‍ടാക്റ്റുകളുടെ മാര്‍ക്കറ്റ്‌പ്ലേസാണ് Ziddu. Just Dialല്‍ അമിതാഭ് ബച്ചന്‍ 6.27 ലക്ഷം രൂപയായിരുന്നു നിക്ഷേപം നടത്തിയത്. 4 മാസത്തിനുള്ളില്‍ ജസ്റ്റ് ഡയലിലെ ബച്ചന്റെ ഓഹരി മൂല്യം 6.45 കോടിയായി ഉയര്‍ന്നു. 71 മില്യണ്‍ ഡോളര്‍ മൂല്യമുള്ള നിക്ഷേപമാണ് ബച്ചന്‍ Ziddu.comല്‍ നടത്തിയിട്ടുള്ളത് സ്പോര്‍ട്സ് കമ്പനികളില്‍ നിക്ഷേപകനായി അഭിഷേക് അഭിഷേക് ബച്ചന് രണ്ട് പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനികളിലെ നിക്ഷേപകനാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ Chennayin FC അഭിഷേകിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിന് പുറമെ പ്രോ കബഡി ലീഗ് ടീമായ Jaipur Pink പാന്തേഴ്‌സും അഭിഷേകിന്…

Read More

Amazon announces launch of three new Echo devices in India. Amazon holds over 30% of the e-commerce market in India. Amazon says India is a key growth market for Amazon products. Amazon Echo leads the Indian smart speakers market with 59% share in 2018. Launched in 2017, Amazon’s Alexa learns and pronounces vernacular names.

Read More

ഭക്ഷ്യസംസ്‌കരണ മേഖലയില്‍ വ്യവസായം തുടങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി സംരംഭകത്വ പരിശീലന പരിപാടി. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 20 ദിവസത്തെ ടെക്നോളജി മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമാണ് സംഘടിപ്പിക്കുന്നത്. 18നും 45നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. സെപ്തംബര്‍ 27നകം വെള്ളയില്‍ ഗാന്ധിറോഡിലുള്ള കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം . കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2765770, 2766563 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Read More

India rises to 44th rank in World Digital Competitiveness Ranking. In 2018, India was ranked 48th in WDCR. The US is ranked as the world’s most digitally competitive economy among 63 nations. The ranking was prepared by IMD World Competitiveness Center. Knowledge, digital competence & future readiness are the parameters for ranking.

Read More