Author: News Desk

Paytm may acquire Coverfox for $100 Mn-$120 Mn in an all-cash deal. Coverfox is a Mumbai-based online insurance startup. It uses technology & algorithm-based platform for users to compare & buy policies. Paytm will become a direct competitor to PolicyBazaar, if the deal goes through. Coverfox has integrated 35 insurers & offers over 150 policies in motor, life & health insurance.

Read More

ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പ് Coverfox സ്വന്തമാക്കാനൊരുങ്ങി Paytm.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന Coverfox ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സ്റ്റാര്‍ട്ടപ്പാണ്.  10-12 കോടി ഡോളറിന് ക്യാഷ് ഡീല്‍ വഴിയാണ് ഏറ്റെടുക്കുക. ഡീല്‍ സക്സസായാല്‍  ഇന്‍ഷു റന്‍സ് കമ്പനിയായ Policybazaar ന് എതിരാളികളില്‍ ഒന്നാകും Paytm. 2013 ല്‍ Devendra Rane, Varun Dua, എന്നിവര്‍ ചേര്‍ന്നാണ് Coverfox ലോഞ്ച് ചെയ്തത്.

Read More

Bengaluru-based MTR Foods sets up Rs. 50 Cr startup fund. The funding mainly targets startups in food processing business. The 95-year-old company manufactures packaged foods including Idli & dosa. MTR’s parent company Orkla Ventures had announced venture funding in 2017. The company, listed as a Fortune Next 500, registered a revenue of Rs 900 Cr in 2018.

Read More

Google develops promising AI that is one step ahead of humans in detecting cancer. The new AI system is able to identify 5 % more cancer cases compared to radiologists. This can potentially increase the survival chance of lung cancer patients. Through deep learning technology, cancerous cells can be detected with the help of a 3D lung scan. A radiologist uses hundreds of 2D images of a CT scan to detect cancer. Google began its research on detecting cancer from 2017. Detecting cancer on its initial stage helps reduce the risk of deaths. Around 1.7 million people die every year…

Read More

The Atal New India Challenge, an initiative by Atal Innovation Mission, aims to support and create products/Solutions from existing technologies in areas of national importance and social relevance in India through grant-based mechanization. MSMEs, Startups, R&D organizations, Academicians, Innovators can apply for the Atal New India Challenge. The Atal Innovation Mission works in collaboration with five ministries of the Government of India such as Ministry of Drinking Water and Sanitation, Ministry of road transport and Highways, Ministry of Railways, Ministry of Agriculture and Farmers’ Welfare and Ministry of Housing for the Atal New India Challenge. Atal New India Challenge will…

Read More

കേന്ദ്രസര്‍ക്കാരിന്റെ അടല്‍ ഇന്നവേഷന്‍ മിഷന്റ ഒരു ഇനിഷ്യേറ്റീവാണ് Atal New India Challenge. ദേശീയ പ്രാധാന്യമുള്ള മേഖലകളില്‍ അഡ്‌വാന്‍സ്ഡ് ടെക്‌നോളജി അടിസ്ഥാനമാക്കി പ്രൊഡക്ട്‌സും സൊല്യൂഷന്‍സും ക്രിയേറ്റ് ചെയ്യുന്ന ഇന്നവേറ്റേഴ്‌സിനെ സഹായിക്കുകയാണ് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചിന്റെ ലക്ഷ്യമെന്ന് അടല്‍ ഇന്നവേഷന്‍ മിഷന്‍ ഡയറക്ടര്‍ രമണന്‍ രാമനാഥന്‍ Channeliamനോട് പറഞ്ഞു. ആര്‍ക്കൊക്കെ അപ്ലൈ ചെയ്യാം എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പുകള്‍, ആര്‍ ആന്റ് ഡി ഓര്‍ഗനൈസേഷന്‍സ്, അക്കാദമിഷന്‍, ഇന്നവേറ്റേഴ്‌സ് എന്നിവര്‍ക്ക് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കാം. കാര്‍ഷിക മന്ത്രാലയം, റെയില്‍വേ മന്ത്രാലയം, റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം, ശുചിത്വ-കുടിവെള്ള മന്ത്രാലയം, ഭവന, നഗരകാര്യ മന്ത്രാലയം എന്നീ മന്ത്രാലയങ്ങള്‍ക്കൊപ്പമാണ് അടല്‍ ഇന്നവേഷന്‍ മിഷന്റെ പ്രവര്‍ത്തനം. 1 കോടി രൂപ വരെ ഗ്രാന്റ് പ്രൊഡക്ട് കൊമേഴ്ഷ്യലൈസ് ചെയ്യാന്‍ ഗ്രാന്റോ മറ്റു പിന്തുണയോ ആവശ്യമായി വരുന്ന സ്റ്റാര്‍ട്ടപ്പുകളെ പിന്തുണക്കുകയാണ് അടല്‍ ന്യൂ ഇന്ത്യ ചാലഞ്ചിന്റെ ലക്ഷ്യം. അതിനായി സ്റ്റാര്‍ട്ടപ്പുകള്‍ കൊണ്ടുവരുന്ന പ്രൂഫ് ഓഫ് കോണ്‍സപ്റ്റ്, പ്രോട്ടോടൈപ്പ്, പേറ്റന്റഡ് ഇന്നവേഷന്‍…

Read More

ബൈജൂസ് ആപ്പിന്റെ വരുമാനം 1430 കോടി രൂപയായി. എജ്യുടെക് യുണികോണായ Byju ഫുള്‍ ഇയര്‍ ബേസിസില്‍ ലാഭം നേടിയതായി കമ്പനി അറിയിച്ചു. ഏപ്രിലില്‍ ബൈജൂസിന്റെ മാസ വരുമാനം 200 കോടി രൂപ കടന്നു. ഈ വര്‍ഷം 3000 കോടി രൂപയുടെ വരുമാനമാണ് ബൈജൂസ് പ്രതീക്ഷിക്കുന്നത്. പെയ്ഡ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് വരുമാനം കൂടാന്‍ ബൈജൂസിനെ സഹായിച്ചത്.

Read More

National Innovation Foundation (NIF), an autonomous body under the government of India organised its 10th National Competition. NIF aims to nurture creative ideas and technological innovations among higher secondary level students. NIF invites ideas/innovations from the students up to Standard XII for the 10th national competition for children’s ideas and innovations – Dr A P J Abdul Kalam IGNITE Awards 2019. NIF dedicates the IGNITE Awards in the loving memory of Dr Kalam.  Practical and useful ideas/innovations may be given monetary and mentoring aid.For deserving candidates, patents will be filed in their name at no cost to them. Ideas which attract entrepreneurs may get licensed for monetary…

Read More

നഗരജീവിതം മെച്ചപ്പെടുത്താന്‍ പരിഹാരം തേടി സോഷ്യല്‍ ആല്‍ഫ ക്വസ്റ്റ്. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സോഷ്യല്‍ ആല്‍ഫ ക്വസ്റ്റിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ നഗരവല്‍ക്കരണം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. മാലിന്യം, വെള്ളം, മലിനീകരണം, ഹൗസിംഗ് തുടങ്ങിയവയാണ് ഫോക്കസ് ഏരിയ. 10 വിജയികളെ തെരഞ്ഞെടുക്കും, വിജയികള്‍ക്ക് 1 കോടി രൂപ വരെ സീഡ് ക്യാപിറ്റല്‍ ലഭിക്കും. http://www.socialalphachallenge.org/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

Read More

Social Alpha in partnership with Tata Trusts launches ‘Quest for Urban Livability’ . Quest aims to find solution for challenges that affect urban living standards from innovators. Focus areas are water & sanitation, pollution, housing, mobility & municipal systems. Up to 10 winners will be given Rs. 1 Cr funding and incubated by Social Alpha. Apply on: http://www.socialalphachallenge.org/

Read More