Author: News Desk

സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിലും മാനേജ്മെന്റിലും ശ്രദ്ധിക്കേണ്ട കീ പോയിന്റുകളും ആയുര്‍വേദ സെഗ്മെന്റില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള അവസരങ്ങളും ടെക്നോളജി അപ്ഡേഷനും നല്ല ഫോക്കസോടെ അവതരിപ്പിച്ചു, മീറ്റ് അപ് കഫെ കൊച്ചി എഡിഷന്‍. കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തെ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ അവതരിപ്പിച്ച് വിജയിച്ചതും, എന്‍ട്രപ്രണര്‍ ജേര്‍ണിയില്‍ നേരിട്ട ചാലഞ്ചുകളും ബൈഫ ലബോറട്ടറീസ് എംഡി അജയ് ജോര്‍ജ്ജ് വര്‍ഗീസ് വിശദീകരിച്ചു. റവന്യൂ ജനറേഷന്‍ സാധ്യമാക്കാന്‍ ചെയ്യേണ്ടത് മികച്ച ടെക്നോളജി പ്രൊഡക്ട് അവതരിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അതിനെ മാര്‍ക്കറ്റ് ചെയ്യാനും ബിസിനസ് കണ്ടെത്താനുമുള്ള വഴികള്‍ വളരെ സീരിയസായി ചിന്തിച്ചാല്‍ മാത്രമേ റവന്യു ജനറേഷന്‍ സാധ്യമാകൂവെന്ന് കെപിഎംജി ഇന്ത്യ ഡയറക്ടര്‍ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. ഫണ്ടിംഗ്, മാര്‍ക്കറ്റിംഗ്, മാനേജ്മെന്റ് സ്‌കില്‍സ് എന്നിവ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സ് ബോധപൂര്‍വ്വം വളര്‍ത്തിക്കൊണ്ടു വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ്ട്രി എക്സപേര്‍ട്സുമായി ഇന്ററാക്ട് ചെയ്ത് എന്‍ട്രപ്രണേഴ്സ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നെറ്റ്വര്‍ക്കിംഗ് ഇവന്റുകളില്‍ ഒന്നാണ് മീറ്റപ്പ് കഫേ. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും എന്‍ട്രപ്രണേഴ്സിനും ഇന്‍ഡസ്ട്രി എക്സപേര്‍ട്സുമായും സക്സസ് എന്‍ട്രപ്രണേഴ്സുമായും ഇന്ററാക്ട് ചെയ്യാനുള്ള…

Read More

Funeral planning is a stressful affair in India. Families of the departed ones are left with no choice but to plan the funeral even when they are dealing with the emotional trauma of loss. Swargadwara, an Odisha-based startup launched in 2016, is a single point solution for funeral and post-death rituals. Swargadwara offers funeral services at the doorstep. The startup conducts pre-funeral, funeral as well as post-funeral cremation services. They have 3 types of cremation kits–for widows, married women, and men. The kits include 35 types of cremation items like gangajal, earthen lamps, betel nuts, matchboxes, ghee, coins etc. Startup…

Read More

അഗ്രി ഫുഡ് ഓപ്പണ്‍ ഇന്നവേഷന്‍ പ്ലാറ്റ്ഫോമുമായി Aasalabs. VyavaSahaaya  ഇന്ന വേഷന്‍ പ്ലാറ്റ്‌ഫോമാണ് മൈസൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന  Aasalabs ലോഞ്ച് ചെയ്തത്.  കോര്‍പ്പറേറ്റുകള്‍, യൂണിവേഴ്‌സിറ്റികള്‍,ഫൗണ്ടേഷന്‍ എന്നിവയുമായി കണക്ട് ചെയ്യാന്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കും. സ്റ്റാര്‍ട്ടപ്പുകളുമായി ഇന്ററാക്ട് ചെയ്ത് അവര്‍ക്ക് ഡിജിറ്റല്‍ അഗ്രികള്‍ച്ചറല്‍ സൊലൂഷന്‍ VyavaSahaaya നല്‍കും. അഗ്രി ഫുഡ് ഇന്നവേഷന്‍ പ്രോസസ് ട്രാന്‍സ്ഫോം ചെയ്യുക യാണ് VyavaSahaaya ലക്ഷ്യമിടുന്നത്.

Read More

മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ത്തിലെ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിനും എന്‍ട്രപ്രണേഴ്സിനും പങ്കെടുക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷനും IIM ബാംഗ്ലൂരും ചേര്‍ന്നാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത്.ജൂണ്‍  17 മുതല്‍ 21 വരെയാണ് പ്രോഗ്രാം, അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 2.http://mdp.startupmission.in  എന്ന ലിങ്ക് സന്ദര്‍ശിക്കുക.

Read More

SMS Organizer എന്ന മെസേജിങ് ആപ്പുമായി മൈക്രോസോഫ്റ്റ്. ഓഫ് ലൈന്‍ ആപ്പാ യ SMS Organizer ഹിന്ദി, ഗുജറാത്തി, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ലഭിക്കും മെസേജുകള്‍ ഓര്‍ഗനൈസ് ചെയ്യാനും തരംതിരിക്കാനും ബാക്കപ്പിനും SMS Organizer സഹായിക്കുന്നു. ബില്‍ പെയ്‌മെന്റ് ഓര്‍മ്മിപ്പിക്കാനും ദൈനംദിന ചില വുകള്‍ ട്രാക്ക് ചെയ്യാനും ആപ്പില്‍ സംവിധാനമുണ്ട്.  2017ല്‍ ഹൈദരാബാദിലെ Microsoft ഗ്യാരേജില്‍ നടന്ന ഹാക്കത്തോണിലാണ് SMS Organizer ഡെവലപ്പ് ചെയ്തത്.

Read More

30 കോടി രൂപ നിക്ഷേപം നേടി ക്രാഫ്റ്റ് ബിയര്‍ ബ്രാന്‍ഡ് Bira 91.3 വര്‍ഷത്തിനു ള്ളില്‍ ഇന്ത്യയിലെ ബിസിനസ് എക്‌സ്പാന്‍ഡ് ചെയ്യാന്‍  Bira 91 ഫണ്ട് വിനിയോ ഗിക്കും.ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Bira 91, B9 ബീവറേജസിന്റെ സ്‌പെഷ്യാലിറ്റി ബിയര്‍ ബ്രാന്‍ഡാണ്. Bira91 തായ്ലാന്റ് , ഹോങ്കോങ്, വിയറ്റ്നാം, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. പ്രീ സീരിസ് C റൗണ്ടില്‍ സിക്സ്ത് സെന്‍സ് വെന്‍ച്വേഴ്സില്‍ നിന്നാണ് നിക്ഷേപം.

Read More

TiE Kerala Monthly Meeting & Member Mixer in Kochi on May 31. Member Mixer is a networking event for TiE members to connect with each other. M. P Sriram of Aventus Partners to speak on Co-owner Conflict – Learnings & Resolutions. Entry is free for the event, but registration mandatory for TiE members. To register: info@tiekerala.org Or call:  0484-4015752

Read More

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഡീലര്‍ നെറ്റ്‌വര്‍ക്ക് എക്‌സ്പാന്‍ഡ് ചെയ്യാന്‍ Hero. അടുത്ത 2 മാസങ്ങള്‍ക്കുള്ളില്‍ 15 ഡീലര്‍ഷിപ്പുകളാണ്  കമ്പനി തുറക്കാ നിരിക്കു ന്നത്.ജനങ്ങള്‍ക്ക് ഇക്കോ ഫ്രണ്ട്‌ലി മൊബിലിറ്റി സൊല്യൂഷന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് Hero Electric CEO.ബിസിനസ് എക്സ്പാന്‍ഷനായി രാജ്യത്ത് 600-ലേറെ ടച്ച് പോയിന്റുകളാണ് ഹീറോ ഇലക്ട്രിക്കിനുള്ളത്.

Read More

രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമ എന്ന ഫിലിം ഓര്‍ക്കുന്നില്ലേ.. അതില്‍ ദിലീഷ് പോത്തന്റെ ഫ്യൂണറല്‍ മാനേജര്‍ എന്ന റോളും. മരണാനന്തരമുള്ള ചടങ്ങുകളും മറ്റുമെല്ലാം ബന്ധുക്കള്‍ ഓടിനടക്കേണ്ട അവസ്ഥയില്‍ അവര്‍ക്കൊരു സഹായഹസ്തമാണ് പലപ്പോഴും ഫ്യൂണറല്‍ ഓര്‍ഗനൈസേഴ്സ്. സ്വര്‍ഗദ്വാര എന്ന സ്റ്റാര്‍ട്ടപ്പും ആവഴിക്കാണ്. ഒരു മരണം സംഭവിക്കുമ്പോള്‍ ശവസംസ്‌കാര ചടങ്ങിന് മുമ്പും സംസ്‌കാര ചടങ്ങിനും അതിന് ശേഷവുമുള്ള എല്ലാ കാര്യങ്ങള്‍ക്കും വീട്ടുകാരെ പോലെ ഓടിനടന്ന് ചെയ്യാന്‍ സ്വര്‍ഗദ്വാര എന്ന സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ സേവനം ലഭ്യമാക്കുന്നു. മരണം നടക്കുന്ന വീടുകളിലുള്ളവര്‍ക്ക് താങ്ങാകാന്‍ ഒഡീഷ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് സ്വര്‍ഗദ്വാര. 2016ല്‍ പ്ലബന്‍ മോഹപത്ര ആരംഭിച്ച ഈ സംരംഭം സംസ്‌കാര ചടങ്ങുകള്‍ മുതല്‍ പിന്നീടുള്ള കര്‍മ്മങ്ങള്‍ ചെയ്യാന്‍ വരെ 20ഓളം വ്യത്യസ്ത സര്‍വീസുകള്‍ ഒരു പ്ലാറ്റ്ഫോമില്‍ ലഭ്യമാക്കുന്നു. ഇതൊരു നല്ല പ്രോഫിറ്റുള്ള ബിസിനസാണെങ്കിലും മരണം നടക്കുന്ന വീടുകളിലുള്ളവര്‍ക്ക് താങ്ങാകുക എന്നതാണ് പ്രധാന ഉദ്ദേശ്യമെന്ന് ഫൗണ്ടര്‍ പ്ലബന്‍ പറയുന്നു. ജാതിമതഭേദമന്യേ സേവനം ലഭ്യമാകും ഫെയ്‌സ്ബുക്ക്, വെബ്‌സൈറ്റ്, ഹെല്‍പ്ലൈന്‍ നമ്പര്‍…

Read More