Author: News Desk
ബ്ലോക്ചെയിന്‍ പ്ലാനുകള്‍ പുറത്തുവിട്ട് Facebook. ക്രിപ്റ്റോകറന്‍സിയായ Libra, ഡിജിറ്റല്‍ വാലറ്റായ Calibra തുടങ്ങിയവയാണ് പ്ലാനുകള്‍.2020ലാണ് ക്രിപ്റ്റോകറന്‍സിയായ Libra ലോഞ്ച് ചെയ്യുക. Visa, Uber, Lyft, Spotify, PayPal, Mastercard, Stripe, Andreessen Horowitx ഉള്‍പ്പെടെയുള്ളവയാണ് Libra അസോസിയേഷന്റെ ഫൗണ്ടിംഗ് മെമ്പേഴ്‌സ്. ക്രിപ്റ്റോ ഡീലിംഗ്സും Facebook ഡാറ്റയും പ്രൈവറ്റായി സൂക്ഷിക്കാന്‍ Calibra സഹായിക്കും.
Japanese social accelerator Rakuten to launch in India. Rakuten offers service across e-commerce, fintech, digital content & communication. Rakuten picked 3 non-profit Indian startups as their inaugural partners for 2019. Robin Hood Army, Wildlife SOS & Samarpana Charitable Trust are the selected startups. A team of 20 Rakuten employees will provide technical expertise to help these startups grow. Startups can make use of Rakuten’s global portfolio and gain access to industry talent.
ഗ്രാന്റ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് വിജയികള്‍ക്ക് സമ്മാനത്തുക കൈമാറി Whatsapp India
ഗ്രാന്റ് സ്റ്റാര്‍ട്ടപ്പ് ചലഞ്ച് വിജയികള്‍ക്ക് സമ്മാനത്തുക കൈമാറി Whatsapp India. 5 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് 50,000 ഡോളര്‍ വീതം Whatsapp India നല്‍കിയത്. MedCords, Melzo, Javis, Gramophone, MinionLabs എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് വിജയികള്‍. 2000 എന്‍ട്രികളില്‍ നിന്നാണ് 5 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ തെരഞ്ഞെടുത്തത്.ഇന്നവേറ്റീവ് തിങ്കിംഗ്, സ്‌കെയില്‍ ഓഫ് ഇംപാക്ട്, പ്രശ്നപരിഹാരങ്ങള്‍ക്കുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുത്തത്. ഗവണ്‍മെന്റ് ഫ്ളാഗ്ഷിപ്പ് ഇനിഷ്യേറ്റീവായ Startup India ആണ് പരിപാടിയുടെ ഓര്‍ഗനൈസര്‍.
Rudra Dalmia takes charge as Paytm Mall’s Executive Director. Dalmia joined Paytm Mall earlier this year as Sr. VP-finance. Development comes as the Paytm Mall COO Amit Sinha decides to leave the firm. Dalmia has 20 years of experience in investment banking and asset management. He was India head & MD of Danish retail broker Saxo bank. Paytm aims to scale up biz by 40-50% in this FY .
അക്കൗണ്ട് ദുരുപയോഗം തടയാന്‍ ഡിവൈസ് മാനേജ്മെന്റ് ലോഞ്ച് ചെയ്ത് TikTok. സേഫായി ഓണ്‍ലൈനില്‍ തുടരാന്‍ യൂസേഴ്സിനെ സഹായിക്കുന്നതാണ് ഫീച്ചറാണിത്. യൂസര്‍ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പുതിയ ഫീച്ചറിന്റെ ലക്ഷ്യം. ടിക്ടോക് ആപ്പിലൂടെ തന്നെ മറ്റ് ഡിവൈസുകളില്‍ നിന്ന് അക്കൗണ്ട് റിമൂവ് ചെയ്യാന്‍ സാധിക്കും. 200 മില്യണ്‍ യൂസേഴ്സാണ് ടിക്ടോക്കിന് ഇന്ത്യയിലുള്ളത്.
മീറ്റപ്പ് കഫെ തിരുവനന്തപുരം എഡിഷന്‍ ജൂണ്‍ 21ന്. ഇന്നവേറ്റേഴ്സും ഇന്‍ഡസ്ട്രി ലീഡേഴ്സും ഇന്‍വെസ്റ്റേഴ്സും ഗവണ്‍മെന്റ് ഒഫീഷ്യല്‍സും Meetup കഫെയില്‍ ഒത്തുചേരും. നാലാഞ്ചിറ ബി ഹബ്ബില്‍ വൈകീട്ട് 6 മണിക്കാണ് പരിപാടി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് Meetup Cafe. https://bit.ly/2L1XuIV എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം
Bengaluru-based payment firm Razorpay raises $75 Mn. Funding round was led by investment firm Ribbit Capital. Razorpay is backed by Matrix Partners, MasterCard and angel investors. The company plans to use the funds to strengthen its neobanking platform & lending arm. The company has raised $107 Mn so far.
Thinking from customers perspectives makes a good sales person, advices Subramanian Chandramouli
The secret of sales is thinking from the customers’ perspective, says sales trainer Subramanian Chandramouli. While talking to Channeliam.com founder Nisha Krishnan, he elaborated that startups need to meet the customers and understand their pain points so that they can come up with a product that could solve customers’ real problems. To master the sales strategy, one needs to develop the ability to think from the customers’ perspective. Sales strategy is a long-term plan, he says. It is imperative to know your customers who will help you achieve your target. Who are those customers, where are they situated & how…
രുദ്ര ദാല്‍മിയ Paytm Mall എക്സിക്യൂട്ടീവ് ഡയറക്ടര്‍. ഈ വര്‍ഷം തുടക്കത്തിലാണ് Paytm Mall ഫിനാന്‍സ് വൈസ് പ്രസിഡന്റായി Dalmia ജോയിന്‍ ചെയ്തത്. Paytm Mall സിഒഒ അമിത് സിന്‍ഹ കമ്പനി വിടുന്നതിന് മുന്നോടിയായാണ് പുതിയ നീക്കം. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ്,പ്രൈവറ്റ് ഇക്വിറ്റി തുടങ്ങിയവയില്‍ 20 വര്‍ഷത്തെ എക്സ്പീരിയന്‍സുണ്ട് രുദ്ര ദാല്‍മിയയ്ക്ക്. ഡാനിഷ് റീട്ടെയില്‍ ബ്രോക്കര്‍ Saxo Bank ഇന്ത്യ ഹെഡ്ഡും എംഡിയുമായിരുന്നു രുദ്ര ദാല്‍മിയ. Dawnay Day International, Ebookers എന്നീ കമ്പനികളിലും രുദ്ര ദാല്‍മിയ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കസ്റ്റമറുടെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ കഴിയുന്നതാണ് സെയില്‍സിന്റെ വിജയരഹസ്യമെന്ന് സെയില്‍സ് മെന്ററും എഴുത്തുകാരനുമായ സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി. channeliam.com ഫൗണ്ടര്‍ നിഷകൃഷ്ണനോട് സംസാരിക്കവേ, കസ്റ്റമറോട് നേരിട്ട് പെയ്ന്‍ പോയിന്റ് എന്താണെന്നും അതിന് പരിഹാരം കാണാന്‍ എങ്ങനെ നിങ്ങളുടെ പ്രൊഡക്ടുകൊണ്ട് സാധിക്കുമെന്ന് ചോദിച്ച് മനസ്സിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സെയില്‍സ് പേഴ്സണാകണമെങ്കില്‍ കസ്റ്റമര്‍ പേര്‍സ്പക്റ്റീവില്‍ നിന്ന് ചിന്തിക്കാനുള്ള കഴിവ് വളര്‍ത്തിയെടുക്കണം. സെയില്‍സ് സ്ട്രാറ്റജി ലോങ്ങ് ടേമായിട്ടുള്ള കാര്യമാണ്. എന്താണ് നിങ്ങളുടെ ടര്‍ഗറ്റ്. ഏത് കസ്റ്റമറാണ് നിങ്ങളുടെ ടാര്‍ഗറ്റ് അച്ചീവ് ചെയ്യാന്‍ സഹായിക്കുക, ആരാണ് കസ്റ്റമര്‍, അവര്‍ എവിടെയാണ് ലൊക്കേറ്റ് ചെയ്തിരിക്കുന്നത്. ഇത്തരം ക്രിട്ടിക്കല്‍ ഫാക്ടറുകള്‍ അഡ്രസ് ചെയ്യാനായാല്‍ അത് ബെറ്റര്‍ സെയില്‍സിന് സഹായിക്കുമെന്നും സുബ്രഹ്മണ്യന്‍ ചന്ദ്രമൗലി വ്യക്തമാക്കുന്നു