Author: News Desk
Pine Labs becomes India’s first Unicorn of 2020. Deal with Mastercard elevated the status of Pine Labs. Pine Labs’ valuation will stand at $1.6 Bn after the deal. Pine Labs will benefit from the tech & infrastructure of Mastercard
Oppo inks MoU with IIT Hyderabad. The MoU aims to promote research in 5G, AI & others. To make industry-ready workforce & enhance business requirements. MoU will be valid for a period of 2 years
സ്മാര്‍ട്ട് സിറ്റീസ് മിഷന് ‘പ്രോഗ്രസ് റിപ്പോര്‍ട്ട് കാര്‍ഡ്’ തയാറാക്കാന്‍ കേന്ദ്രം. ജീവിത സാഹചര്യം, മുനിസിപ്പല്‍ പെര്‍ഫോമന്‍സ് ഇന്‍ഡക്സ്, കാലാവസ്ഥ എന്നീ ഘടകങ്ങളാണ് പരിഗണിക്കുന്നത്. 100 നഗരങ്ങളെയാണ് ഇത്തരത്തില്‍ റാങ്കിങ്ങ് നടത്തുക. 2015ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മാര്‍ട്ട് സിറ്റീസ് മിഷന് ലോഞ്ച് ചെയ്തത്. പദ്ധതിയോടനുബന്ധിച്ച് 1,62,000 കോടി രൂപയുടെ ടെണ്ടറിന് കേന്ദ്രം അനുമതി നല്‍കിയിരുന്നു.
ഹൈദരാബാദ് ഐഐടിയുമായി ധാരണാപത്രം ഒപ്പുവെച്ച് Oppo. 5G, AI എന്നീ ടെക്നോളജികളിലടക്കം റിസര്‍ച്ച് പ്രമോട്ട് ചെയ്യാന്‍ വേണ്ടിയാണ് ധാരണാപത്രം ഒപ്പിട്ടത്. ടെക്നോളജി ഇന്‍ഡസ്ട്രിയില്‍ ബിസിനസ് വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തേക്കാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കേരളത്തില്‍ ലാഭകരമായി തുടങ്ങാവുന്ന സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ പരിചയപ്പെടുത്തുന്നതും അത് തുടങ്ങാനാവശ്യമായ കമ്പനികാര്യ-ലീഗല്‍ വശങ്ങള് വിശദമാക്കുന്നതുമായിരുന്നു ഞാന്‍ സംരംഭകന് തൃശൂര്‍ എഡിഷന്. കേരളത്തില്‍ സംരംഭകരെ വാര്‍ത്തെടുക്കുന്നതിന് ഞാന്‍ സംരംഭകന് പരിപാടി വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കാത്തലിക്ക് സിറിയന്‍ ബാങ്ക് മുന്‍ ചെയര്മാന് ടി.എസ് അനന്തരാമന് വ്യക്തമാക്കി. ജില്ലാ വ്യവസായ കേന്ദ്രം, കെഎസ്ഐഡിസി, കിന്‍ഫ്ര, നോര്‍ക്ക തുടങ്ങിയുള്ള ഏജന്‍സികള്‍ സംരംഭകര്‍ക്ക് നല്കുന്ന പിന്തുണയും പരിപാടിയില്‍ വിശദമാക്കി. സംരംഭകര്‍ക്കും സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി ചാനല്‍ അയാം ഡോട്ട് കോം വിവിധ വകുപ്പുമായി സഹകരിച്ച് 5 ജില്ലകളിലാണ് സംരംഭക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. തൃശൂര്‍ മാനേജ്മെന്റ് അസോസിയേഷന് ഹാളില്‍ രാവിലെ 9 മുതല്‍ 5.30 വരെ നടന്ന വിവിധ സെഷനുകളില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. കൊച്ചിയിലും തിരുവനന്തപുരത്തും ഉടന്‍ സംസ്ഥാന വ്യവസായ വകുപ്പ്, KSIDC, കിന്‍ഫ്ര, കെ ബിപ്പ് എന്നിവയുമായി സഹകരിച്ചാണ് ചാനല്‍ അയാം ഡോട്ട് കോം സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ ‘ഞാന്‍…
ഓണ്‍ലൈന്‍ മണി ട്രാന്‍സാക്ഷനുള്‍പ്പടെ സുരക്ഷ ഉറപ്പാക്കുന്ന ടെക്നോളജിയുമായി കേന്ദ്രം. ക്വാണ്ടം ടെക്നോളജി അടിസ്ഥാനമാക്കി സൂപ്പര്‍-സെക്യുവര്‍ കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹാക്കിങ്ങ് ഉള്‍പ്പടെയുള്ളവ പ്രതിരോധിക്കാനും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ണമായും സുരക്ഷിതമാക്കാനുമാണ് നീക്കം. ക്വാണ്ടം മെക്കാനിക്ക്സിന്റെ ഗുണവശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ക്വാണ്ടം ടെക്നോളജി. ക്വാണ്ടം ക്രിപ്റ്റോഗ്രാഫിയിലും കേന്ദ്ര സര്‍ക്കാരിന്റെ മിഷന് ഫോക്കസ് ചെയ്യുന്നുണ്ട്
India’s startup ecosystem had a proud moment on the 71st Republic Day with a tableau of Startup India being paraded as part of the celebrations. Built under the theme, ‘Startups: Reach for the sky’, the float was put together by the Ministry of Commerce and Industry & DPIIT. The tableau depicted the process of startup idea execution and impacts innovations leave in the life of the people of India. The float explains all-round support provided by the central govt for each startup. It has been a mix of modernity and tradition. The front part depicts ideas from creative minds. The…
Govt of India to allow companies to list and raise funds overseas Overseas listing of shares helps to induce more capital to India Currently, few Indian companies have American Depository Receipts traded in the US Only public companies are likely to be given permission of overseas listing
India becomes 2nd largest smartphone market after US India recorded 158 Mn shipments in 2019 with a 7% YoY growth E-commerce platforms helped smartphone brands introduce products faster into the market Chinese brands like Xiaomi, Realme and Vivo recorded tremendous growth in India
TVS Motors forays into Electric Vehicle segment The company launched its electric two-wheeler titled TVS iQube Electric iQube Electric is priced at Rs 1.15 Lakh The EV can accelerate from 0 to 40 kmph in 4.2 segment The model is accompanied by a TVS SmartXonnect platform