Author: News Desk
Nestaway Technologies forays into co-living space. The company will invest Rs 70 Cr in the business. The firm will help individuals to find affordable rental houses in top cities. Currently, the firm has presence in 15 cities with a capacity of 10K beds. The company aims to reach 50K beds by the end of the year
Singapore-based marketing company Silverpush to acquire BetterButter. BetterButter is an Indian recipe-sharing platform. The investment will strengthen the advertising business of Silverpush. BetterButter has 150K recipes, 750K app downloads & 1 million monthly active users. The firm has also worked with PepsiCo, Dabur, Nestle and more
Smartphone maker Xiaomi to launch Mi TV 4X series. Mi TV 4X aims to bring 4K resolution to everyone. It will enable users to stream three times more content using mobile data or hotspot. Xiaomi also partners with Dolby to stream enhanced sound with OTT content. The smart TV comes enabled with Data Saver Mode from Google.
ടെക്നോളജിയിലെ പുതിയ സാധ്യതകള് ഏറ്റവും വേഗത്തില് ഉപയോഗപ്പെടുത്തുന്ന മേഖലയാണ് ബാങ്കിംഗ്. AI അധിഷ്ഠിത സേവനങ്ങളിലേക്ക് ബാങ്കിംഗ് മേഖല മാറിക്കൊണ്ടിരിക്കുന്നതാണ് അടുത്തകാലത്തായി കാണുന്ന ട്രെന്ഡ്. ഇതിന്റെ ഭാഗമായി പ്രമുഖ ബാങ്കുകളുടെ ഡിജിറ്റല് വിഭാഗങ്ങള് ട്രാന്സാക്ഷനുകളെ അസിസ്റ്റ് ചെയ്യുന്നതിനായി AI അധിഷ്ഠിത Chat Bots ഉപയോഗിക്കുന്നു. ക്ലയന്റ് സര്വ്വീസിന് റോബോട്ടിക് പ്രോസസ് ഓട്ടോമേഷന് എന്ന ടെക്നോളജിയാണ് പല ബാങ്കുകളും ഉപയോഗിക്കുന്നത്. മണി ട്രാന്സാക്ഷന് AI ചാറ്റ്ബോട്ട് വ്യാജരേഖകള് ചമയ്ക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നതാണ് AI ഉപയോഗിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം. ഇന്ന് പല ഇന്ത്യന് ബാങ്കുകളും മണി ട്രാന്സാക്ഷനുപോലും AI ചാറ്റ്ബോട്ടുകള് ഉപയോഗിക്കുന്നു. Axis Bank- Axis Aha AI,ML അല്ഗൊരിതങ്ങളില് പ്രവര്ത്തിക്കുന്ന ആക്സിസ് ബാങ്കിന്റെ വെര്ച്വല് അസിസ്റ്റന്റ് ചാറ്റ്ബോട്ടാണ് Axis Aha. യൂസറിന്റെ ചോദ്യങ്ങളോട് ചാറ്റ്ബോട്ട് പ്രതികരിക്കും. കൂടാതെ ചാറ്റ് വിന്ഡോയില് ഇടപാടുകള് നടത്താനും സഹായിക്കുന്നു. HDFC- EVA എച്ച്ഡിഎഫ്സി ഇന്ത്യയുടെ ചാറ്റ്ബോട്ടാണ് EVA അഥവാ ഇലക്ട്രോണിക് വെര്ച്വല് അസിസ്റ്റന്റ്. 7,500 ചോദ്യങ്ങള്…
Nazara Technologies invests Rs 7.5 Cr in sport unity that owns Qunami. With this investment, Nazara acquires major stake in sports unity. The company also invested in fantasy games, platform Halapaly & e sports. Qunami is a multiplayer quiz game & a top trending quizzing app on iOS & Android. Qunami has 40,000 monthly active quizzers.
Qunami സപോര്ട്സ് യൂണിറ്റിയില് 7.5 കോടിയുടെ നിക്ഷേപവുമായി Nazara Technologies
Qunami സപോര്ട്സ് യൂണിറ്റിയില് 7.5 കോടിയുടെ നിക്ഷേപവുമായി Nazara Technologies. ഗ്ലോബല് ഇന്ററാക്ടീവ് ഗെയിമിംഗ് ആന്റ് സ്പോര്ട്സ് മീഡിയ കമ്പനിയാണ് Nazara Technologies. മള്ട്ടിപ്ലെയര് Quiz ഗെയിമും ട്രെന്ഡിംഗ് quizzing ആപ്പുമാണ് Qunami. ഈ നിക്ഷേപത്തിലൂടെ സ്പോര്ട്സ് യൂണിറ്റിയുടെ പ്രധാന സ്റ്റേക്ക് Nazara സ്വന്തമാക്കി. ഡെല്ഹിയിലെ പ്രമുഖ അഭിഭാഷകനായ വൈഭവ് ഗഗ്ഗാറും ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായി.
Football Academy a startup dream for Vysakh Even after losing one of his legs in an accident, Vysakh, a football maniac from Perambra of Calicut district, didn’t falter. Today, Vyshakh has overpowered his challenges and become the captain of Indian Amputee Football team. Vysakh now dreams of starting a training academy for the youngsters in Kerala. Apart from playing football for as long as possible, Vysakh also dreams to contribute something to soccer. A lot of talents are getting wasted in rural areas due to the lack of proper mentoring. Vysakh aims to cater to the dreams of such talents through…
Ola to hire 100 freshers from top B-Schools and Engineering Colleges. Recruited freshers will serve the roles of product developers & research engineers. Ola’s current workforce is estimated to be above 7K employees. Ola aims to impart hands-on experience into various business verticals.
വിവിധ തസ്തികകളിലേക്ക് 100ലധികം ഫ്രഷേഴ്സിനെ നിയമിക്കാനൊരുങ്ങി Ola. പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളില് നിന്നും ബി-സ്കൂളുകളില് നിന്നുമാണ് ഫ്രഷേഴ്സിനെ നിയമിക്കുക. പ്രൊഡക്ട് ഡെവലപേഴ്സ് മുതല് റിസര്ച്ച് എഞ്ചിനീയര് വരെയുള്ള റോളുകളിലേക്കാണ് നിയമനം. Olaയുടെ നിലവിലെ വര്ക്ക്ഫോഴ്സ് 7000ത്തിന് മുകളിലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
Suzuki Motors ഗുജറാത്തില് EV ബാറ്ററി പ്ലാന്റ് തുടങ്ങും. Denso, Toshiba എന്നിവയുമായി ചേര്ന്നാണ് Suzuki EV ബാറ്ററി യൂണിറ്റ് തുടങ്ങുന്നത്. 8 വര്ഷത്തിനുള്ളില് 30000-50000 കോടി രൂപയ്ക്ക് മുകളില് ഇന്വെസ്റ്റ് ചെയ്യും. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം അയണ് ബാറ്ററി നിര്മ്മാണ യൂണിറ്റായിരിക്കും ഗുജറാത്തിലേത്.