Author: News Desk

ISRO Gaganyaan സ്‌പെയ്‌സ് മിഷനില്‍ ഹ്യൂമനോയിഡ് റോബോട്ടും ഭാഗമാകും. ഇതിനായി Vyommitra എന്ന റോബോട്ടിനെ ISRO ശാസ്ത്രജ്ഞര്‍ മോണിറ്റര്‍ ചെയ്യുകയാണ്. ലൈഫ് സപ്പോര്‍ട്ട്, സ്വിച്ച് പാനല്‍ ഓപ്പറേഷനുകള്‍ ചെയ്യാന്‍ സാധിക്കുന്ന ഹാഫ് ഹ്യുമനോയിഡ് റോബോട്ടാണിത്. ശാസ്ത്രജ്ഞര്‍ക്ക് വിവരങ്ങള്‍ ശേഖരിക്കാന്‍ റോബോട്ടില്‍ പ്രത്യേക സെന്‍സറുകളുണ്ട്. തദ്ദേശീയമായി നിര്‍മ്മിച്ച സ്‌പെയ്‌സ് ക്രാഫ്റ്റില്‍ ഇന്ത്യക്കാരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ പ്രൊജക്ടാണ് Gaganyaan. 2020 അവസാനത്തോടെ റോബോട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കും. കൊമേഷ്യല്‍ പൈലറ്റായ Nagarjun Dwarakanath റോബോട്ടിന്റെ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. 2020 ഡിസംബര്‍-2021 ജൂണ്‍ ഷെഡ്യൂളിലുള്ള മിഷനില്‍ മനുഷ്യനെ സ്പെയ്സിലേക്ക് അയയ്ക്കില്ല. 2022ല്‍ മനുഷ്യനെ സ്പെയ്സിലേക്ക് അയയ്ക്കുന്ന പ്രൊജക്ടിനായി Vyommitraയെ പ്രിപ്പയര്‍ ചെയ്യുകയാണ്. മംഗള്‍യാന്‍, ചന്ദ്രയാന്‍ 2 എന്നിവയുടെ വിജയത്തിന് ശേഷം ആഗോള തലത്തില്‍ ISRO തിളങ്ങി നില്‍ക്കുകയാണ്.

Read More

The Thrissur Edition of I Am An Entrepreneur met with discussions on micro and small enterprises that can be started profitably in Kerala. The event also discussed the legal aspects of corporate finance related to starting of a company. Catholic Syrian Bank former chairman T.S Anantharaman said that initiatives like ‘I Am An Entrepreneur’ plays a major role in moulding entrepreneurs in Kerala. Supports granted by District Industry Center, KSIDC, KINFRA, Norka and other agencies, for entrepreneurs were also explained in the event. Hundreds of people, including women, attended the various sessions held at Thrissur Management Association Hall from 9…

Read More

ഹൈസ്പീഡ് ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിളുമായി One Electric. രാജ്യത്തെ റോഡുകളുടെ കണ്ടീഷന് അനുസരിച്ചുള്ള വാഹനമാണ് KRIDN. 90 kmph ടോപ്പ് സ്പീഡുള്ള മോട്ടോര്‍സൈക്കിള്‍ ഒറ്റച്ചാര്‍ജ്ജില്‍ 120 കിലോമീറ്റര്‍ സഞ്ചരിക്കും. വാഹനത്തിന്റെ ചേസിസ് ഉള്‍പ്പടെ പ്രാദേശികമായി നിര്‍മ്മിച്ചതാണെന്നും കമ്പനി. ഈ വര്‍ഷം മാര്‍ച്ചില്‍ വാഹനം ഡല്‍ഹിയില്‍ ലോഞ്ച് ചെയ്യുമെന്ന് One Electric.

Read More

Oppo inks MoU with IIT Hyderabad. The MoU aims to promote research in 5G, AI & others. To make industry-ready workforce & enhance business requirements. MoU will be valid for a period of 2 years

Read More

സ്മാര്‍ട്ട് സിറ്റീസ് മിഷന് ‘പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡ്’ തയാറാക്കാന്‍ കേന്ദ്രം. ജീവിത സാഹചര്യം, മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്, കാലാവസ്ഥ എന്നീ ഘടകങ്ങളാണ് പരിഗണിക്കുന്നത്. 100 നഗരങ്ങളെയാണ് ഇത്തരത്തില്‍ റാങ്കിങ്ങ് നടത്തുക. 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാര്‍ട്ട് സിറ്റീസ് മിഷന്‍ ലോഞ്ച് ചെയ്തത്. പദ്ധതിയോടനുബന്ധിച്ച് 1,62,000 കോടി രൂപയുടെ ടെണ്ടറിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

Read More

ഹൈദരാബാദ് ഐഐടിയുമായി ധാരണാപത്രം ഒപ്പുവെച്ച് Oppo. 5G, AI എന്നീ ടെക്നോളജികളിലടക്കം റിസര്‍ച്ച് പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്. ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തേക്കാണ് ധാരണാപത്രം ഒപ്പുവെച്ചത്.

Read More

കേരളത്തില്‍ ലാഭകരമായി തുടങ്ങാവുന്ന സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ-ലീഗല്‍ വശങ്ങള്‍ വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന്‍ തൃശൂര്‍ എഡിഷന്‍. കേരളത്തില്‍ സംരംഭകരെ വാര്‍ത്തെടുക്കുന്നതിന് ഞാന്‍ സംരംഭകന്‍ പരിപാടി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ ടി.എസ് അനന്തരാമന്‍ വ്യക്തമാക്കി. ജില്ലാ വ്യവസായ കേന്ദ്രം, കെഎസ്ഐഡിസി, കിന്‍ഫ്ര, നോര്‍ക്ക തുടങ്ങിയുള്ള ഏജന്‍സികള്‍ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണയും പരിപാടിയില്‍ വിശദമാക്കി. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ചാനല്‍ അയാം ഡോട്ട് കോം വിവിധ വകുപ്പുമായി സഹകരിച്ച് 5 ജില്ലകളിലാണ് സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന്‍ ഹാളില്‍ രാവിലെ 9 മുതല്‍ 5.30 വരെ നടന്ന വിവിധ സെഷനുകളില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കൊച്ചിയിലും തിരുവനന്തപുരത്തും ഉടന്‍ സംസ്ഥാന വ്യവസായ വകുപ്പ്, KSIDC, കിന്‍ഫ്ര, കെ ബിപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാനല്‍ അയാം ഡോട്ട് കോം സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ ‘ഞാന്‍…

Read More

ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷനുള്‍പ്പടെ സുരക്ഷ ഉറപ്പാക്കുന്ന ടെക്‌നോളജിയുമായി കേന്ദ്രം. ക്വാണ്ടം ടെക്‌നോളജി അടിസ്ഥാനമാക്കി സൂപ്പര്‍-സെക്യുവര്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹാക്കിങ്ങ് ഉള്‍പ്പടെയുള്ളവ പ്രതിരോധിക്കാനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ണമായും സുരക്ഷിതമാക്കാനുമാണ് നീക്കം. ക്വാണ്ടം മെക്കാനിക്ക്‌സിന്റെ ഗുണവശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്വാണ്ടം ടെക്‌നോളജി. ക്വാണ്ടം ക്രിപ്‌റ്റോഗ്രാഫിയിലും കേന്ദ്ര സര്‍ക്കാരിന്റെ മിഷന്‍ ഫോക്കസ് ചെയ്യുന്നുണ്ട്

Read More